Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

കലിപ്പ് തീരണില്ലല്ലോ... കൈവിട്ട വാക്കില്‍ പെട്ട് ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മറ്റൊരു വിവാദത്തില്‍; അവരെല്ലാം ഡോക്ടറേറ്റ് വയ്ക്കുന്നുണ്ട്, തനിക്ക് മാത്രം എന്തുകൊണ്ട് പാടില്ല?

26 June 2021

ജോസഫൈന്റെ കൈവിട്ട വാക്കിനും പെരുമാറ്റത്തിനും പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെ വെട്ടിലായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. പേരിന് മുമ്പിലുള്ള ഡോക്ടറാണ് വിനയായത്.   താന്‍ ഡോക്ടറേറ്റ് ല...

ഒന്നൊന്നായി പുറത്ത്... വീട്ടില്‍ വന്ന് പരാതി പറയുന്ന ലാഘവത്തോടെ പരുഷമായി പെറുമാറുന്ന ജോസഫൈന്റെ ശബ്ദരേഖകള്‍ ഒന്നൊന്നായി പുറത്ത്; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയെ ജോസഫൈന്‍ ചാടിച്ചു

26 June 2021

വീട്ടില്‍ മറ്റാരും കേള്‍ക്കാതെയാണ് ഓരോ സ്ത്രീകളും വനിത കമ്മീഷനില്‍ ഫോണിലൂടെ പരാതി അറിയിക്കുന്നത്. എന്നാല്‍ ചെവി കേള്‍ക്കാതെ ഉറക്കെ പറയൂ എന്ന് പറഞ്ഞ് ഷൗട്ട് ചെയ്യുന്ന സ്ഥലത്താണ് ജോസഫൈന് തെറ്റിയത്. രാജി...

എന്നാപ്പിന്നെ രാജിവച്ചോ... കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഷൈന്‍ ചെയ്യാനുള്ള അവസരം നല്‍കാതെ എത്രയും വേഗം പാര്‍ട്ടി തീരുമാനിച്ചു; ജോസഫൈന്‍ തെറിച്ചു; കുറേ നാളായി മലയാളികള്‍ സഹിക്കുന്ന വനിത കമ്മീഷന്‍ അധ്യക്ഷയെ അവസാനം പുറത്താക്കി

26 June 2021

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ സംബന്ധിച്ച് ചാകരയായിരുന്നു ജോസഫൈന്‍ വിഷയം. പ്രസിഡന്റായ ശേഷം ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം. രാജി വയ്ക്കും വരെ വഴിതടയല്‍ കലാപരിപാടി ആസൂത്രണം ചെയ്തതാണ്. അതിന് മുമ്പേ സുധാ...

'അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക': ഇന്ന് ലോക ലഹരിവിരുദ്ധ ദിനം... ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

26 June 2021

ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്...

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും... കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

26 June 2021

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ശിക്ഷ ഉറപ്പാക്കാന്‍ ...

മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും: മന്ത്രി വീണാ ജോര്‍ജ്... ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധം ശക്തമാക്കും,ജില്ലയിലെ വാക്സിനേഷന്‍ കൂട്ടണം

26 June 2021

പാലക്കാട് ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടികളില്‍...

കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍.... രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആര്യയുടെ പേരിലാണ് എടുത്തിരുന്നത്,  രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല ,ആര്യയുടെ ആത്മഹത്യാ കുറിപ്പും ദുരൂഹം...

26 June 2021

കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഊഴായ്ക്...

ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍.... കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം

26 June 2021

ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തില്‍ നിന്ന് താഴാത്തതിനാല്‍ കര്‍ശന നിയന്ത്രണത്തിനാണ് പൊലീസിന് നിര്‍ദ്ദേശം. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും...

നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്

25 June 2021

കോതമംഗലം കോട്ടപ്പടി ഗവ. ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പുറകില്‍ സ്കൂട്ടര്‍ ഇടിച്ചു യുവാവ് മരിച്ചു. കോട്ടപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂര്‍ സ്വദേശി തോട്...

വിസ്മയയുടെ മരണം... കിരണിനെതിരെ തെളിവുകള്‍ ശക്തമാണെന്ന് ഐജി; വിസ്മയയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യമൊഴി കോടതിക്കു മുമ്ബാകെ രേഖപ്പെടുത്തും

25 June 2021

ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു...

'പാര്‍ട്ടിക്കമ്മിറ്റിയില്‍ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാല്‍ സ്വന്തം മൂക്ക് മുറിച്ച്‌ വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കള്‍ക്ക് അപമാനമാണ്'; ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

25 June 2021

പാര്‍ട്ടിക്കമ്മിറ്റിയില്‍ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാല്‍, സ്വന്തം മൂക്ക് മുറിച്ച്‌ വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കള്‍ക്ക് അപമാനമാണെന്ന് പരിഹാസവുമായി യൂത്ത് കോണ്‍...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ഡൗണ്‍; രണ്ട് ദിവസവും സ്വകാര്യ ബസ് ഇല്ല; കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും

25 June 2021

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്....

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

25 June 2021

ഇടുക്കിയിൽ രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കമ്ബംമെട്ട് ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍- ടിനോള്‍ ദമ്ബതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. ഇന്ന് ...

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും അനധ്യാപകരും സ്വന്തം മക്കളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി ശിവന്‍കുട്ടി

25 June 2021

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദേശീയതലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്...

പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്ലാറ്റ്കളിലും എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും; നിലവിലുള്ള കെട്ടിടങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം ഒരുക്കണമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

25 June 2021

കേരളത്തില്‍ പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്ലാറ്റ്കളിലും അപ്പാര്‍ട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകു...

Malayali Vartha Recommends