KERALA
സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന് നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം
05 August 2020
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന മൊയ്തീന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ച...
അവിടെ പാലുകാച്ച് ഇവിടെ ഡിവോഴ്സ്... കേരളത്തിലെ നാല് ലീഗ് വോട്ടിനേക്കാള്‍ വലുതാണ് ഇന്ത്യയിലെ ലക്ഷങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രീരാമന്റെ പരമ ഭക്തരായി; രാജീവ് ഗാന്ധിയെ വരെ കളത്തിലിറക്കി കോണ്‍ഗ്രസ് കളി തുടങ്ങിയപ്പോള്‍ തലയില്‍ കൈവച്ച് കേരളത്തിലെ കോണ്‍ഗ്രസും ലീഗും
05 August 2020
അയോധ്യയില്‍ രാമ ക്ഷേത്രത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമാകുമ്പോള്‍ അതിന്റെ അലയൊലി കേരളത്തിലും പ്രതിഫലിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ പെട്ടന്നുള്ള മനംമാറ്റം സങ്കടത്തിലാഴ്ത്തിയിര...
കാസര്‍കോട് നിന്നും 16 പേരെ ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ചുക്കാന്‍ പിടിച്ച ഇജാസ് ആദ്യം ഐ.എസിലെത്തിയ മലയാളി
05 August 2020
സിറിയയിലും ഇറാഖിലും ഭരണകൂടങ്ങള്‍ക്കെതിരേ പോരാടുകയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മലയാളി ഐ.എസ്. ഭീകരന് ഡോ. കെ.പി. ഇജാസിന്റെ ലക്ഷ്യം. 2013-14 കാലയളവില്‍ അമേരിക്കയുടെ ഡ്രോ...
വയനാട്ടില്‍ കനത്ത മഴയില്‍ മരം വീടിന് മുകളിലേക്ക് വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
05 August 2020
വയനാട്ടില്‍ കനത്ത മഴയില്‍ മരം വീടിനു മുകളിലേക്കു വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം . വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക(ആറ്) ആണ് മരിച്ചത് . അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും നഷ്ടമായി . കു...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്..! : ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
05 August 2020
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ തീരുമാനം വരുന്നത് വരെ വിചാരണ നടപടികൾ സ...
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം
05 August 2020
അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം. തീ...
ഇത് പുതിയ അവതാരം... എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ഇന്ന് അയോധ്യയില്‍ രാമ ക്ഷേത്രത്തിന് തുടക്കമാകുകയാണ്; അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് ഇന്ന് ഭൂമിപൂജ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില സ്ഥാപിക്കും; മഹാത്ഭുതമായി അയോധ്യ ഉയരുമ്പോള്‍...
05 August 2020
എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ചരിത്രത്തിന്റെ ഭാഗമായി ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കമാകുകയാണ്. നൂറ്റാണ്ടുകളായുള്ള ഭാരതീയരുടെ കാത്തിരിപ്പിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിരാമമിടുന്നത്. ...
സ്വപ്നവലയം ഇതിനായിരുന്നോ... സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ ദുബായിലേക്ക് ഫ്ളൈറ്റ് കയറുമ്പോള്‍ അമ്പരന്ന് ശിവശങ്കര്‍ മുതലുള്ള വമ്പന്മാര്; ദുബായ് മറയാക്കി വേണ്ടാത്ത കാര്യങ്ങള്‍ ചെയ്ത് കൂട്ടിയപ്പോള്‍ സ്വപ്നകാരണം ഇങ്ങനെയൊരു ഗതി ഉണ്ടാകുമെന്ന് ആരും കരുതിയില്ല; പൂര്‍ണ സഹകരണം ഉറപ്പ് നല്കി യുഎഇ
05 August 2020
മലയാളികളുടെ സ്വപ്ന ഭൂമിയാണ് ദുബായ്. എന്തിന് ദുബായ് ഒരു കൊച്ച് കേരളം തന്നെയാണ്. അവിടെ അറബികളെ കാണണമെങ്കില്‍ പാടുപെടണമെങ്കില്‍ എവിടെ നോക്കിയാലും മലയാളികളെ കാണാം. അത്രയ്ക്കാണ് മലയാളികളുടെ എണ്ണവും സ്വാധീന...
108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം
05 August 2020
തിരുവല്ല കുറ്റൂര്‍ പുനത്തിനേത്ത് വീട്ടില്‍ ബിജുവിന്റെ ഭാര്യ ഉഷ(32)യെ ഇന്നലെ പ്രസവത്തിനായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പ്രസവം സങ്കീര്‍ണമാണെന്ന് മനസിലാക്കിയതിനാല്‍ വിദഗ്ധ സൗകര്യ...
സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ആറ് ജില്ലകളില്‍ തീവ്ര മഴക്കള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്, തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യത
05 August 2020
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ തീവ്ര മഴക്കള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതാണ് തീവ്ര മഴക്ക് കാരണം. ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്...
കോവിഡ് വ്യാപനം രൂക്ഷം തന്നെ...! : കോട്ടയത്ത് 97 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ
05 August 2020
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 97 വാർഡുകളെയാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡും ഉ...
സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി
05 August 2020
ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സാ കേന്ദ്രം അടയ്ക്കേണ്ടി വരുന്നത് പ്രസവ ചികിത്സയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പ് ഗര്‍...
കോലഞ്ചേരിയില്‍ ക്രൂരബലാത്സംത്തിന് ഇരയായ വൃദ്ധയുടെ ചികിത്സയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും: ആരോഗ്യമന്ത്രി
05 August 2020
കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ....
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല; വീക്ഷണങ്ങളോട് വലിയ യോജിപ്പില്ലെന്ന് വി.ടി ബല്‍റാം
04 August 2020
അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സന്ദേശം മാധ്യങ്ങള്‍ വളച്ചൊടിച്ചതായി വി.ടി ബല്‍റാം എം.എല്‍.എ. ഇതാണ് വലിയ വളച്ചൊടിക്കലുകള്‍ക്കും വിവാദങ്ങള്‍ക്കും ചാനല്‍...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച് ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു
04 August 2020
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച് ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. തിരുവനന്തപുരത്ത ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
