KERALA
കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ജോസഫൈന് എന്ന് കേള്‍ക്കുമ്പോള്‍ ശ്രീമതിക്ക് ക്ഷോഭം ഇരട്ടിക്കുന്നതെന്തേ?; അടുത്ത അധ്യക്ഷ ശ്രീമതിയോ?; പാര്‍ട്ടിയില്‍ സ്ഥാനം ആവശ്യപ്പെട്ടെന്ന് സൂചന; സിപിഎമ്മില്‍ അധ്യക്ഷയ്ക്കായി ചരടുവലി തുടങ്ങി
26 June 2021
പി.കെ. ശ്രീമതി ആളൊരു എടുത്തുചാട്ടക്കാരിയല്ല. ഷൈലജ ടീച്ചറെ പോലെ മാന്യമായി പെരുമാറുകയും ചെയ്യും. എന്നിട്ടും എം.സി. ജോസഫൈന് വീണപ്പോള്‍ ശ്രീമതി ടീച്ചര്‍ എന്തുകൊണ്ടാണ് ഇത്രയധികം ക്ഷോഭിച്ചത്? അത് സി പി എം ...
ചര്‍ച്ചകള്‍ കൊഴുക്കുന്നു... ജോസഫൈന് രാജി വച്ചതോടെ പുതിയ അധ്യക്ഷയാരാകുമെന്ന് കാതോര്‍ത്ത് കേരളം; ടീച്ചര്മാരിലൊരാളായാല് എന്തെന്ന് ചര്‍ച്ചകള്‍ മുറുകുന്നു; രണ്ടുപേരും ജോസഫൈനെ പോലെ കേന്ദ്ര കമ്മിറ്റിയംഗം; പക്ഷെ പി.കെ. ശ്രീമതി ടീച്ചര്‍ വരാന്‍ സാധ്യതയേറെ
26 June 2021
വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനം എംസി ജോസഫൈന് രാജിവച്ചതോടെ ഇനിയാരാണെന്ന ചര്‍ച്ചയാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന രണ്ട് ടീച്ചര്‍മാരാണ് ചര്‍ച്ചയില്‍ നിറയെ. കെ.കെ. ശൈലജ ടീച്ചറും പി.കെ. ശ...
അപ്പോഴേ പറഞ്ഞതല്ലേ... ജോസഫൈനേയും ആയിഷ സുല്‍ത്താനയേയും പുലിവാല് പിടിപ്പിച്ചത് ചാനലുകാര് തന്നെയാണ്; ചാനലുകള്‍ തലങ്ങും വിലങ്ങും ചോദ്യം ചോദിച്ച് പണി നല്‍കും; വെട്ടിലായാല് ആ ചാനല്‍ പോലും കൈയ്യൊഴിയും; ജോസഫൈന് എല്ലാം പോയി; അയിഷയ്ക്ക് ആശ്വാസം
26 June 2021
ചാനലുകള്‍ പണികൊടുത്ത രണ്ട് വനിതകളാണ് എംസി ജോസഫൈനും ആയിഷ സുല്‍ത്താനയും. ആവേശത്തില്‍ എന്നാല്‍ അബദ്ധത്തില്‍ ചിന്തിക്കാതെ പറഞ്ഞ കാര്യങ്ങളാണ് രണ്ട് പേര്‍ക്കും പണി കൊടുത്തത്. ചാനലുകള്‍ തലങ്ങും വിലങ്ങും ചോദ്...
പ്ലാച്ചിമടയില്‍ കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ സി.എസ്.എല്‍.ടി.സി സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
26 June 2021
പ്ലാച്ചിമടയില്‍ കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ സി.എസ്.എല്‍.ടി.സി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവ...
പെണ്‍കുട്ടികള്‍ക്ക് വിവാഹസമ്മാനമായി നല്കുന്നതെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ. ശൈലജ എംഎല്‍എ
26 June 2021
പെണ്‍കുട്ടികള്‍ക്ക് വിവാഹസമ്മാനമായി നല്കുന്നതെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീധനത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിലാണ് കെ.കെ. ശൈലജ ഇക്...
