KERALA
അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..
ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ... സര്‍ക്കാരിന്റെ ഉത്തരവ് കണ്ട് ഞെട്ടി വ്യാപരികള്‍; വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രം; ആരും കത്തടിക്കാറുമില്ല, കത്തടിക്കാന്‍ അച്ചടി സ്ഥാപനങ്ങള്‍ തുറക്കാറുമില്ല; പിന്നെ എങ്ങനെ?
02 June 2021
കടകള്‍ തുറക്കാം പക്ഷേ കടയില്‍ എത്തുന്നവര്‍ ക്ഷണ കത്ത് കരുതരണം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദേശമാണിത്. ഇത് വ്യാപാരികളുടെ ഇടയില്‍ വ്യാപക ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്ന...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
02 June 2021
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...
ലഡാക്കിൽ വജ്രായുധം ഇറക്കി ഇന്ത്യ.. മോദി ഉദ്ഘാടനം ചെയ്‌ത വജ്ര ടാങ്ക് ...ഇനി ശത്രുവിന്റെ മുട്ടിടിയ്ക്കും
02 June 2021
ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യ. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച...
സി കെ ജാനു വിന്റെ വമ്പൻ ഡിമാൻഡ്...കണ്ണുതള്ളി ബിജെപി... ഒടുവിൽ സംഭവിച്ചത്....ഞേട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്....
02 June 2021
എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരിക്കുന്നു. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്...
മതം പറഞ്ഞുള്ള പൗരത്വം വേണ്ടെന്ന് മുസ്ലിം ലീഗ്: അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
02 June 2021
അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. പൗരത്വത്തിന് അപേക്ഷ ക...
മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ല: മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്: പരിഹാസമുയർത്തി കെ.ബാബു
02 June 2021
മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസ് മന്ത്രി സ്ഥാനത്ത് എത്തിയ നാൾ മുതൽ അദ്ദേഹം രൂക്ഷ വിമർശനം നേരിടുന്നുണ്ട്. ഇപ്പോളിതാ അദ്ദേഹത്തിനെതിരെ എംഎൽഎ കെ ബാബു രംഗത്തുവന്നിരിക്കുകയാണ്... മുഹമ്മദ് റ...
കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു; ശ്രദ്ധേയനായത് കോവിഡ് കാർട്ടൂണുകളിലൂടെ..നമുക്ക് നഷ്ടമായത് തന്റെ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിച്ച ഒരു യുവകലാകാരനെ......
02 June 2021
പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെ ആലുവ താലൂക്ക് ആശുപത...
ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം എത്തിച്ചു കൊടുക്കും; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
02 June 2021
ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം എത്തിച്ചു നല്‍കിയ മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തങ്ങ സ്വപ്‌ന ഭവനില്‍ ജോണ്‍സണ്‍ (36), നാഗരംചാല്‍ കോയാടന്‍ കെ.വി. ഷാജി (35...
രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം; കുഴഞ്ഞുവീണ വീട്ടമ്മ ചികിത്സയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
02 June 2021
കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം. വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ നാല്‍പ്പത്തി അഞ്ചുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ...
കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം; തൃശൂർ ജില്ലയില്‍ ഇതിനോടകം ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേര്, 18 നും 44 നും ഇടയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും, വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം
02 June 2021
തൃശൂർ ജില്ലയില്‍ കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം കൈക്കൊണ്ടതായി അധികൃതർ. ഇതിനോടകം തന്നെ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവര്‍ 846778 പേരാണ്. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്...
മത കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം ചിലവാക്കണോ? സംസ്ഥാന സര്‍ക്കാരിനോട് ഹെെക്കോടതി
02 June 2021
മദ്രസ അധ്യാപകർക്ക് പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കുന്നത് എന്തിനെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി സര്‍...
നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍! എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല...സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല; സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും... 'അശ്ലീല വിഡിയോയിലെ പെണ്‍കുട്ടി എന്നെപ്പോലെ, അതുകണ്ട് കയ്യും കാലും വിറച്ചു;വ്യാജ വിഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്
02 June 2021
നടി രമ്യ സുരേഷിൻറെ പേരിൽ പ്രചരിക്കുന്ന വ്യാജ വിടെയൊക്കെതിരെ പരാതിയുമായി താരം രംഗത്ത്. നടിയുടേതുപോലെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രമ്യയുടെ ഫേയ്സ്ബുക്കിലെ...
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് ചട്ടത്തില്‍ ഭേദഗതി.... രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
02 June 2021
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് ചട്ടത്തില്‍ ഭേദഗതി.... രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നോ സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരുടെ അ...
ലക്ഷദ്വീപില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ അനുകൂലിച്ച് പി.സി ജോര്‍ജ് രംഗത്ത്; കേരളത്തിന്റെ പ്രമേയം ആരും മൈന്‍ഡ് ചെയ്യില്ല, സ്വന്തം വീട് നന്നാക്കിയിട്ട് പോരെ അടുത്ത വീട്ടിലെ കാര്യം നോക്കാന്‍
02 June 2021
ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. പ്രമേയം പാസ്സാക്കിയതിന് യാതൊരു വിലയുമില്ലെന്നും മുഖ്യമന്ത്രി കിറ്റ് നല്‍കുന്നതിനെതിരെ പുതുപ്...
ഓൺ ലൈൻ പെൺവാണിഭം: രശ്മിയുടെ ചൂടേറിയ ബിക്കിനി രംഗങ്ങൾ അപ് ലോഡ് ചെയ്ത് ഒരു രാത്രിക്ക് ആവശ്യപ്പെട്ടത് 80,000: വിലപേശി ക്രൈംബ്രാഞ്ച് 50,000 ഉറപ്പിച്ചു: ബാംഗ്ളൂരിലുള്ള കന്യകകളായ മൈനറിന് ഒന്നര ലക്ഷം: പ്രതികൾ പെൺവാണിഭം നടത്തിയത് ബ്ലോക്ക് ചെയ്ത ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റ് വീണ്ടും ആരംഭിച്ച്: കുടുങ്ങിയത് ക്രൈംബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ.... രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്
02 June 2021
മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരും സി പി എം സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്...
അച്ഛനവിടെ ജീവന് വേണ്ടി പിടയുമ്പോൾ ഇവർക്ക് തമാശ..അതെന്താ എന്റെ പപ്പ മരിക്കണോ!! വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ മെല്ലപ്പോക്ക്!!! ഫിഷറീസ് ഓഫീസിലേക്ക് ഇരച്ചെത്തി അവർ..
അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ.. ദീപ്കെയുടെ ആളുകൾ തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചു..
ചൊവ്വയുടെ പ്രതലത്തില്‍ ഒരു മനുഷ്യന് നടന്നുപോകുന്നതിന് സമാനമായ വിചിത്ര ചിത്രം.. സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു..കൈകള്‍ നീട്ടി, ഒരു കാല് മുന്നോട്ടുവെച്ച് നടക്കുന്ന രീതിയിലാണ് ഈ രൂപം കാണപ്പെടുന്നത്..
അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു.. അമ്മായിയമ്മ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്..സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..
നടി തൃഷക്കെതിരെ ദ്വയാർഥ പരാമർശം നടത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ; വീട് വളഞ്ഞ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വാഹനം തടഞ്ഞ് ഡി എം കെ പ്രവർത്തകർ
കേരളത്തിൽ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി



















