Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവം; അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷൻ കേസെടുത്തു; ഡി.ജി.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷൻ

21 OCTOBER 2021 06:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

നവജാത ശിശുവിനെ അമ്മയില്‍നിന്ന് തട്ടിയെടുത്ത സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തു. ഡി.ജി.പിയില്‍നിന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. കേസില്‍ അടുത്ത മാസം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. എസ്.എഫ്.ഐ മുന്‍ നേതാവായ അനുപമയുടെ പരാതിയില്‍ ആറു മാസത്തിന് ശേഷമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടത്.

ഡി.വൈ.എഫ്​.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച്‌​ ജീവിക്കാന്‍ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത്​ ക്രിസ്​ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അ​നു​പ​മ​യു​ടെ പി​താ​വ് സി.​പി.​എം പേ​രൂ​ര്‍​ക്ക​ട ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ പി.​എ​സ്. ജ​യ​ച​ന്ദ്ര​നും, മാ​താ​വ് സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്മി​താ ജ​യിം​സും എതിര്‍ത്തു. എന്നാല്‍, ഈ ബന്ധത്തില്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19ന്​ അ​നു​പ​മ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. തുടര്‍ന്ന്, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​ച്ചേ​ല്‍പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് അ​നു​പ​മ​യു​ടെ പ​രാ​തി.

പി​ന്നീ​ട്​ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ദു​ര​ഭി​മാ​ന​ത്തെ തു​ട​ര്‍ന്നാ​ണ് മാതാപിതാക്കള്‍ കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍, അ​നു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ കു​ട്ടി​യെ ശി​ശു​ക്ഷേ​മ ​സ​മി​തി​യി​ല്‍ ഏ​ല്‍പി​ച്ച​തെ​ന്നാ​ണ് ജ​യ​ച​ന്ദ്ര​​ന്‍ പ​റ​യു​ന്ന​ത്.

നേരത്തെ വിവാഹിതനായിരുന്ന അജിത്​ കഴിഞ്ഞ ജനുവരിയില്‍ വിവാഹ മോചിതനായി. കഴിഞ്ഞ മാര്‍ച്ച്‌​ മുതല്‍ അജിതും അനുപമയും ഒരുമിച്ചാണ്​ ജീവിക്കുന്നത്​. ഏ​പ്രി​ല്‍ 19നാ​ണ് അ​നു​പ​മ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പ​ക്ഷേ, കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. അ​നു​പ​മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി​യും അ​റി​യി​ച്ചു. തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സി.പി.എം നേതാക്ക​ളെ കണ്ട്​ പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാന്‍ തയാറായില്ലെന്ന്​ അനുപമ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന്​ സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്ക് രണ്ട് തവണ പരാതി നല്‍കി. എന്നാല്‍, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആറു മാസത്തിന് ശേഷം ഇപ്പോഴാണ് പൊലീസ്​ കേസെടുക്കാന്‍ തയാറായത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (15 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (30 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (47 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends