Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

20 JUNE 2026 06:58 PM ISTമലയാളി വാര്‍ത്ത
കൊയിലാണ്ടിയില്‍ 24 കാരിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ അപര്‍ണയാണ് (24) മരിച്ചത്. വിജില്‍ ആണ് ഭര്‍ത്താവ്. ഇന്നുരാവിലെ 11.20ഓടെയായിരുന്നു സംഭവം. അപര്‍ണയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്ത...

ഗർഭിണി മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നെന്ന് ആശുപത്രി റിപ്പോർട്ടിൽ പരാമർശം: ആശുപത്രിയ്‌ക്കെതിരെ നീക്കം ശക്തമാക്കി ബന്ധുക്കൾ

23 August 2021

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യു മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നാണെന്നുള്ള ആശുപത്രിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു .ഇപ്പോൾ ഇവർ ആശുപത്രിക്കെതിരെ ...

അന്ത്യശാസനം നല്‍കിയിട്ടും കീഴടങ്ങാതെ ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു; താലിബാന്‍ സമ്പൂര്‍ണ ആക്രമണം നടത്തിയാല്‍ പഞ്ച്ശീറും പിടിച്ചുനില്‍ക്കില്ല; പഞ്ച്ശീറില്‍ ഒത്തുതീര്‍പ്പിനു താലിബാന്‍ റഷ്യയുടെ മധ്യസ്ഥത തേടി

23 August 2021

താലീബാന്‍ അഫ്ഗാന്‍ കീഴടക്കിയെങ്കിലും പിടികൊടുക്കാതെ പഞ്ച്ശീര്‍. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടരവേ, കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഉടന്‍ കീഴടങ്ങണമെന്ന ത...

വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന്‍ മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് കേള്‍ക്കാതായി, പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഒടുവില്‍ ചെയ്തത്....

23 August 2021

വീട്ടുകാര്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടു വയസ്സുകാരന്‍ മുറിയില്‍ കയറി അകത്ത് നിന്ന താഴ് അമര്‍ത്തി, ഇരട്ടത്താഴ് വീണ വാതില്‍ തുറക്കാനാവാതെ വീട്ടുകാര്‍..കുഞ്ഞിന്റെ നിലവിളി തുടക്കത്തിലുണ്ടായിര...

ഇവിടെ ഇങ്ങനാണ് ഭായി... യുഎസ് 50 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരന്‍ താലിബാന്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാള്‍; സുരക്ഷാ സൈനികരുടെ അകമ്പടിയോടെ ഭീകരന്‍ വിലസുന്നത് കണ്ട് അമേരിക്കയും ഞെട്ടിപ്പോയി

23 August 2021

അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായി പോയതോടെയും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെയും വന്നതോടെ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം. പിടികിട്ടാ പുള്ളികളായ ഭീകരര്‍ സര്‍വ സ്വതന്ത്രരായി നടക്...

ഒന്നും ഓര്‍ക്കാന്‍ വയ്യ... താലിബാന്‍ വന്നതോടെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ സകല സ്വാതന്ത്ര്യവും പോയി; പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനു താലിബാന്‍ വിലക്കുമോയെന്ന് ആശങ്ക; പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ അഗ്‌നിക്കിരയാക്കി ഒരു അധ്യാപിക

23 August 2021

താലീബാനെ ലോകം ഭയക്കുന്നത് അതിനാണ്. സ്ത്രീകളുടെ സര്‍വ സ്വാതന്ത്ര്യവും നശിക്കും. മുമ്പും സമാന അനുഭവമുള്ളതിനാല്‍ അതിന് മാറ്റം വരുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്.പെണ്‍കുട്ടികളെ താലിബാന്‍ ഭീകരരില്‍നിന്നു...

ഇത് പ്രവചനാതീതം... യുഎസ് സെനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം; താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; ഔദ്യോഗിക വെബ്‌സൈറ്റ് നിലച്ചതോടെ ജനങ്ങളുമായുള്ള ഏക ബന്ധവും നഷ്ടമായി

23 August 2021

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നിറയുമ്പോള്‍ അത്ഭുതമുളവാകുന്ന വാര്‍ത്തയും വരുന്നുണ്ട്. യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിയുടെ സുഖപ്രസവമാണ് ചര്‍ച്ചയാകുന്നത്. ഗള്‍ഫില്‍ എത്തിച്ച അഭയ...

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍... കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും.... തമിഴ്‌നാട്ടില്‍ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

23 August 2021

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്‌നാട്ടില്‍ സിനിമാ തിയേറ്ററുക...

പാലക്കാട് കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു...

23 August 2021

കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കല്‍പ്പാത്തിപ്പുഴയില്‍ മുങ്ങി മരിച്ചു. സേലം സ്വദേശി കാജാഹുസൈന്റെ മകന്‍ അന്‍ഷീര്‍ (19), കല്ലേക്കാട് രണ്ടാം മൈല്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഹാഷിം (20) എന്നിവരാണ് മരിച്ച...

മഹാബലിക്ക് പിന്നാലെ സംസ്ഥാനം അടച്ചു പൂട്ടുമോ? ഓണം കഴിയുന്നതോടെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍.... നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും....

23 August 2021

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ? മറുപടി ബുധനാഴ്ച അറിയാം. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയത് സംസ്ഥാനത്തിന്റെ കൃത്യമായ ആശങ്ക മ...

തിരുവോണ ദിവസം പെരുമാതുറ മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു....

23 August 2021

തിരുവോണ ദിവസം പെരുമാതുറ മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. നഗരൂര്‍ കൊടുവഴന്നൂര്‍ വില്ലേജ് ഗണപതിയാംകോണത്ത് വിളയിയില്‍ വീട്ടില്‍ അനുരാജിനെയാണ് (25) കാണാതായത്. 21ന്...

സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റി വച്ചു.. ബുധനാഴ്ച യോഗം ചേരുവാന്‍ സാധ്യത... സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തില്‍ തീരുമാനമെടുക്കും

23 August 2021

സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരുവാനാണ് സാധ്യത. സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.ഓണത്തി...

തിരുവോണ ദിവസം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം...

23 August 2021

തിരുവോണ ദിവസം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാവേലിക്കര കൊച്ചാലുംമൂട് കുറ്റിപ്പറമ്പില്‍ ഗോപാലന്‍ സുകുമാരി ദമ്പതികളുടെ മകന്...

ഓണ ഇളവുകള്‍ക്കുശേഷം കോവിഡ് രോഗസ്ഥിരീകരണനിരക്ക് ഉയരുന്നു.... ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതല്‍ 30,000 വരെയായി വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍... രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന് സൂചന...

23 August 2021

ഓണ ഇളവുകള്‍ക്കുശേഷം കോവിഡ് രോഗസ്ഥിരീകരണനിരക്ക് ഉയരുന്നു.... ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതല്‍ 30,000 വരെയായി വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍ സെപ്റ്റംബറില്‍ ആകെ ...

ഇന്ന് നാലാം ഓണം.... ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെ ഏതാണ്ട് പരിസമാപ്തിയിലേക്ക് അടുക്കുന്നു...

23 August 2021

ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. പക്ഷേ ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ ഉത്രട്ടാതി വരെ കാത്തിരിക്കണം. ഉത്രട്ട...

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി.... ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷം

23 August 2021

ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി. ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ...

Malayali Vartha Recommends