Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുങ്കിയാനകളെക്കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും... വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം

24 MARCH 2026 10:35 AM ISTമലയാളി വാര്‍ത്ത
വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം തിങ്കളാഴ്ചയും പരാജയപ്പെട്ടു. വെളുപ്പിനെ കുങ്കിയാനകളെക്കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെ കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ നിരവധി കൃഷിയിടങ്ങൾ നശിച്ചു. ഞാ...

യുവ മാധ്യമപ്രവർത്തകൻ സി.ജി ദിൽജിത്ത് അന്തരിച്ചു

16 November 2021

യുവ മാധ്യമ പ്രവർത്തകൻ സി.ജി ദിൽജിത്ത് (32)അന്തരിച്ചു. ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ് .തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്‌....

പത്മകുമാറിന്റെ പാതയിലൂടെ അനന്തഗോപനും... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ... അന്തംവിട്ട് പിണറായി

16 November 2021

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ അനന്തഗോപന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ.അനന്തഗോപന്റെ പ്രസ്താവന കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു....

ഒരേ കേസിലെ വ്യത്യസ്ത പ്രതികളില്‍ സ്വപ്‌നയ്ക്ക് മാത്രം ജാമ്യം നല്‍കി! സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കരുതല്‍തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്...

16 November 2021

ആറു കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ഒന്നരവ‌ർഷത്തെ ജയിൽവാസത്തിന് ശേഷം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. അന്ന് മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനു നിൽക്...

ജലനിരപ്പിൽ മാറ്റമില്ലാതെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകൾ, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

16 November 2021

‌‌‌ഇടുക്കി ജില്ലയിൽ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്.അതിനാൽ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പും മാറ്റമില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ...

ഒന്നൊന്നര കാരണങ്ങളാ... സംസ്ഥാനത്ത് എല്ലാ മാസവും മഴക്കാലമാകുമ്പോള്‍ അമ്പരന്ന് ശാസ്ത്ര ലോകം; സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ അനുഭവപ്പെട്ടത് എട്ട് ന്യൂനമര്‍ദങ്ങള്‍; ഇവയെല്ലാം രൂപപ്പെട്ടത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായിട്ട്

16 November 2021

പണ്ടൊക്കെ മഴയ്ക്ക് ഒരു കാലവും സമയവും ഉണ്ടായിരുന്നു. ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാത്തവന്‍ ആണല്ല എന്ന ചൊല്ലു പോലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാസവും ഇടവപ്പാതി പോലെയാണ്. എപ്പോള്‍ വേണോ ...

അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാം, മോഡലുകളും സുഹൃത്തും അപക‌ടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും, സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിൽ പൊലീസ്

16 November 2021

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ 3 പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. മോഡലുകള്‍ പങ്കെടുത്ത നമ്പര്‍ ...

കിഡ്‌നാപ്പിംഗ് തുടക്കം... തലസ്ഥാനത്ത് നവവരന് നേര ആക്രമണം ഉണ്ടായതിന് പിന്നാലെ മലപ്പുറത്തും സമാന സംഭവം; വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം; മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ്ദുള്‍ അസീബിന് ഗുരുതര പരിക്ക്

16 November 2021

ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ താമസിച്ച് കൊതി തീരും മുമ്പെ ഉണ്ടായ നിരവധി ആക്രമണ വാര്‍ത്തകള്‍ അടുത്തിടെ കേട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ വ്യത്യസ്തമായ വാര്‍ത്തയാണ് മലപ്പുറത്ത് നിന്നും വരുന്നത്. മലപ്പുറം...

ദുബായ് പോലും ഞെട്ടിപ്പോയി... ദുബായില്‍ പോകണം മയിലിനെ കറിവയ്ക്കണം എന്ന പെരുത്ത മോഹവുമായി ദുബായിലെത്തിയ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എട്ടിന്റെ പണി; നമ്മുടെ ദേശീയപക്ഷിയല്ലെ, ഇതിനെയൊക്കെ എങ്ങനെയാ കറിവയ്ക്കുന്നതെന്ന് ഫിറോസ്; വാങ്ങിച്ച മയിലിനെ ചെയ്തത്...

