KERALA
പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി
തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവർത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മുപ്പത്തിമൂന്ന് കാരൻ പ്രവർത്തിച്ചത് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടി
14 December 2020
തേഞ്ഞിപ്പല്ലത്ത് തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവര്ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല് നെടുങ്ങോട്ട്മാട് അസൈന് സാദിഖാണ് (33) മരിച്ചത്. രാവിലെ പള്ളിക്കല് പഞ്ചായത്തിലെ 19-ാം വാ...
വ്യാപക കള്ളവോട്ട്, സംഘര്‍ഷം; മൂന്നാംഘട്ടം സംഘര്‍ഷഭരിതം; കോഴിക്കോടും കണ്ണൂരും കള്ളവോട്ട്; കല്ല്യാശ്ശേരിയില്‍ മരണപ്പെട്ട 292 പേര്‍ ലിസ്റ്റില്‍; കള്ളവോട്ട് ചെയ്ത മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; നാദാപുരത്ത് സംഘര്‍ഷം
14 December 2020
മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ വ്യാപക കള്ളവോട്ട് ആരോപണവും ഉയരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവര...
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം നിരസിച്ച് ഹൈക്കോടതി
14 December 2020
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ജാമ്യം നിരസിച്ച് ഹൈക്കോടതി. ഗിള്‍ ബെഞ്ച് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയത്. നവംബര...
സ്വപ്ന സുരേഷിന് ഇനി കേന്ദ്ര സേനയുടെ സംരക്ഷണമോ;അതോ ജയിൽ മാറ്റമോ;സുരക്ഷയെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആശങ്ക
14 December 2020
സ്വപ്ന സുരേഷിന് ജയിലിൽ കേന്ദ്ര സേനയുടെ കാവൽ ഏർപ്പെടുത്തുമോ? അതോ സംസ്ഥാനത്തിന് പുറത്തേക്കുള്ള ജയിലിലേക്ക് സ്വപ്നയെ മാറ്റുമോ? സ്വപ്നയുടെ സുരക്ഷയെ കുറിച്ച് പോലും അന്വേഷണ ഏജൻസികൾക്ക് ആശങ്കയുണ്ട്. ...
ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ തെളിവെടുപ്പ് തുടങ്ങി; ഗൂഢാലോചനയില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി രംഗത്ത് ; നമ്പി നാരായണനില്‍ നിന്ന് മൊഴിയെടുത്തു
14 December 2020
ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി നിയോഗിച്ച ഡി.കെ ജെയിന്‍ കമ്മിറ്റി തെളിവെടുപ്പ് ആരംഭിച്ച് തുടങ്ങി . സെക്രട്ടറിയേറ്റ് അനക്‌സില്‍ വച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഐഎസ്‌ആര്...
പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു.... ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം
14 December 2020
പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77 )അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55-ഓളം സിനിമകളില്‍ കലാസംവ...
വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി പോര്; കോടിയേരിക്ക് മറുപടിയുമായി കെ.മുരളീധരന്‍; വടക്കല്‍ ജില്ലകളിലെ വോട്ടിംഗ് പുരോഗമിക്കുന്നു; ഫൈസല്‍ കാരട്ടും ചര്‍ച്ചകളില്‍; വിജയം തങ്ങള്‍ക്കൊപ്പമെന്ന് മുന്നണി നേതാക്കള്‍
14 December 2020
വടക്കല്‍ ജില്ലകളില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോഴും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാകുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ തുടക്കമിട്ട ആരോപണത്തിന് കെ മുരളീധരന്‍ മറുപടി നല്‍കി. ...
യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയും; സാങ്കേതികവിദ്യ പരിഷ്‌കരിച്ച് വാട്‌സ്‌ആപ്പ്; നിങ്ങൾ ചെയ്യേണ്ടുന്നത് ഇത്ര മാത്രം
14 December 2020
വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാൽ യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയും. സാങ്കേതികവിദ്യ പരിഷ്‌കരിച്ച് വാട്‌സ്‌ആപ്പ് . സുരക്ഷിതത്വം ഉറപ...
മരട് ഫലാറ്റ് കേസുകള്‍ കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി... വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച്
14 December 2020
മരട് ഫ്ളാറ്റ് കേസുകള്‍ കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് കേസ...
'നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്ഥാനമില്ലാത്ത വെറുപ്പ് ഇങ്ങോട്ട് ചാല് കീറി വിടേണ്ട, സമൂഹത്തില്‍ നഞ്ച് കലക്കേണ്ട...' യുക്തിവാദി സി രവിചന്ദ്രനെതിരെ ഡോ. ഷിംന അസീസ്
14 December 2020
നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന് പിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ മതത്തെ കുറ്റപ്പെടുത്തി യുക്തിവാദി സി രവിചന്ദ്രന്‍ രംഗത്ത് എത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പ്രചാരണത്തിനെതിരെ ന...
രാവിലെ അറസ്റ്റ്, ഉച്ചയ്‌ക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്; എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? അവർ പറഞ്ഞതെല്ലാം പച്ചക്കളളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്; വോട്ട് രേഖപ്പെടുത്തി മന്ത്രി കെ ടി ജലീല്‍.
14 December 2020
വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കുടുംബ സമ്മേതം എത്തി വോട്ട് രേഖപ്പെടുത്തി മന്ത്രി കെ ടി ജലീല്‍. ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ...
തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ എഫ്.എം റേഡിയോ; അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളിക്കും; വീട്ടുകാരെ വിളിക്കാന്‍ താൽപര്യമില്ലാത്തവരെ ഫോണ്‍ വിളിക്കാന്‍ പ്രേരിപ്പിക്കും; തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ പരിഷ്ക്കാരങ്ങളുമായി ഡിജിപി ഋഷിരാജ് സിങ്
14 December 2020
ജയിലിൽ പുതിയ പരിഷ്ക്കാരങ്ങളുമായി ഡിജിപി ഋഷിരാജ് സിങ്. തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ പതിനെട്ട് അടവും പയറ്റുകയാണ് അദ്ദേഹം. തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ എഫ്.എം റേഡിയോ സ്ഥാപി...
ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് തുടർച്ചയായി പണം ഒഴുകി; സ്വന്തമായിട്ടള്ളത് മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ; പണം എവിടെ നിന്ന് വന്നു എന്നതിന്റെ സ്രോതസ്സു തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്
14 December 2020
സ്വർണക്കടത്ത് കേസിലെ അന്വേഷണം വളരെയധികം ശക്തിപ്രാപിച്ചു മുന്നേറുന്ന അതിനിടയിലാണ് തിരുവനന്തപുരത്ത് കള്ളപ്പണ കേസിൽ ഒരാൾ കൂടി കുടുങ്ങിയിരിക്കുന്നത്.എന്നാൽ ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ പുറത്തുവരു...
കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത്; മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യവും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്; വിമർശനവുമായി കെ സുരേന്ദ്രൻ
14 December 2020
സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാർശം കുറ്റവാളിയുടെ ദീനരോധനമാണ്. കേന്ദ്ര ഏജൻസികളെ അന്വേഷിക്കാൻ വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
14 December 2020
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പെരുമ്പടപ്പിലും താനൂരിലുമാണ് സംഘര്‍ഷം നടന്നത്. പെരുമ്പടപ്പ് പോലീസ് ലാത്തിവീശി. പ്രായമായ വോട്ടര്‍ക്കൊപ്പം എല്‍ഡിഎഫ് ...


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..
