Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വിവാഹത്തിൽ പങ്കെടുത്ത 81 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; പള്ളിപ്പുറത്ത് വകഭേദം സംഭവിച്ച കോവിഡ് ആണോ എന്ന് സംശയം, വി​വാ​ഹ വി​വ​രം വീ​ട്ടു​കാ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യോ, പൊ​ലീ​സി​നെ​യോ മു​ന്‍കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെന്ന് സൂചന

30 MARCH 2021 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

എറണാകുളം പ​ള്ളി​പ്പു​റ​ത്ത് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ന​ട​ത്തി​യ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രി​ല്‍ 81 പേ​ര്‍ക്ക് കോ​വി​ഡ് പോസിറ്റീവ്. വിവാഹത്തിനെത്തിയ 87 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 81 പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുകയാണ്. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍ഡി​ലെ വീ​ട്ടി​ല്‍ 20, 21 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു വി​വാ​ഹം നടന്നത്.

വിവാഹത്തിന് പങ്കെടുത്ത തൃ​ശൂ​ര്‍ ഇ​ട​മു​ട്ടം സ്വ​ദേ​ശി​യാ​യ ബ​ന്ധു​വി​ന്​ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​യാ​ളു​മാ​യി സമ്പ​ര്‍ക്കം പു​ല​ര്‍ത്തി​യ​വ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പ​ല​ർക്കും കോ​വി​ഡ് പോ​സി​റ്റി​വ് ആ​ണെ​ന്ന് കണ്ടെത്തുന്നത്.

തു​ട​ര്‍​ന്നായിരുന്നു​ ബാ​ക്കി​യു​ള്ള​വ​രെ​ക്കൂ​ടി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യത് ഇ​തോ​ടെ​യാ​ണ്​ 81 പേർക്കും രോഗബാധ ഉണ്ടെന്ന് തെളിഞ്ഞത്. അ​തി​വേ​ഗ വ്യാ​പ​ന​മാ​യ​തോ​ടെ ബ്രി​ട്ട​നി​ല്‍ ക​ണ്ടെ​ത്തി​യ​പോ​ലു​ള്ള വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സ് ആ​ണോ​യെ​ന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. സാ​മ്പി​ള്‍ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക് അയച്ചിരിക്കുകയാണ്.

വിവാഹം നടക്കുന്ന കാര്യം വീട്ടുകാർ പോലീസിലോ പഞ്ചായത്തിലോ അറിയിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.പ​ള്ളി​പ്പു​റം ഒ​ന്ന്, ആ​റ്, 21,22, വാ​ര്‍ഡു​ക​ളി​ല്‍ മാ​ത്ര​മാ​യി 60 പേ​ര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ബാ​ക്കി​യു​ള്ള​വ​ര്‍ ര​ണ്ട് മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള വാർഡുകളിൽ ഉള്ളവരാണ്.

ഒ​ന്ന്,21,22 വാ​ര്‍ഡു​ക​ളെ ക​ണ്ടെ​യ്​​ന്‍​മെന്‍റ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് അ​തി​വേ​ഗ​ത്തി​ല്‍ വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പഞ്ചായത്തിലെ എല്ലാവർക്കും ഉടൻ തന്നെ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ത​ല മോ​ണി​റ്റ​റി​ങ് സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണിയുടെ അധ്യക്ഷതത്തിൽ ആയിരുന്നു യോഗം. അ​ടി​യ​ന്ത​ര​മാ​യി വാ​ര്‍ഡ്ത​ല ആ​ര്‍.​ആ​ര്‍.​ടി യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രിക്കുകയാണ്. ഇ​തു സം​ബ​ന്ധി​ച്ച്‌ ക​ല​ക്ട​ര്‍ക്ക് റിപ്പോർട്ട് നൽകും.

വി​വാ​ഹ​വും മ​റ്റ് ച​ട​ങ്ങു​ക​ളും ആ​രോ​ഗ്യ​വകുപ്പിന്റെയും പോലീസിന്റെയും നി​ര്‍ദേ​ശാ​നു​സ​ര​ണം മാ​ത്രം ന​ട​ത്താ​നും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നൂ​റാ​യികുറക്കാനും നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൊ​ലീ​സി​ന് നിർദേശം നൽകിയിരിക്കുകയാണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​നും തീരുമാനിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (9 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (25 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (48 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (58 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends