Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...

14 JUNE 2026 09:31 AM ISTമലയാളി വാര്‍ത്ത
സ്വാമിയേ ശരണമയ്യപ്പാ.... മിഥുന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുന്നതാണ്. മാ...

രാവിലെ നടക്കാനിറങ്ങിയ യുവാവ് ആളൊഴിഞ്ഞ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ആസൂത്രിത കൊലപാതകമെന്ന് സംശയം

21 October 2021

വെമ്പായത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ ആളൊഴിഞ്ഞ പുരയിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെമ്പായം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇട...

എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം; സംഘർഷത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് എഐഎസ്‌എഫ് പ്രവർത്തക; അക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

21 October 2021

എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം. യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് സൂചന. വ...

പണി എത്ര കിട്ടിയാലും പാഠം പഠിക്കാതെ പിടിവാശിയിൽ പിണറായി സർക്കാർ; 2018 മഹാപ്രളയത്തിലെ ദുരിതാശ്വാസ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് കെ സുധാകരന്‍

21 October 2021

പ്രകൃതി ദുരന്തത്തിൽ വാസസ്ഥലവും കൂടെ പിറപ്പുകളെയും നഷ്ട്ടപെട്ട നിരവധിപേരാണുള്ളത്. പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരു...

ഭര്‍ത്താവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ നവ വധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍;

21 October 2021

ഭര്‍ത്താവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ നവവധുവിനെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയെന്ന 24 കാരിയെയാണ് മര...

നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിൻ്റെ പണാപഹരണ കേസ്; ഓഫീസ് അറ്റൻ്ററെ പോലീസ് കസ്റ്റഡിയിൽ വിട്ടു

21 October 2021

തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിൻ്റെ പണാപഹരണ കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റൻ്ററെ ചോദ്യം ചെയ്യലിനായി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിൽ വിട്ടു. ജുഡീഷ്യൽ ക...

'ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

21 October 2021

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോട...

വിവാഹ വാഗ്ദാനം നൽകി 14 കാരിയ്ക്ക് പീഡനം: പ്രതിക്ക് ഇരുപത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

21 October 2021

വിവാഹ വാഗ്ദാനം നടത്തി പതിനാലുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമ്പാനൂർ സ്വദേശി രാജേഷിനെ (31) യാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ...

ഓർഡർ ചെയ്തത് ഐഫോൺ!! കിട്ടിയതോ, സോപ്പ്; മുഴുവൻ തുകയും തിരികെ നൽകി ആമസോൺ, കിടിലൻ പണികിട്ടിയത് ആലുവ സ്വദേശിക്ക്

21 October 2021

ഓൺലൈൻ ഷോപ്പിങ്ങിലൂടെ പലർക്കും പണി കിട്ടുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോളിതാ, ആമസോണിൽ ഐഫോൺ ഓർഡർ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയിരിക്കുന്നത് സോപ്പ്പെട്ടി. ഒക്ടോബര്‍ 12 നാണ് ആലുവ സ്വദേശി നൂറുല്‍ അമീന്...

നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവം; അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷൻ കേസെടുത്തു; ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷൻ

21 October 2021

നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തു. ഡി.ജി.പിയില്‍നിന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. കേസില്‍ അടുത്ത മാസം തിരുവനന്തപുരത്ത് തെളി...

സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 86,303 സാമ്പിളുകൾ; 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു; ചികിത്സയിലിരുന്ന 9855 പേര്‍ രോഗമുക്തി നേടി; ഇന്ന് 118 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 27,202 ആയി

21 October 2021

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാ...

തൃശൂരിൽ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; വീടുകളിൽ വെള്ളം കയറി

21 October 2021

തൃശൂർ (കൊടകര) ബ്ലോക്കിന് കീഴിലെ മലയോര ഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരക്ക് സമീപമുള്ള ഇത്തനോളിയില്‍ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും.തുടര്‍ന്ന് താഴ്‌വാരത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര...

വനിതാ ഡോക്ടറെ നടുറോഡില്‍ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; യുവ ഡോക്ടർക്ക് രക്ഷയായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ; സംഭവത്തിൽ പരാതിയില്ലെന്ന് യുവതി

21 October 2021

വനിതാ ഡോക്ടറെ നടുറോഡില്‍ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സംഭവം നടന്നത്. റോഡിനരി...

നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ തനിയെ ഇടിഞ്ഞു വീഴുന്നു..

21 October 2021

നെയ്യാറ്റിൻകരയിൽ വീടുകളിടിയുന്നു. പത്ത് വീടുകൾ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളും നെയ്യാറ്റിൻകര ടൗണിൽ രണ്ട് വീടുകളും ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയും...

'പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നു'; പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് പദവിക്ക് ചേര്‍ന്നതല്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍

21 October 2021

കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്...

മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ പ്രമുഖ ചാനൽ മേധാവിയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രദീപിന്റെ മാതാവ്

21 October 2021

മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ പ്രമുഖ ചാനൽ മേധാവിയ്ക്ക്  പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രദീപിന്റെ മാതാവ് ആര്‍. വസന്തകുമാരി ആണ് ഹര്‍ജി...

Malayali Vartha Recommends