Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

20 MAY 2024 04:35 AM ISTമലയാളി വാര്‍ത്ത
റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി നല്‍കാന്‍ നിര്‍ദേശിച്ചത്. സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ...

''ആ​ളു​ക​ളു​മാ​യു​ള്ള സമ്പര്‍ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​ധി; അല്ലാതെ കറങ്ങി നടക്കാനല്ല'' ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്

12 March 2020

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അവധി നൽകിയിരിക്കുകയാണ്. കൊ​റോ​ണ വൈറസ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​തെന്ന് ജി...

കൊവിഡ് 19! ഭീതി ജനകമായ വ്യാജ വാർത്തകൾ പരത്തുന്നവർ മാത്രമല്ല; അത് ഷെയർ ചെയ്യുന്നവർക്കും പണിയാകും; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും

12 March 2020

കൊവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭീതി ജനകമായ വ്യാജ വാർത്തകളും മറുവശത്ത് പരക്കുകയാണ്. ഇനി വ്യാജ വാർത്ത പരത്തുന്നവർ മാത്രമല്ല അത് ഷെയർ ചെയ്യുന്നവർക്കും പണിയാകും. സംസ്ഥാനത്ത് ര...

ഉള്ള് കത്തും കാഴ്ചകള്‍... വിഷുവിനോടനുബന്ധിച്ചുള്ള വിളവെടുപ്പുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി പാതിരാത്രിയോളം ചര്‍ച്ചകള്‍ നീണ്ടപ്പോള്‍ എല്ലാം വെറുതേയാണെന്ന് അറിഞ്ഞില്ല; രണ്ടേക്കറില്‍ നീന്തിക്കളിക്കുന്ന മീനുകളെല്ലാം നേരംവെളുത്തപ്പോള്‍ ചത്ത് പൊങ്ങി

12 March 2020

എന്തൊരു ക്രൂരതയാണ് ഈ നടത്തിയിരിക്കുന്നത്. കോഴിക്കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ എല്ലാം തകര്‍ത്തിരിക്കുകയാണ് കുറേ സാമൂഹ്യ വിരുദ്ധര്‍. വളര്‍ച്ചയെത്തിയ ഒന്നേകാല്‍ ലക്ഷം മീനുകളാണ് ഒരു രാത്രി...

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ തലയില്‍ തുളച്ച്‌ കയറിയത് ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക്!! സംഭവമറിയാതെ യുവാവിനെയും കൊണ്ട് ട്രെയിൻ പാഞ്ഞത് നാലു കിലോമീറ്ററോളം... ചിങ്ങവനത്തെ സ്റ്റേഷനിലെത്തിയപ്പോൾ ജീവനക്കാരും ട്രെയിന്‍ യാത്രക്കാരും കണ്ട കാഴ്ച്ച ഭയാനകം...

12 March 2020

ഇന്ന് രാവിലെയോടെ ചിങ്ങവനത്തിനും ചങ്ങനാശേരിക്കുമിടെയിലെ പാപ്പാഞ്ചിറയിലാണ് സംഭവം. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ മുന്‍ഭാഗത്തെ ഹുക്ക് തലയില്‍ തുളച്ച്‌ കയറിയ യുവാവുമായി ട്രെയിന്‍ ഓടിയത്...

മരവിക്കുന്ന ഓര്‍മ്മകള്‍... ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയില്‍ പത്തൊന്‍പതുകാരിയെ തേടിയെത്തിയത് വല്ലാത്തൊരു സഹായം

12 March 2020

ജീവിതം എപ്പോഴും അങ്ങനെയാണ് ദൈവം എഴുതി വച്ച തിരക്കഥ പോലെ അത് സഞ്ചരിച്ചുകൊണ്ടിരിക്കും. എപ്പോഴാണ് ട്വിസ്റ്റെന്നോ ക്ലൈമാക്‌സെന്നോ ആര്‍ക്കും ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. അതുപോലെയാണ് ഈ ജീവിതവും. പോലീസു...

കത്തിക്കരിഞ്ഞ മുഖം പുനഃസൃഷ്ടിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.... നടപടി കത്തിക്കരി‌ഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നത്തിന്റെ ഭാഗമായി... കേരളത്തിൽ ഇത് ആദ്യം!

12 March 2020

കേസ് തെളിയിക്കാൻ കേരളത്തിൽ ഇതുവരെ നടപ്പിലാക്കാത്ത പരീക്ഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനഃസൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്തര...

നിങ്ങൾക്ക് വേണമെങ്കിൽ സഹകരിക്കാതിരിക്കാം; കേരളത്തിൽ കോവിഡിന്റെ പ്രളയം ഉണ്ടാക്കാം ; നിങ്ങളോട് വീട്ടിൽ ഇരിക്കാനല്ലേ പറഞ്ഞുള്ളൂ; അറിയുമോ രാപകലില്ലാതെ ഓടുന്ന മനുഷ്യ മെഷീനുകളെ ? വികാര നിർഭരമായ കുറിപ്പ്

12 March 2020

കോവിഡ് 19 നെ നമ്മുടെ നാട്ടിൽ നിന്നും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില നിർദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ അത് പൂർണമായി പാലിക്കാൻ പലരും വിമുഖത കാണിക്കുന്നു. വീടിൽ നിന്നും പുറത്ത് ഇറങ്ങര...

കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ച നിലയില്‍ കണ്ടെത്തിയ പുരുഷ മൃതദേഹം ആരുടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്... തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച്‌ ആളെകണ്ടെത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷിക്കാന്‍ അന്വേഷണ സംഘം!

12 March 2020

പോലൂര്‍ പയിമ്പ്രയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പരിശ...

ഫാമില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നൊടുക്കി; ഒന്നേകാല്‍ ലക്ഷം മീനുകള്‍ ചത്തുപൊങ്ങി!

12 March 2020

കോഴിക്കോട് അഴിഞ്ഞിലം പടുവില്‍താഴെയുള്ള പുഴയോരം ഫിഷ് ഫാമില്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ നടത്തിപ്പുകാരും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. വിഷുവിനോടനുബന്ധിച്ചുള്ള വിളവെടുപ്പുത്സവത്തിനുള്ള ഒരുക്കങ്ങള്‍ ...

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റര്‍പ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സന്‍ അന്തരിച്ചു

12 March 2020

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റര്‍പ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സന്‍ (76) അന്തരിച്ചു. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ചക്രായുധം, തടാകം, അനുരാഗക്കോടതി, സാമ്രാജ്യം, ...

വേഗമാകട്ടെ... പിച്ചച്ചട്ടിയില്‍ കയ്യിടുന്ന പരിപാടി എസ്.ബി.ഐ. ഉപേക്ഷിച്ചു; മെട്രോ നഗരങ്ങളില്‍ 3000 രൂപയും ചെറുപട്ടണങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു

12 March 2020

ഇന്ത്യയിലെ പ്രമുഖ ബാങ്കായ യെസ് ബാങ്ക് തകര്‍ന്നടിയുമ്പോള്‍ അതിന്റെ ഞെട്ടലിലാണ് സകല ബാങ്കുകളും. ഉപഭോക്താക്കളാകട്ടെ കടുത്ത ആശങ്കയിലുമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആര്‍ബിഐ മോറട്ടോറിയം ഏര്‍പ്പെടു...

രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി; കൊറോണ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ചുമയ്ക്ക് പിന്നിലെ ശബ്ദത്തിന്‍റെ ഉടമ ഇവിടെയുണ്ട്...

12 March 2020

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി മഹാമാരി കൊറോണ. ഈ മഹാമാരിയെ ഭയപെടുകയല്ല മുന്കളര്ത്താലും ജാഗ്രതയുമാണ് അനിവാര്യം. രോഗത്തിനെതിരെയുള്ള മുന്കരുതലിനായുള്ള പ്രചാരണം ശക്തമാണ്. ടെലികോം കമ്പനികളും മുന്‍ കരുതല്‍...

നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ത്രു​ക്ക​ളാ​യ​ല്ല കാ​ണു​ന്ന​ത്; രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

12 March 2020

ലോകം കൊറോണ ഭീതിയിലാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള കടുത്ത തയാറെടുപ്പിലാണ് ലോകരാഷ്ട്രങ്ങൾ. സർക്കാരുകൾ ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലും മഹാമാരിയുടെ ഭീകരത മനസില...

അമിത്ഷാ മാപ്പ്... ഒരിക്കലും പ്രതീക്ഷിക്കാതെ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയുടെ മറുകണ്ടം ചാടലില്‍ വേദനിച്ച് രാഹുല്‍ ഗാന്ധി; താന്‍ ഇത്രയേറെ സ്‌നേഹിച്ച ജ്യോതിരാദിത്യ സിന്ധ്യ അമിത്ഷായുമായി കോംപ്രമൈസായി ബിജെപിയിലെത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് രാഹുല്‍ ഗാന്ധി

12 March 2020

രാഹുല്‍ ഗാന്ധി വല്ലാത്ത മാനസികാവസ്ഥയിലാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരിക്കുന്നത്. അതും യുവരാജാവില്‍ നിന്നും. ഏത് നേരത്തുപോലും വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യമ...

കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനം

12 March 2020

കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ ഭരണി ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനം. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാ...

Malayali Vartha Recommends