Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

മനസ്സിലെ ആകാശ സ്വപ്‌നം സഫലമാക്കി തിരുവനന്തപുരത്തുകാരി... കേരളത്തിലെ തീരദേശത്തിന്റെ അഭിമാനമായി.... ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത് മലയാളി പെണ്‍ പെരുമയോടെ

23 May 2021

മനസ്സിലെ ആകാശ സ്വപ്‌നം സഫലമാക്കി തിരുവനന്തപുരത്തുകാരി... കേരളത്തിലെ തീരദേശത്തിന്റെ അഭിമാനമായി.... ഷാര്‍ജയില്‍ നിന്ന് തിരിച്ച എയര്‍ അറേബ്യ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത് മലയാളി പെണ്‍ പെരുമയോടെ...

എസ്.എസ്.എല്‍.സിയുടെ ഐ..ടി പരീക്ഷകള്‍ ഒഴിവാക്കി.... ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് 7വരെയായി നടത്തും

23 May 2021

എസ്.എസ്.എല്‍.സിയുടെ ഐ..ടി പരീക്ഷകള്‍ ഒഴിവാക്കി. നേരത്തെ നടത്തിയ പ്രാക്ടിക്കല്‍ പരീക്ഷയുടെ ശരാശരി മാര്‍ക്ക് കണക്കിലെടുത്ത് ഐ.ടി പരീക്ഷകള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഹയര്‍ ...

ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

23 May 2021

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര...

ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്‌ വിവാദം; മു​സ്​​ലിം ലീ​ഗ്‌ വ​ര്‍ഗീ​യ​ത ആ​ളി​ക്ക​ത്തി​ച്ച്‌ മു​ത​ലെ​ടു​പ്പ്‌ നടത്താൻ ശ്രമിക്കുകയാണെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ന്‍

22 May 2021

ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്‌ മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ന്‌ പ​ക​രം അ​തി​ന്‍​റ പേ​രി​ല്‍ വ​ര്‍ഗീ​യ​ത ആ​ളി​ക്ക​ത്തി​ച്ച്‌ മു​ത​ലെ​ടു​പ്പ്‌ ന​ട​ത്താ​നു​ള്ള മു​സ്​​ലിം ...

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുന്നു... ആശങ്കയിൽ ജനം: കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

22 May 2021

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി കുറയുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളു...

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുന്നു- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

22 May 2021

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുന്നു. റോഡുകളെ പറ്റിയുള്ള പരാതി ഇനി മുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എ...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

22 May 2021

ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഐഎംഡിയുടെ റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതുണ്ടെന്ന് കളക്ടര്‍ മുന...

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭീ​ക​ര​രുമായി ഏറ്റുമുട്ടൽ; ആ​സാം റൈ​ഫി​ള്‍​സി​ലെ ഒ​രു ജ​വാ​ന് വീ​ര​മൃ​ത്യു; ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് പ​രി​ക്ക്

22 May 2021

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​സാം റൈ​ഫി​ള്‍​സി​ലെ ഒ​രു ജ​വാ​ന് വീ​ര​മൃ​ത്യു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. നാം...

സൂര്യ പോയതോടെ തന്നെയാണ് മണിക്കുട്ടന്റെ കഷ്ടകാലം തുടങ്ങിയത്:നോമിനേഷനിൽ നിന്ന് സൂര്യ പുല്ലു പോലെ കേറി വന്നപ്പോൾ മണിക്കുട്ടൻ ആകെ ഉലഞ്ഞുപോയി: വിശ്വസനീയമായ അറിവ് വെച്ച് ഇനി ബിബി3 തുടരില്ല എന്നാണ് കേട്ടത്: സൂര്യ ബിഗ്ബോസിന്റെ ഐശ്വര്യമായിരുന്നു: വൈറൽ ആയി ആരാധികയുടെ കുറിപ്പ്

22 May 2021

ബിഗ് ബോസ് സീസൺ 3യിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച രണ്ടു മത്സരാർത്ഥികൾ ആയിരുന്നു സൂര്യയും മണിക്കുട്ടനും . സൂര്യയ്ക്ക് മണിക്കുട്ടനോട് ഉണ്ടായ പ്രണയം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സൂര്യയു...

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാമതി...! ഉമ്മന്‍ ചാണ്ടിയുടെ തറക്കളി അടപടലം ചീറ്റിപ്പോയി...

22 May 2021

ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതിയെന്നഗതികെട്ട നയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപം.തെരഞ്ഞെടുപ്പില്‍ പരമദയനീയമായി തോറ്റ് 21 സീറ്റുകൡലേക്ക് ജനംതോല്‍പിച്ചൊതുക്കിയ പാ...

മുഖ്യമന്ത്രിക്ക് ഇതാ 10 ലക്ഷം... എൻഎസ്എസ്സിന്റെ വക, ഏയ് അല്ല ഇത് സുകുമാരൻ നായരുടെ സമ്മാനം...

22 May 2021

തെരഞ്ഞെടുപ്പ് ദിവസത്തിൽ പോലും പിണറായി സർക്കാരിനെതിരെ രൂക്ഷമായ ഒളിയമ്പുകൾ തൊടുത്ത വ്യക്തിയായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ നീക്കം ഏവരേയും ഞെട്ടിക്ക...

ബാര്‍ജ്​ അപകടം: എട്ട്​ മണിക്കൂര്‍ കടലില്‍; നടുക്കം വിട്ടു മാറാതെ ഹാരിസ്

22 May 2021

മും​ബൈ​യി​ല്‍ ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​നി​ന്ന്​ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഹാ​രി​സ് ന​ടു​ക്കം മാ​റാ​തെ വീ​ട്ടി​ലെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ലം വെ​ട്ടി​ക്കാ​ട്ടി​ല്‍ കു​ഞ്ഞു​മൊ​യ്​​തീ​ന്‍-​പ...

എന്തിന് ഈ ക്രൂരത... ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുട്ടികളെ റോഡിലേക്ക് വലിച്ചെറിഞ്ഞു

22 May 2021

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു പൂച്ചക്കുട്ടികളെ ഉടമ റോഡിലേക്കെറിഞ്ഞു. വലിച്ചെറിയുന്നതിനിടെ മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ് പൂച്ചക്കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചേളന്നൂരിലെ ആര്‍ആര്‍ടി ...

കേരളത്തിന്റെ മിടുക്കി... കേരളത്തിലെ ആദ്യ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റായി ഈ കൊച്ചുതുറക്കാരി

22 May 2021

ശനിയാഴ്ച രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മീതെ പറക്കുമ്‌ബോള്‍ ഒരു പുതുചരിത്രം പിറക്കും. കേരളത്തിലെ തീരദേശമേഖലയ്ക്കു എന്നെന്നും അഭിമാ...

രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

22 May 2021

രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ച് അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം...

Malayali Vartha Recommends