Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

07 JULY 2025 07:45 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. സര്‍വകലാശാലകളെ സംഘര്‍ഷഭരിതമാക്കുന്നത് വിദ്യാര്‍ഥികളയും രക്ഷകര്‍ത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ കുറേക്കാലമായി ആരംഭിച്ച...

അഭയ കേസ് : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഭാഗം വാദം തുടരും

27 November 2020

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ കോടതിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന പ്രതിഭാഗം വാദം തുടരുകയാണ്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദമാണ് സിബിഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിബ...

തദ്ദേശ തെരഞ്ഞെടുപ്പ്... കോവിഡ് ബാധിതരെയും ക്വാറന്റീനിലുള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി

27 November 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റീനിലുള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷല്‍ വോട്ടര്‍) പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ...

സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ കായംകുളത്ത് പുകയില ഉത്പന്ന വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

27 November 2020

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ പുകയില ഉത്പന്ന വേട്ട നടത്തിയ സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്്തു. കടകള...

പോസ്റ്റ് മാസ്റ്റര്‍ പണിമുടക്കിന് പോസ്റ്റ് ഓഫിസ് പൂട്ടി: പൊലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ പൂട്ട് പൊളിച്ചു  

27 November 2020

ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് പണിമുടക്കിനായി പോസ്റ്റ് മാസ്റ്റര്‍ പൂട്ടിയിട്ടു. ഫോണിലൂടെ ആവശ്യപ്പെട്ടിട്ടും താക്കോല്‍ എത്തിക്കാന്‍ തയാറാകാത്തതിനാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പൂട്ടു പൊളിച്ച് ജീവനക്കാ...

സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

27 November 2020

ഇന്നലെ പുലര്‍ച്ചെ 4-മണിക്ക് നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന്  സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക...

'ഞങ്ങള്‍ അനാവശ്യം പറയും, ഭീഷണിപ്പെടുത്തും'; പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിച്ച പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി

27 November 2020

തിരുവനന്തപുരം നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചു. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്...

തെരുവുനായ രക്ഷകനായി, ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണയാളെ കുറിച്ച് മറ്റുള്ളവര്‍ക്ക് സൂചന നല്‍കിയത് നാട്ടുകാരുടെ കുട്ടന്‍!

27 November 2020

കലവൂരിനടുത്ത്് കാവുങ്കലില്‍ പുലര്‍ച്ചെ ബൈക്ക് മറിഞ്ഞ് കുളത്തില്‍ വീണയാളെ തെരുവു നായയുടെ കുര കേട്ട് എത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ കാവുങ്കല്‍ തെക്കേ കവലയിലെ ആര്‍ഒ വാട്ടര്‍ പ്ലാന്റ...

സി.എം രവീന്ദ്രന്‍ ഇന്നത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല.... കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ പരിശോധന തുടരുന്നതിനാല്‍ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

27 November 2020

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്...

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്

26 November 2020

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്. സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. രോഗികളുടെ...

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന്‍ ആളൂര്‍

26 November 2020

കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളൂര്...

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി

26 November 2020

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍...

പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തൂങ്ങി മരിച്ചനിലയില്‍

26 November 2020

ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ...

ഡിസംബര്‍ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍; പ്രതിദിനം 4,000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും

26 November 2020

ഡിസംബര്‍ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍. ദിനംപ്രതി 4,000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് ...

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം... കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്

26 November 2020

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജിനെതിരെയുള്ള പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്റ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

26 November 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവാദം...

Malayali Vartha Recommends