Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍

22 DECEMBER 2025 10:49 PM ISTമലയാളി വാര്‍ത്ത
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ എത്തിയിരുന്നു. അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദുബായ് യാത്രയും മറ്റു തിരക്കുകളും മാറ്റി വച്ച്, വിമാനത്തില്‍ സീറ്റു പോലും ലഭിക്കാത...

സംസ്ഥാനത്ത് മൂവായിരത്തിലധികം പുതിയ തസ്തികകള്‍; താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനം

17 February 2021

സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.സി നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്...

സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത് വെറുതെ; സമരാക്കാര്‍ നേരിട്ട് എത്തിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍

17 February 2021

സമരാക്കാര്‍ നേരിട്ട് എത്തിയാല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത് വെറുതെയാണെന്നും മന്ത്രി...

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 69,953 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4497 പേര്‍ക്ക്; 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 16 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 4032 ആയി

17 February 2021

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പു...

കത്വ ഫണ്ട് തട്ടിപ്പ് : മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ എതിരെ കേസെടുത്തു

17 February 2021

ഉന്നാവോ കത്വ കേസുകളിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നിയമ പോരാട്ടം നടത്താനായി മൂസ്ലീം യുത്ത് ലീഗ് നടത്തിയ ഫണ്ട് പിരിവില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്...

സെക്രെട്ടറിയേറ്റിനു മുന്നിൽ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ വെറുതെ സമരം ചെയ്യിപ്പിക്കുന്നു; വ്യവസായ മന്ത്രി ഇപി ജയരാജൻ, നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്

17 February 2021

പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികൾ വെറുതെ സമരം നടത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ,ഇതേ വരെ അത്തരമൊരു ചര്‍ച്ചയ്ക്...

കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ വൻ തട്ടിപ്പ്; ഏഴു കോടി രൂപ കവര്‍ന്നെടുത്ത ജീവനക്കാരൻ മുങ്ങി

17 February 2021

കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ പണം തട്ടിപ്പ്. വിവിധ സ്ഥിര നിക്ഷേപകരിൽ നിന്നും ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഓഫീസർമാരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയിരിക്ക...

തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും... സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി ശോഭാസുരേന്ദ്രൻ...

17 February 2021

ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയാണ് പ്രതിഷേധിക്കുന്നത്. നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദ...

സമരം നടത്തുന്നത് കലാപകാരികളെങ്കിൽ അത് ഞങ്ങളാണെന്ന് തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ...സർക്കാരിന്റെ പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സമരം തുടരുന്നു....

17 February 2021

സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരവേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി കുറ്...

ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

17 February 2021

ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹെല്‍ത്ത് സര്‍വീസ് 12...

നിയമന വിവാദത്തിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ; സെക്രട്ടറിയേറ്റിനു മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയത്‌ ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കവെ... നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിച്ച് പ്രതിപക്ഷം

17 February 2021

പി എസ് സി നിയമന വിവാദത്തിൽ ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിനു മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയിരിക്കുകയാണ്. ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കെ ...

ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇരുമ്പു ഗെയ്റ്റ് ഇളകി ദേഹത്ത് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം! പൊന്നോമനയുടെ വിയോഗം നേരില്‍ കണ്ട് മോഹാലസ്യപ്പെട്ട് അമ്മ; കല്‍പറ്റയിൽ തീരാനൊമ്പരമായി മുഹമ്മദ് യാമില്‍

17 February 2021

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പു ഗെയ്റ്റ് ഇളകി ദേഹത്ത് വീണ് രണ്ട് വയസുകാരന് ദാരുണ മരണം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു അതിദാരുണമായി മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്ക...

പലരും ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ വേദനയില്‍ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എന്‍റെ മറുപടി; അപ്പോഴും എന്‍റെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യന്‍റെ വാക്ക് ആയിരുന്നു; എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല; ജോലി കിട്ടിയ സന്തോഷത്തോടെ ചിത്തരേശ്

17 February 2021

2019 ല്‍ കൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ ചിത്തരേശ് നടേശന് ജോലി നല്‍കുക എന്ന തീരുമാനം കഴിഞ്ഞ ദിവസം മന്ത്രിസഭ...

കൊട്ടിയൂര്‍ പീഡനം: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതനായിരുന്ന റോബിന്‍ വടക്കുഞ്ചേരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

17 February 2021

പ്രായപൂര്‍ത്തിയാകാത്ത കൊട്ടിയൂര്‍ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചെരി 20 വര്‍ഷം കഠന തടവ് അനുഭവിച്ചേ തീരൂ. പീഡിപ്പിച്ച് അമ്മയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇടക്കാല ജാ...

കടുംവെട്ടുകാരായ ഐ. എഎസുകാര്‍ പിണറായിയെ നോക്കുകുത്തിയാക്കി : കോടികള്‍ കാറ്റത്ത് ഒഴുകിപരക്കും

17 February 2021

നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ആരോടാണ് കടപ്പാട്? സംസ്ഥാനത്തോടോ അതോ അവരവരോടോ?ഐ. എ. എസുകള്‍ക്കിഷ്ടം ഐ. എ. എസുകാരോട് എന്നതിന്റെ തെളിവാണ് മന്ത്രിസഭായോഗത്തിന്...

Malayali Vartha Recommends