കലിപ്പ് തീരണില്ലല്ലോ... കൈവിട്ട വാക്കില്‍ പെട്ട് ജോസഫൈന് വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ മറ്റൊരു വിവാദത്തില്‍; അവരെല്ലാം ഡോക്ടറേറ്റ് വയ്ക്കുന്നുണ്ട്, തനിക്ക് മാത്രം എന്തുകൊണ്ട് പാടില്ല?
26 June 2021
ജോസഫൈന്റെ കൈവിട്ട വാക്കിനും പെരുമാറ്റത്തിനും പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെ വെട്ടിലായി വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍. പേരിന് മുമ്പിലുള്ള ഡോക്ടറാണ് വിനയായത്. താന്‍ ഡോക്ടറേറ്റ് ല...
ഒന്നൊന്നായി പുറത്ത്... വീട്ടില്‍ വന്ന് പരാതി പറയുന്ന ലാഘവത്തോടെ പരുഷമായി പെറുമാറുന്ന ജോസഫൈന്റെ ശബ്ദരേഖകള്‍ ഒന്നൊന്നായി പുറത്ത്; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയെ ജോസഫൈന് ചാടിച്ചു
26 June 2021
വീട്ടില്‍ മറ്റാരും കേള്‍ക്കാതെയാണ് ഓരോ സ്ത്രീകളും വനിത കമ്മീഷനില്‍ ഫോണിലൂടെ പരാതി അറിയിക്കുന്നത്. എന്നാല്‍ ചെവി കേള്‍ക്കാതെ ഉറക്കെ പറയൂ എന്ന് പറഞ്ഞ് ഷൗട്ട് ചെയ്യുന്ന സ്ഥലത്താണ് ജോസഫൈന് തെറ്റിയത്. രാജി...
എന്നാപ്പിന്നെ രാജിവച്ചോ... കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഷൈന്‍ ചെയ്യാനുള്ള അവസരം നല്‍കാതെ എത്രയും വേഗം പാര്‍ട്ടി തീരുമാനിച്ചു; ജോസഫൈന് തെറിച്ചു; കുറേ നാളായി മലയാളികള്‍ സഹിക്കുന്ന വനിത കമ്മീഷന് അധ്യക്ഷയെ അവസാനം പുറത്താക്കി
26 June 2021
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ സംബന്ധിച്ച് ചാകരയായിരുന്നു ജോസഫൈന് വിഷയം. പ്രസിഡന്റായ ശേഷം ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം. രാജി വയ്ക്കും വരെ വഴിതടയല്‍ കലാപരിപാടി ആസൂത്രണം ചെയ്തതാണ്. അതിന് മുമ്പേ സുധാ...
'അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക': ഇന്ന് ലോക ലഹരിവിരുദ്ധ ദിനം... ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
26 June 2021
ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്...
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും... കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍
26 June 2021
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ശിക്ഷ ഉറപ്പാക്കാന്‍ ...
മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും: മന്ത്രി വീണാ ജോര്‍ജ്... ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധം ശക്തമാക്കും,ജില്ലയിലെ വാക്സിനേഷന് കൂട്ടണം
26 June 2021
പാലക്കാട് ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടികളില്‍...
കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍.... രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആര്യയുടെ പേരിലാണ് എടുത്തിരുന്നത്, രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല ,ആര്യയുടെ ആത്മഹത്യാ കുറിപ്പും ദുരൂഹം...
26 June 2021
കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഊഴായ്ക്...
ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍.... കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം
26 June 2021
ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും...
നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്
25 June 2021
കോതമംഗലം കോട്ടപ്പടി ഗവ. ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവ് മരിച്ചു. കോട്ടപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂര്‍ സ്വദേശി തോട്...
വിസ്മയയുടെ മരണം... കിരണിനെതിരെ തെളിവുകള്‍ ശക്തമാണെന്ന് ഐജി; വിസ്മയയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യമൊഴി കോടതിക്കു മുമ്ബാകെ രേഖപ്പെടുത്തും
25 June 2021
ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















