Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

വീടുകള്‍ക്ക് മുകളില്‍ കല്ലുമഴ? ഭീതിയിലായ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ച റവന്യൂ അധികൃതര്‍; വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു

26 July 2021

കട്ടപ്പനയിലെ ഉപ്പുതറയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് കല്ലുമഴ. ഭീതിയിലായ കുടുംബങ്ങളെ റവന്യൂ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ സംഘം തിങ്കളാഴ്ച സ്ഥലം...

'ഒന്നും വാങ്ങിയെടുക്കാനല്ല ഇത്, അങ്ങനെ ഒരു ഉദ്ദേശവുമില്ല; രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച്‌ പോകുന്ന സാഹചര്യമല്ല, ഇനി നാളെ വേർപെട്ടാലും നല്ല സുഹൃത്തായി തന്നെ തുടരും'; വിവാഹ മോചനത്തിന് വക്കീല്‍ നോട്ടീസ് അയച്ചത് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേന; അഭ്യുഹങ്ങൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി മേതില്‍ ദേവിക രംഗത്ത്

26 July 2021

നടനും എംഎല്‍എയുമായ മുകേഷിന്റെ ആശയങ്ങളുമായി യോജിച്ച്‌ പോകാനാകത്തതിനാലാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ വക്കീല്‍ നോട്ടീസയച്ചതെന്ന് നര്‍ത്തകി മേതില്‍ ദേവിക. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേ...

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ സിക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി

26 July 2021

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശി...

വാക്‌സിനേഷന്‍: ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍ഗോഡ് ജില്ലകള്‍; 45ന് മുകളിലുള്ളരില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

26 July 2021

 സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍...

പതിമൂന്നുകാരിയുമായി സൗഹൃദം സ്ഥാപിച്ച്‌ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി, ഒടുവിൽ ഭീഷണിപ്പെടുത്തി ചതിയിൽപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിശദ പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തു

26 July 2021

വാട്സ്‌ആപ് ചാറ്റ് വഴി പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച്‌ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പനങ്ങാട്ടിയിലെ കോഴിക്കടയിലെ ജീവനക്കാരനായ ചുങ്കം രാമന്‍...

വീടുകള്‍ക്ക് മുകളില്‍ കല്ലു​മഴ; ഭീതിയിൽ വീട്ടുകാർ!! റവന്യു അധികൃതർ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

26 July 2021

ഉ​പ്പു ​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ. ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ളെ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ്ര​തി​ഭാ​സ​​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ഭൗ​...

സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി

26 July 2021

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണ...

'ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും...' രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച്‌ എന്‍.എസ് മാധവന്‍

26 July 2021

ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെ അത് ലംഘിച്ച്‌ കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ കഴി...

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,09,382 സാമ്പിളുകൾ; 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 14,912 പേര്‍ രോഗമുക്തി നേടി; ഇന്ന് 135 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 16,170 ആയി

26 July 2021

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്...

മുന്നറിയിപ്പുമായി നാസ; വരാനിരിക്കുന്നത് പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയ സാധ്യത!! ചന്ദ്രന്റെ ചലനം കൊണ്ട്‌ സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും, തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും

26 July 2021

ഭൂമിയെ കാത്തിരിക്കുന്നത്‌ വലിയ പ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു 'ചലനം...

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ തിരമാലകള്‍ക്കും സാധ്യത; തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

26 July 2021

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെ...

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്ന് പാലാ രൂപത

26 July 2021

തികച്ചും നിർണായക തീരുമാനവുമായി കൂടുതല്‍ സിറോ മലബാര്‍ സഭ പാലാ രൂപത രംഗത്ത്. കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തി...

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖ‌ലയിലെ കൊവിഡ് വാക്സീന്‍ വിതരണം പ്രതിസന്ധിയിലായി: അടുത്ത രണ്ടുദിവസം വാക്സീന്‍ വിതരണം പൂര്‍ണമായും മുടങ്ങും, സ്വാകാര്യ മീർഖാലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നു...

26 July 2021

സംസ്ഥാനത്തെ സർക്കാർ മേഖ‌ലയിലെ കൊവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിൽ. സംസ്ഥാനത്ത് സർക്കാർ കൈവശം വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നിരിക്കുകയാണ്. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സ...

തലസ്ഥാനത്ത് ഒരിടവേളക്ക്ശേഷം വീണ്ടും ബൈക്ക് റൈസിംഗ്; മുക്കോല ബൈപാസില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച്‌ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി: അഞ്ചംഗ സംഘത്തെ കുടുക്കാൻ സഹായിച്ചത് വീട്ടമ്മമാർ

26 July 2021

തലസ്ഥാനത്ത് ഒരിടവേളക്ക് ശേഷം ബൈക്ക് റൈസിംഗ് തലപൊക്കുന്നു... കോവൽ;ആം ബൈപ്പാസിൽ നിന്നും അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി... തിരുവനന്തപുരം മുക്കോല ബൈപാസിലാണ് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച്‌ യുവാക്കൾ ബൈക്ക് റൈസ...

Malayali Vartha Recommends