Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

20 JUNE 2026 12:47 AM ISTമലയാളി വാര്‍ത്ത
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി ഹൈക്കോടതി. നിരന്തരം നിര്‍ദേശിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തില്‍ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്...

കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; വിദഗ്ധചികത്സയ്ക്കായി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

05 May 2021

മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​നി​യ...

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം

05 May 2021

തിരുവില്വാമലയിൽ (തൃശൂര്‍) സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. ഈസ്റ്റ് പാമ്ബാടി വെട്ടത്ത് കമറുദ്ദീന്‍റെ മകന്‍ സല്‍മാന്‍ ഫാറൂക്ക് (9) ആണ് ...

മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീസ് സ​ഹാ​യം തേ​ടാം; പോ​ലീ​സിന്റെ ടെ​ലി മെ​ഡി​സി​ന്‍ ആ​പ്പാ​യ ബ്ലൂ​ടെ​ലി​മെ​ഡി​സി​ന്റെ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടി ല​ഭ്യ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

05 May 2021

അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി പോ​ലീ​സ് ആ​സ്ഥാ...

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പൊക്കി

05 May 2021

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് കൊല്ലം ചടയമംഗലം പൊലീസ് പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി

05 May 2021

കോവിഡ് മഹാമാരിയില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി വ്യക്...

പതിനേഴുകാരിയെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്രമം....സംഭവശേഷം ഒളിവില്‍ പോയ യുവാവ അറസ്റ്റിൽ....

05 May 2021

വ​ട​ക​രയിൽ അന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ 17കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി ബലാത്സംഗം ചെയ്യാന്‍ ശ്ര​മി​ച്ച കേസില്‍ പ്ര​തി അറസ്റ്റില്‍. വ​ട​ക​ര ബീ​ച്ച്‌ റോ​ഡ് ആ​ട് മു​ക്കി​ല്‍ ത​യ്യി​ല്‍ വ​ള​പ്പി​ല്‍ അര്‍ഷാദ്...

കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും രണ്ട് മാസത്തേക്ക് കുടിശ്ശിക പിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

05 May 2021

സംസ്ഥാനത്ത് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും ഇപ്പോള്‍ കുടിശ്ശിക പിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മാസത്തേക്ക് അതെല്ലാം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു...

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമില്‍ ഉള്‍പ്പെടുത്തും; ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുള‌ള നടപടി നിര്‍ത്തിവയ്‌ക്കാൻ ആവശ്യപ്പെടും; സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

05 May 2021

സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത...

കൊവിഡ് വാക്‌സിൻ ഒരു തുള്ളിപോലും പാഴാക്കാതെ കേരളം; കേരളത്തിലെ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

05 May 2021

ഒരു തുള്ളിപോലും പാഴാക്കാതെ ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ നടത്തിയതില്‍ കേരളത്തിലെ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണ...

ചികത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ; സന്ദർശന അനുമതി ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത്

05 May 2021

എയിംസില്‍ ചികത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവല്‍ നില്‍ക്കുന്ന പോലീസ് തന്നെയും അഭിഭാഷ...

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം

05 May 2021

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം. ഇനി ഓക്സിജന്‍ പ്രശ്നമാകില്ല. ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപന...

പത്തല്ല പതിനാറ് വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്ത് പൊന്തിച്ചാലും കോണ്‍ഗ്രസ് പൊന്തില്ല...കെ മുരളീധരന് മറുപടിയുമായി ബി ഗോപാലകൃഷ്ണന്‍

05 May 2021

പത്തു വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. പത്തല്ല പതിനാറ് വര്‍ഷം കഴിഞ്ഞാലും ക്രെയിന്‍ എടുത്...

കാമുകിയെ കൊന്ന് ബാത്‌റൂമിൽ കുഴിച്ചിട്ടു; വക്കീൽ ബുദ്ധിയിൽ എല്ലാം മറവുചെയ്‌തെങ്കിലും ദൈവം ബാക്കിവെച്ച ആ തെളിവ്... ആത്മഹത്യാ കുറിപ്പിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

05 May 2021

കാമുകിയെ കൊന്ന് കുഴിച്ചിട്ട് അഭിഭാഷകൻ. വക്കീലിന്റെ ആത്മഹത്യാ കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. 40 വയസ്സുകാരനായ ഹരികൃഷ്ണനാണ് കാമുകി ചിത്രാ...

കേരളത്തിൽ കെ-റെയിൽ പദ്ധതി സാധ്യമാകുമോ? അങ്ങനെ വന്നാൽ TVM-KSD വെറും 4 മണിക്കൂറിൽ..!

05 May 2021

വികസനം എന്നാൽ വസ്​തുക്കളുടേതല്ല, മറിച്ച് മനുഷ്യ​ന്റേതായിരിക്കണം എന്ന യുനെസ്​കോയുടെ ലോകവികസന റിപ്പോർട്ടിലെ വാചകം കേരളത്തിലെ കെ റെയിൽ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഒന്നുകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു. മ...

Malayali Vartha Recommends