Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം.... മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും.,വിജയകരമായാല്‍ ഘട്ടംഘട്ടമായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എല്‍.എന്‍.ജി.യിലേക്കും സി.എന്‍.ജി.യിലേക്കും മാറുമെന്ന് മന്ത്രി

22 June 2021

എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം വിജയകരമായാല്‍ അടുത്തവര്‍ഷം ഇത്തരത്തിലുള്ള 400 ബസുകള്‍ പുറത്തിറക്കലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു.ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്ത...

പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി

22 June 2021

പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി ...

സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!!! സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ്

22 June 2021

പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു തന്നെ നിൽക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലർത്തുന്നത്. സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ് പറയുകയാണ്. ശൂരനാട് ഭർതൃവീട്...

സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്; മരണ കാരണം വെളിച്ചത്തുവരണം, വിസ്മയക്ക് ആദരാഞ്ജലികള്‍ നേർന്ന് മന്ത്രി ചി‌ഞ്ചുറാണി

22 June 2021

സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തുവരണമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചിഞ്ച...

മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു! ദേഹത്ത് പാടുകളുണ്ട്... കരുതികൂട്ടിയുള്ള കൊലപാതകം!

22 June 2021

കൊല്ലം ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേതിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ് കുടുംബം ഇപ്പോൾ നടത്തുന്നത്. ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ആത്മഹത്യയല്ല കൊലപാത...

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ സജ്ജമാണ്, പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും.... സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും

22 June 2021

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ സജ്ജമാണ്.പരീക്ഷ റദ്ദാക്കുന്നത് വിദ...

കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സുരക്ഷ പിന്‍വലിച്ചും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കേസില്‍ കുരുക്കിയും തിമിര്‍ത്താടിയ പിണറായി സര്‍ക്കാരിന് കസ്റ്റംസിന്റെ വക മുട്ടന്‍ പണി...

22 June 2021

കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സുരക്ഷ പിന്‍വലിച്ചും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കേസില്‍ കുരുക്കിയും തിമിര്‍ത്താടിയ പിണറായി സര്‍ക്കാരിന് കസ്റ്റംസിന്റെ വക മുട്ടന്‍ പണിയാണ് പാഴ്‌സലായി ലഭി...

ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?

22 June 2021

ശാസ്താംകോട്ടയില്‍ ഭര്‍ത്യഗ്യഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം കൈതോട് സ്വദേശിനി വിസ്മയയുടെയും ഭര്‍ത്താവ് കിരണിന്റെയും ഫെയ്‌സ് ബുക്കില്‍ സംഭവിച്ചതെന്താണ്?ജൂണ്‍ 8 നാണ് വിസ്മയ തന്റെ ഫെയ്‌സ് ബ...

അടുത്തത് കോണ്‍ഗ്രസിനുള്ളില്‍... സുധാകരനെതിരെയുള്ള യുദ്ധ പ്രഖ്യാപനം താത്ക്കാലികമായി അവസാനിപ്പിച്ച് സിപിഎം; സുധാകരന്‍ പറയാന്‍ പാടില്ലാത്തതു പറഞ്ഞു; അതിനു മറുപടി നല്‍കി; അതോടെ അത് അവസാനിച്ചു; സുധാകരന്‍ കോണ്‍ഗ്രസിനെ അഴിച്ച് പണിയാന്‍ തുടങ്ങി

22 June 2021

മൂന്നാല് ദിവസമായി നീണ്ടുനിന്ന മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വെല്ലുവിളികള്‍ അവസാനിച്ചതായി സൂചന. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ഏറ്റുമുട്ടല്‍ തുടരില്ലെന്നു സിപിഎമ്മും...

പൂവച്ചല്‍ ഒരു തേന്‍മഴ പോലെ... പാട്ടെഴുത്തിന് കാലവും സ്ഥലവും സമയവും നോക്കാത്ത പൂവച്ചല്‍ ഖാദറിന്റെ വിട ഒരു വിട തന്നെ; ഈണം മനസില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഏകാന്തതയിലേക്ക് ഉള്‍വലിയുന്നതാണ് രീതി; പൂവച്ചല്‍ ഖാദര്‍ ഒരു വിസ്മയം

22 June 2021

മലയാളത്തിന് മധുരമൂറുന്ന ഗാനങ്ങള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദദിന്റെ വിട ചലച്ചിത്ര ഗാനലോകത്തെ ശോകമൂകമാക്കിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചല്‍ ഖാദര്‍. ഈണം മനസ്സില്‍ പതിഞ്ഞുക...

കരുതലോടെ കേരളം... സംസ്ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം; ആശങ്കയായി ഡെല്‍റ്റ പ്ലസ് വൈറസുകള്‍

22 June 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാദ്ധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാ...

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യം ചെയ്യും....

22 June 2021

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.ലക്ഷദ്വീപ് എസ്പി ഓഫീസ...

എന്തൊരു ദുര്‍ഗതി... വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കരഞ്ഞ് തളര്‍ന്ന് വീട്ടുകാര്‍; എന്റെ പെങ്ങള്‍ക്ക് വന്നത് ഇനി ആര്‍ക്കും വരരുത്; അവന്‍ ഒരു സൈക്കോയാണ്

22 June 2021

ഒരു നാടിനെ തന്നെ ഞെട്ടിച്ചതാണ് കൊല്ലത്ത് വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. വീട്ടുകാരുടേയും നാട്ടുകാരുടേയും ഇടപെടലിനെ തുടര്‍ന്ന് ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്...

മനസില്‍ പതിഞ്ഞ ഗാനങ്ങള്‍... മലയാളികളുടെ മനംകവര്‍ന്ന സുന്ദര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍ ഓര്‍മ്മയായി; കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരണമടഞ്ഞത്

22 June 2021

മലയാളികളുടെ മനസില്‍ ഇന്നും ഓടിയെത്തുന്ന ഗാനങ്ങളാണ് നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... , ഏതോ ജന്മ കല്പനയില്‍ ... , അനുരാഗിണി ഇതായെന്‍... , ശരറാന്തല്‍ തിരിതാഴും... തുടങ്ങിയവ. ഗ്രാമീണ സൗന്ദര്യമൂറുന്ന...

Malayali Vartha Recommends