Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..

04 AUGUST 2026 03:06 PM ISTമലയാളി വാര്‍ത്ത
ഏത് ദുരന്ത മുഖത്തും ഓടിയെത്തുന്ന മത്സ്യ തൊഴിലാളികൾ ഒരപകടത്തിൽ പെട്ടാൽ ഒരാൾ പോലും തിരിഞ്ഞുന്ന നോക്കില്ല.. ആ മനുഷ്യ ജീവന് എന്നും പുല്ലുവില. ഏറെ വേദനിപ്പിക്കുന്ന തരത്തിലാണ് ഇന്ന് വിഴിഞ്ഞം കടപ്പുറത്ത് നിന്ന് ഒരു കൂട്ടം മനുഷ്യർ മാധ്യമങ്ങളോട് സംസാരിച്ചത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി കുടുംബം വളർത്താൻ വേ...

കല്യാണത്തലേന്ന് വീട്ടിൽനിന്നും സ്വർണ്ണവുമെടുത്ത് ഒളിച്ചോടിയ 21കാരി തെലങ്കാനയില്‍! സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാക്കി പോലീസിനെ കുഴക്കിയ കേസിൽ ഒടുവിൽ തുമ്പ് കിട്ടിയതെങ്ങനെ...

02 June 2021

കാസര്‍കോട് പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്ന് കാണാതായ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21)യെ തെലങ്കാനയില്‍ കണ്ടെത്തി. വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച...

കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ബ്യൂ​ട്ടീ​ഷ്യ​ന്‍​മാ​രെ ചേ​ര്‍​ക്കു​ക, ബ്യൂ​ട്ടി​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിൽ; അ​ലി​വ് തോ​ന്ന​ണ​മെ​ന്ന് സർക്കാരിനോട് അഭ്യര്‍ഥിച്ച്‌​ അസോസിയേഷന്‍

02 June 2021

ബ്യൂ​ട്ടി​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ 40,000 തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി അ​ലി​വ് തോ​ന്ന​ണ​മെ​ന്നും കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ബ്യൂ​ട്ടി...

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം; ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ എത്രയും വേഗം ബന്ധിപ്പിക്കണം, മുന്നറിയിപ്പുമായി സിറ്റി റേഷനിംഗ് ഓഫീസര്‍

02 June 2021

എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ അനർഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡുകൾ തിരികെ ഏല്പ്പിക്കണം. സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകര്‍, പൊതുമേഖല, സഹകരണ...

സ്വര്‍ണക്കടത്ത് കേസ് ആവിയാകും... കേരളത്തെ നടുക്കിയ സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് കേസ് ആവിയാകാന്‍ സാധ്യതയേറെയെന്നു നിയമവിദഗ്ദ്ധര്‍

02 June 2021

കേരളത്തെ നടുക്കിയ സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് കേസ് ആവിയാകാന്‍ സാധ്യതയേറെയെന്നു നിയമവിദഗ്ധര്‍. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ തിരുവനന്തപുര...

പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം... ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു, ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി

02 June 2021

പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം... ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു, ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പൂരത്...

കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം

02 June 2021

കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തിലെ ഉയരുന്ന മരണനിരക്കും രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ചയും ഉയര്‍ത്തി...

സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍; കോവിഡ് ബാധിച്ചതോടെ തടവുകാരില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമായി, 70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ

02 June 2021

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക മാനദണ്ഡങ്ങളോട് കൂടി സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍. കോവിഡ് ബാധിച്ചതോടെ തടവുകാരില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി റി...

ഷിബു ബേബി ജോണുമായി സി പി എമ്മിന്റെ രഹസ്യചര്‍ച്ച: ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന

02 June 2021

ബേബി ജോണിന്റെ മകനും ആര്‍. എസ് പി നേതാവുമായ ഷിബു ബേബി ജോണുമായി സി പി എമ്മിലെ ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തിയതായി സൂചന. എന്‍.കെ. പ്രേമചന്ദ്രനെയും കൂട്ടി ഇടതുമുന്നണിയിലെത്തിയാല്‍ വലിയ സ്ഥാനങ്ങളാണ് വാഗ്...

ദേവികുളം എംഎല്‍എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു... സ്പീക്കറുടെ ചേംബറിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്

02 June 2021

ദേവികുളം എംഎല്‍എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ദൈവനാമത്തിലെന്നോ, സഗൗരവമെന്നോ പ്രതിപാദിച്ചിരുന്നില്ല. ...

വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ചചെയ്യണം; നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം, ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്ന് ഡോ. എം.കെ. മുനീര്‍

02 June 2021

സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ഡോ. എം.കെ. മുനീര്‍ ആണ് വ...

കൊവിഡ് വ്യാപനം; ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം ദുരിതത്തില്‍, നൂറ് കണക്കിന് കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

02 June 2021

കൊവിഡ് രണ്ടാം തരംഗം മൂലം ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരെയും ഫ്രെയിം ഔട്ടായിരിക്കുകയാണ്. വിവിധ മതങ്ങളുടെ വിവാഹങ്ങള്‍ക്ക് പുറമെ വിവിധ സമ്മേളനങ്ങളുടെയും കാലമാണ് മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ. കൊ...

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു.... അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

02 June 2021

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു.... അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.കൊയിന...

സ്വര്‍ണ്ണകടത്തില്‍ വിദേശികളെ പ്രതിയാക്കാന്‍ തീരുമാനിച്ചതെന്തിന്? ന്റെമ്മോ; കസ്റ്റംസിന്റെ ഒരു ബുദ്ധിയേ !

02 June 2021

ഒടുവില്‍ നമ്മുടെ സ്വപ്‌നേച്ചി രക്ഷപ്പെടുന്നു. ഒപ്പം ശിവശങ്കരന്‍ സാറും. സന്ദീപിന്റെയും റമീസിന്റെയുമൊക്കെ കാര്യം പറയേണ്ടതില്ലല്ലോ?എല്ലാത്തിനും കാരണക്കാരന്‍ പിണറായി വിജയന്‍ തന്നെയാണ്. കൊടകര കുഴല്‍പ്പണ കേ...

കളിച്ചു കൊണ്ടിരിക്കെ ആറുവയസ്സുകാരി കലത്തില്‍ കയറി ഒളിച്ചു.... തിരികെ ഇറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ നിലവിളിയായി, ഒടുവില്‍ സംഭവിച്ചത്

02 June 2021

കളിച്ചു കൊണ്ടിരിക്കെ ആറുവയസ്സുകാരി കലത്തില്‍ കയറി ഒളിച്ചു.... തിരികെ ഇറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ നിലവിളിയായി, ഒടുവില്‍് കലത്തില്‍ കുടുങ്ങിയ കുട്ടിയെ കടയ്ക്കല്‍ ഫയര്‍ റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി... ക...

വീണ്ടും കറങ്ങിത്തിരിയുന്നു... തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സല്‍ ജനറലും അറ്റാഷെയും പ്രതികളാകും; സ്വര്‍ണം പിടിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യ വിട്ട ഇരുവരെയും പ്രതിചേര്‍ക്കാന്‍ കസ്റ്റംസിനു വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

02 June 2021

കേരളത്തെ പിടിച്ച് കുലുക്കിയ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിനെ പല ഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയ കേസാണിത്. അവസാനം തെരഞ്ഞെടുപ്പില്‍ തുടര്‍ഭ...

Malayali Vartha Recommends