വിരാട് കോലി ജിയുടെ ക്യാപ്റ്റൻസി ടി20യോടോപ്പോം ഏകദിന ടീമിൽ നിന്നും ഒഴിവാക്കി രോഹിത് ജിയെ പുതിയ ഇന്ത്യൻ ക്യാപ്റ്റൻ ആക്കിയാലോ?ഇതിൽ എനിക്ക് അത്ഭുതം ഇല്ല;ഇത്രയും വർഷങ്ങളായി ഒരു ടൂർണമെന്റ് പോലും ക്യാപ്റ്റൻ എന്ന രീതിയിൽ കോലി ജിക്കു കപ്പ് അടിക്കുവാൻ ആയില്ല;പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം വിരാട് കോലി ജിയുടെ ക്യാപ്റ്റൻസി ടി20യോടോപ്പോം ഏകദിന ടീമിൽ നിന്നും ഒഴിവാക്കി രോഹിത് ജിയെ പുതിയ ഇന്ത്യൻ ക്യാപ്റ്റൻ ആക്കിയാലോ . ഇതിൽ എനിക്ക് അത്ഭുതം ഇല്ല .
ഇത്രയും വർഷമായിട്ടും ഒരു ടൂർണമെന്റ് പോലും ക്യാപ്റ്റൻ എന്ന രീതിയിൽ കോലി ജിക്കു കപ്പ് അടിക്കുവാൻ ആയില്ല;പണ്ഡി . കഴിഞ്ഞ T20വേൾഡ് കപ്പ് സെമിയിൽ പോലും എത്തിയില്ല . നിർണായക മത്സരത്തിൽ മഹാന്മാരൊന്നും കളിക്കില്ല .അതാണ് സ്ഥിരം പ്രശ്നം. ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് കൂടെ പരാജയപെട്ടു . ഒരു പ്രധാനപ്പെട്ട ക്‌നോക്ക് ഔട്ട് കളികളിലും ഇദ്ദേഹവും കാര്യമായി കളിക്കില്ല .
2019 നേ ശേഷം ഇത്രയും വർഷങ്ങളായി 60+ഇന്നിംഗ്സ് കഴിഞ്ഞു കോലി ജി ഒരു സെഞ്ച്വറി നേടിയിട്ട് . ടെസ്റ്റിൽ ഈ കാലയളവിൽ ആവറേജ് വെറും 22. ക്യാപ്റ്റൻസിയുടെ അമിത ഭാരമാണ് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നത് എന്ന് തോന്നുന്നു .ഇനിയെങ്കിലും പഴയ ഫോമിൽ തിരിച്ചെത്തും എന്ന് കരുതാം .
എന്നാൽ ടെസ്റ്റിലെ ക്യാപ്റ്റൻസി തുടരുന്നുണ്ട് . നിരവധി വിജയങ്ങൾ സമ്മാനിച്ച കോലി ജിക്കു നന്ദി . രോഹിത് ജിക്ക് കീഴിൽ ഇന്ത്യ വലിയ ടൂർണമെന്റ് ജയിക്കും എന്ന് കരുതുന്നു .ഓൾ ദി ബേസ്ഡ് ജി
(വാൽകഷ്ണം ..ഇനിയെങ്കിലും ഇദ്ദേഹം ബാറ്റിങ് ഫോം തിരിച് എടുത്തു മികവ് പുലർത്തിയില്ലെങ്കിൽ ശ്രേയസ് ജിയും ,മായങ്ക് ജി സൂര്യ കുമാർ യാദവ് ജി, അടക്കം അവസരം കാത്തു നിൽക്കുന്നവർ നിരവധി പേർ ആ റോളിലേക്ക് വരും . ശ്രദ്ധിക്കുക .
എപ്പോഴും നന്നായി കളിക്കുന്ന ധവാൻ ജിക്കു പോലും അവസരം കിട്ടുന്നില്ല . ഇഷാൻ കിഷൻ ജി അടക്കം എത്രയോ പ്ലയെർസ് ക്യുവിൽ ആണ് . കോലി ജി ഇല്ലാതെ വെറും രണ്ടാംകിട കളിക്കാരെ വെച്ച് ഓസ്‌ട്രേലിയിൽ പോലും ടെസ്റ്റ് ജയിച്ചിരുന്നു .
ഇയ്യിടെ ശ്രീലങ്ക ന്യൂസിലാൻഡ് ടീമിന് എതിരെയും ഇന്ത്യ പുഷ്പം പോലെ ജയിച്ചു . ഇന്ന് പ്രതിഭകളുടെ ധാരാളിത്തം ഉള്ള ടീമാണ് നമ്മുടേത് . ഇപ്പോഴും പണ്ടത്തെ കളികളുടെ പേരിൽ സ്ഥാനം കിട്ടണം എന്നില്ല . )
https://www.facebook.com/Malayalivartha