16 November 2021

സമൂഹമാധ്യമങ്ങളില്‍ മികച്ച പാചക പരീക്ഷണങ്ങളുമായി ജനകീയനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. അടുത്ത ദിവസം ഫിറോസ് പങ്കുവച്ച ഒരു വിഡിയോയാണ് ഫിറോസിന് എട്ടിന്റെ പണി ലഭിച്ചത്. എന്നും ഫിറോസിനെ കൈയ്യടിച്ച ലക്ഷങ്...

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കി, കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം

16 November 2021

പാലക്കാട് കല്‍പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ 3ാം ദിവസമായ ഇന്ന് 4 അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. സാധാരണ രഥപ്രയാണത്തിന്റെ മൂന്നാംനാള്‍ ദേവ...

എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടി പോലീസുകാരന്റെ ഫോണ്‍ കവര്‍ന്നതിന് കേസെടുത്തു... കോടതി സമുച്ചയത്തില്‍ സിസിറ്റിവി ഇല്ലെന്നത് അറിയാവുന്ന ആരോ മോഷ്ടിച്ചുവെന്നാണ് പ്രാഥമിക നിഗമനം

16 November 2021

തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ തിരുവനന്തപുരം സിറ്റി വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.തിരുവനന്തപുരം ജില്ലാ കോ...

താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണം; വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു, നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

16 November 2021

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ വളര്‍ത്തു നായകളുടെ ആക്രമണത്തില്‍ പെട്ട വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നായ്ക്കളുടെ ഉടമസ്ഥന്‍ റ...

കണ്‍മുന്നില്‍ വെട്ടേറ്റുവീണ ഭര്‍ത്താവ് ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പ് വെറുതെയായി.... സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അലറി കരഞ്ഞ് അര്‍ഷിക, കണ്ടു നില്‍ക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി

16 November 2021

കണ്‍മുന്നില്‍ വെട്ടേറ്റുവീണ ഭര്‍ത്താവ് ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പ് വെറുതെയായി.... അവസാനമായി തന്റെ പ്രിയതമനെ ഒരുനോക്കു കാണാനായി എലപ്പുള്ളിയിലെ വീട്ടിലെ മുറിയില്‍ മരവിച്ച അവസ്ഥയില്‍...

ശബരിമല ദർശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്, ഇന്ന് മലകയറാന്‍ അനുമതി നേടിയത് 8000 പേര്‍, തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്ത ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും

16 November 2021

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമായതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പ്രകാരം 8000 പേരാണ് ഇന്ന് മലകയറാന്‍ അനുമതി നേടിയിട്ടുള്ളത്. പുലര്‍ച്ചെ 4ന് നട തുറന്നപ്പോള്‍ നിരവധി ഭക്തര്‍ ദര്‍...

അയ്യപ്പന്‍മാരും ദുരിതത്തില്‍... തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വിറങ്ങലിച്ച് കേരളം; ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത; കന്യാകുമാരി ട്രാക്കില്‍ വീണ്ടും മണ്ണിടിച്ചില്‍; ട്രെയിനുകള്‍ റദ്ദാക്കി; ശബരിമല തീര്‍ത്ഥാടകരും വലിയ ദുരിതത്തില്‍

16 November 2021

മാറിമറിഞ്ഞ കാലാവസ്ഥയില്‍ കേരളം ആകെ ബുദ്ധിമുട്ടിലാണ്. മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വ...

കിഫ്ബി പദ്ധതി: എ ജി സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല

16 November 2021

സമഗ്ര വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണം. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരവും , സര്‍ക്കാരിന്റെ അവകാശവാദ...

Malayali Vartha Recommends