Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

19 SEPTEMBER 2025 06:23 AM ISTമലയാളി വാര്‍ത്ത
ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി എന്...

ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതി... സംസ്ഥാനത്ത് മദ്യവില്‍പനയില്‍ നിയന്ത്രണവുമായി ബീവറേജസ് കോര്‍പറേഷന്‍

12 September 2020

ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ നിയന്ത്രണവുമായി ബീവ...

ട്രാൻസ്ജെൻഡർ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴിൽ വായ്പ ; നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന...അപേക്ഷകൾ ഒക്ടോബർ 15ന് മുൻപായി നൽകേണ്ടതാണ്

12 September 2020

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്വയംതൊഴിൽ വായ്പ അനുവദിച്ചിരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്.. മന്ത്രി കെ.കെ. ശൈലജ ടീച...

വി എസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ പൊളിച്ചത് ബിനീഷോ? കോടിയേരിയും പിണറായിയും അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയെ ഉപയോഗിച്ചോ? നടന്നത് ഭൂമി കച്ചവടം? അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ്

12 September 2020

മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ചത് അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണോ? അന്ന് പാര്‍ട്ടി സെക്രട്ടറ...

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ശക്തമായ പ്ര​തി​ഷേ​ധം! മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍..

12 September 2020

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശക്തമാക്കുകയാണ്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീ...

കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പ്രവാസിയായ യുവാവ് കഴുത്തറത്തു മരിച്ച നിലയില്‍... പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്

12 September 2020

കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പ്രവാസിയായ യുവാവിനെ കഴുത്തറത്തു മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയ ശരത്...

നീറ്റ് പരീക്ഷദിനമായ നാളെ പൂര്‍ണമായും പത്ത് മിനിറ്റ് ഇടവേളയില്‍ മെട്രോ സര്‍വ്വീസ്.. നീറ്റ് പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്, തിരക്കേറിയ മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വ്വീസ്

12 September 2020

നീറ്റ് പരീക്ഷദിനമായ നാളെ പൂര്‍ണമായും പത്ത് മിനിറ്റ് ഇടവേളയില്‍ മെട്രോ സര്‍വ്വീസ്.. നീറ്റ് പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്, രാവിലെയും വൈകിട്ടുമുള്ള തിരക്കേ...

ലഹരിമരുന്ന് വില്‍പനക്കിടെ അറസ്റ്റിലായവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലെ എക്‌സൈസ് ഉദ്യോഗ സ്ഥര്‍ നിരീക്ഷണത്തില്‍

12 September 2020

ലഹരിമരുന്ന് വില്‍പനയ്ക്കിടെ അറസ്റ്റ് ചെയ്ത 2 യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷഷറഫുദ്ദീന്‍ അടക്കമുള...

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും

12 September 2020

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിക്കാണ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്...

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

12 September 2020

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗില്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും കേസ് സി.ബി.ഐ അന്വേഷിക്കണമെ...

ഓണക്കാലത്ത് വിതരണം ചെയ്ത ശര്‍ക്കരയില്‍ നിരോധിക്കപ്പെട്ട കൃത്രിമനിറമായ റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തി, സ്ഥാപനത്തിനെതിരെ ക്രിമിനല്‍ കേസെടുക്കും

12 September 2020

ഓണക്കാലത്ത് വിതരണം ചെയ്ത ശര്‍ക്കര സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ചിലതില്‍ കൃത്രിമനിറം കലര്‍ന്നതായി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ശരീരത്തിനു ഹാനികരമായതിനാല്‍ നിര...

തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ 450 കുതിരശക്തി ശേഷിയുള്ള കൂറ്റന്‍ ടഗ് ബേപ്പൂരിലേക്ക് എത്തുന്നു; കരയിലിരിക്കുന്ന സാമൂതിരി ടഗ് കണ്ടം ചെയ്തു വില്‍ക്കും

12 September 2020

ഗോവ ഷിപ് യാര്‍ഡില്‍ 3.2 കോടി രൂപ ചെലവിട്ടു നിര്‍മിച്ച ധ്വനി എന്ന കൂറ്റന്‍ ടഗ് അടുത്തമാസം ആദ്യവാരം ബേപ്പൂര്‍ തുറമുഖത്തെത്തും. തുറമുഖത്ത് എത്തുന്ന കപ്പലുകള്‍ വാര്‍ഫില്‍ അടുപ്പിക്കുന്നതിനും തിരിക്കാന്‍ ഉ...

ലോക്ഡൗണില്‍ ജോലി നഷ്ടമായതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ മലയാളി യുവാവ് ജീവനൊടുക്കി

12 September 2020

ലോക്ഡൗണില്‍ ജോലി നഷ്ടമായതില്‍ മനംനൊന്ത് ഡല്‍ഹിയില്‍ മലയാളി യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്.ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാര...

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും... വ​ള​രെ ര​ഹ​സ്യ​മാ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ൽ ഇ.ഡിയ്ക്ക് മുൻപിൽ എത്തിയിട്ടും ചോദ്യം ചെയ്യല്‍ തൃപ്തികരമായില്ല; മന്ത്രി ഇപ്പോഴും സംശയ നിഴലിൽ! മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫുംബി.ജെ.പിയും.. ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും...

12 September 2020

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം മാ​ത്ര​മാ​ണ് മ​ന്ത്രി​യി​ല്‍ നി​ന്നും തേ​ടി​യ​തെ​ന്നും ഇ​ക്കാ​ര്യം വി​ശ​ദ​...

ചായയും പണവും വാഗ്ദാനം ചെയ്ത് 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേര്‍ അറസ്റ്റില്‍

12 September 2020

കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് 2017-ല്‍ പതിനേഴുകാരനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞി...

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി... പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും

12 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പ്രധാന പ്രതികളായ അന്‍സര്‍, ഉണ്ണി എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഏഴ് ദിവസത്തേക്കാണ് കസ്റ്റ...

Malayali Vartha Recommends