Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത

06 NOVEMBER 2025 07:37 PM ISTമലയാളി വാര്‍ത്ത
ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മാധവിന്റെ മുറി അകത്തു നിന്ന് കുറ്റി ഇട്ടിരുന്നു. മാധവ് മുറിയില്‍ കട്ടിലിന് താഴെ കമഴ്ന്നാണ് കിടന്നിരുന്നത്. എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം വന്ന് താഴേക്ക് വീണതാണോ എന്നാണ് സംശയം. ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് ശരീരത്തില്‍ പരുക്കുകള്‍ ...

ഇത്തവണ ബജറ്റിൽ താരമായത് കുട്ടികൾ; ഇത്തവണ ബജറ്റിനൊപ്പം ചേർത്തത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകൾ, ബജറ്റിന്റെ കവര്‍ ചിത്രം തൃശൂര്‍ സ്വദേശി അക്കുവിന്‍റെ 'കിളികളുടെ ഫ്ലാറ്റ്'

15 January 2021

എല്ലാ ബജറ്റിലും സാഹിത്യം ചേര്‍ക്കുന്ന പതിവ് ഇത്തവണയും ധനമന്ത്രി തോമസ് ഐസക് തെറ്റിച്ചിരുന്നില്ല. പതിവു`പോലെ തന്നെ ഏറെ ശ്രേധേയമായിരിക്കുകയാണ് ബജറ്റ് അവതരണം. സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകളാണ് മന്ത്രി ഇത...

ഇതെങ്ങനെ സാധിക്കുന്നു അണ്ണാ...!!; ദല്‍ഹിക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായി മുഹമ്മദ് അസറുദ്ദീന്‍; മുഖ്യമന്ത്രിയെ ട്രോളി ശ്രീജിത് പണിക്കർ

15 January 2021

സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു പിറന്നത്. 37 പന...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തി

15 January 2021

സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലു...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത! കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ....

15 January 2021

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ...

കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍ ഇന്ന് ഫുൾ ഡിജിറ്റൽ!; ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍

15 January 2021

ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവര്‍ ആയിരുന്നു സഖാക്കങ്...

മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്... ധനമന്ത്രി തോമസ് ഐസക്കിന്റെത് ബഡായി ബജറ്റ്; കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്... എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു... ബഡായി ബജറ്റെന്ന് പരിഹസിച്ച് ചെന്നിത്തല

15 January 2021

സംസ്ഥാന ബജറ്റിനെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡായി ബജറ്റ് ആണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിതെന്നും അദേഹം പറഞ്...

വഴിയിൽ നിന്ന് കിട്ടിയ ബാഗിൽ സ്വർണവും പണവും രേഖകളും ;ഉടമയുടെ കയ്യിൽതന്നെ ഏൽപിച്ചു യുവതി

15 January 2021

വഴിയിൽ കിടന്നു കിട്ടിയ സ്വർണവും പണവും രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി മടക്കിക്കൊടുക്കുമ്പോൾ പോത്തൻകോട് ആനയ്ക്കോട് ലക്ഷംവീട്ടിൽ സുകന്യ ( 22) യ്ക്ക് നിറഞ്ഞ സന്തോഷം. നഷ്ടപ്പെട്ടെന്നു കരുതിയ ബാഗ് മടക്ക...

സംരംഭകര്‍ക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ പ്രാവശ്യത്തെ ബജറ്റ്; സംസ്ഥാനത്തിന്റെ വികസനത്തില്‍ നാഴികകല്ലായി മാറുന്ന മൂന്ന് സുപ്രധാന വ്യവാസ ഇടനാഴികളുടെ പ്രഖ്യാപനം ഉണ്ടായി

15 January 2021

സംരംഭകര്‍ക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ പ്രാവശ്യത്തെ ബജറ്റ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ നാഴികകല്ലായി മാറുന്ന മൂന്ന് സുപ്രധാന വ്യവാസ ഇടനാഴികളുടെ പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഉണ്ട...

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ താഴേക്ക്; 018- 19 സാമ്പത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം

15 January 2021

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ താഴേക്ക് പോകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത് ‌. 2018- 19 സാമ്പത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം. ദേശീയ വളര്‍ച്ചാനിരക്ക്‌ 4....

ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വര്‍ധിപ്പിച്ചു; ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടി; എന്തു വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിക്കുമെന്ന് ധനമന്ത്രി; തൊഴിലാളികള്‍ക്കുമുള്ള ക്ഷേമാനുകൂല്യങ്ങളില്‍ വര്‍ദ്ധനവ്

15 January 2021

ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കും. ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടിയുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു....

വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി; സുഗതകുമാരി സ്മാരകത്തിന് 2 കോടി ; പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ ; പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5 ലക്ഷം രൂപ ; ബജറ്റിലെ വാഗ്ദ്ധാനങ്ങൾ ഇങ്ങനെ

15 January 2021

വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി രൂപ മാറ്റി വച്ച് ബജറ്റ്. വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷം വച്ച്‌ 3 കോടിയുടെ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കിയിരിക്കുകയാണ്...

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദെെര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം; മൂന്ന് മണിക്കൂറും 18 മിനിറ്റും ; മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്‌പീക്കര്‍ ഇടപ്പെട്ടു

15 January 2021

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദെെര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു. മൂന്ന് മണിക്കൂറും 18 മിനിറ്റുമായിരുന്നു ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. രാവിലെ ഒന്‍പതിന് ആരം...

ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ക്വാറന്റൈന്‍ ലംഘിച്ച്‌ പൊതുപരിപാടിയില്‍ പങ്കെടുത്തു ; ആക്ഷേപവുമായി അഭിഭാഷക

15 January 2021

രാഹുൽ ഗാന്ധിക്കെതിരെ വ്യാപക വിമർശനം . ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ക്വാറന്റൈന്‍ ലംഘിച്ച്‌ പൊതുപരിപാടിയില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര...

ബജറ്റ് അവതരണത്തില്‍ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്....സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ്

15 January 2021

ബജറ്റ് അവതരണത്തില്‍ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ് ഐസക്...

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടുമെന്ന് ധനമന്ത്രി....

15 January 2021

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടുമെന്ന് ധനമന്ത്രി. 2021-22 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്നും ബജറ്റ് അവതരണത്തില്‍ പ്രഖ്യ...

Malayali Vartha Recommends