Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ അന്തരിച്ചു

13 JULY 2025 01:00 PM ISTമലയാളി വാര്‍ത്ത
ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ (91) അന്തരിച്ചു. ശനി രാവിലെ ആറോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം കുടുംബ ശ്മശാനത്തില്‍ നടന്നു. ഭാര്യ: തൃശൂര്‍ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്മി വാരസ്യാര്‍.മക്കള്‍: ഡോ. പി ആര്‍ രമേശ് (സൂപ്രണ്ട് ആന്‍ഡ്...

75 വയസ്സുള്ള വൃദ്ധ... . ക്രൂരമായ പീഡനത്തിനാണ് ഇരയായത്.. നെഞ്ച് മുതൽ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്.. ജനേന്ദ്രിയത്തിൽ സാരമായ മുറിവ്.. മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്.. എന്നാൽ ഞെട്ടിച്ചത് ആ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റ്; രൂക്ഷമായി വിമർശിച്ച് മനഃശാസ്ത്രജ്ഞ കല മോഹൻ

05 August 2020

എറണാകുളം കോലഞ്ചേരിയിൽ 75 വയസുള്ള വൃദ്ധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന് കീഴിൽ വന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ കമന്റിനെതിരെ പ്രതികരിച്ച് മനഃശാസ്ത്രജ്ഞയും കൗൺസി...

കോട്ടയത്ത് റോഡരികിലുള്ള ആഞ്ഞിലി മരത്തില്‍ നിന്നിളകി വന്ന കടന്നല്‍ക്കൂട്ടം വയോധികനെ വളഞ്ഞിട്ട് കുത്തി... കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു

05 August 2020

കോട്ടയത്ത് റോഡരികിലുള്ള ആഞ്ഞിലി മരത്തില്‍ നിന്നിളകി വന്ന കടന്നല്‍ക്കൂട്ടം വയോധികനെ വളഞ്ഞിട്ട് കുത്തി... കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ഉണ്ണി (65) ആണ് കടന്നല്‍ക്കുത്തേറ്റ...

കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ

05 August 2020

പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്ന വാചകം ശരിവെയ്ക്കുന്നതാണ് തൃശൂര്‍ മാളയിലുണ്ടായ സംഭവം. കണ്ടെയ്ന്‍മെന്റ് സോണില്‍ കഴിയുന്ന കാമുകിയെ കാണാന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ എത്തിയ കാമുകന്‍ നാട്ടുകാരുടെ പി...

ജലീല്‍ കാണിച്ച ആനമണ്ടത്തരം.... ജലീലിനെ പൂട്ടിയെടുക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതിലും വലുതല്ലല്ലോ റമീസ് നശിപ്പിച്ച പ്രധാന തെളിവ് എന്‍ ഐ എ യുടെ മാസ്സ് മൂവ്

05 August 2020

ഒട്ടനവധി രഹസ്യങ്ങളുടെ കലവറയാണ് കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ ടി റമീസ് .ദുബായ് മുതല്‍ തിരുവനന്തപുരം വരെ നീണ്ടു നില്‍ക്കുന്ന വന്‍ കണ്ണികളില്‍ പലരുമായും നേരിട്ടും അല്ലാതെയുമുള്ള ബന്ധം മറ...

ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

05 August 2020

പ്രശസ്ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. മൂ​ന്ന് ദി​വ​സ​മാ​യി ജ​ല​ദോ​ഷ​വും അ​സ്വ​സ്ഥ​ത​യും ശ്വാ​സ​ത​ട​സ​വും പ​...

കേരളത്തില്‍ പിണറായി യുഗം അവസാനിക്കുന്നു .... പിണറായി ക്‌ളീന്‍ ബൗള്‍ഡ് ഇതാ ജിഹാദി ഭീകരവാദത്തിന്റെ ഒന്നാന്തരം തെളിവ് വന്നു  പണി കിട്ടിയത് റമീസില്‍ നിന്ന്...

05 August 2020

എന്താ അല്ലെ ,ശിവശങ്കര്‍ എന്ന പിണറായിയുടെ മുന്‍ വിശ്വസ്തന്‍ റമീസിനു താമസ സൗകര്യം ഒരുക്കുന്നു ഊട്ടുന്നു ,തുറക്കുന്നു ,പൊതുജനം വെറും പമ്പര വിഡ്ഢികള്‍ .കളി അധികനാളിങ്ങനെ തുടരാന്‍ കഴിയില്ല സഖാവേ ,എല്ലാ കള്...

യു​എ​ന്‍​എ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പ​ടെ നാ​ലു പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു

05 August 2020

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ യു​എ​ന്‍​എ(​യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പ​ടെ നാ​ലു പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ജാ​സ്മി​ന്...

തലസ്ഥാന നഗരിയുടെ തല ഉയർത്തി എഗ്നയും സഫ്‌നയും; സിവില്‍ സര്‍വീസില്‍ മിന്നും വിജയം; പെൺപുലികൾക്ക് അഭിനന്ദന പ്രവാഹം

05 August 2020

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനന്തപുരിയുടെ ശിരസ്സിനെ ഉയർത്തി രണ്ട് പെൺകുട്ടികൾ . ആദ്യ ശ്രമത്തില്‍ 45ാം റാങ്ക് നേടിയ സഫ്‌ന നസറുദ്ദീനും, തീരദേശ ഗ്രാമമായ വലിയതോപ്പില്‍ നിന്ന് 228 മത് റാങ്ക് നേടിയ എഗ്ന ക്...

സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത് ഏഴു ദിവസത്തേക്ക് ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

05 August 2020

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന...

പിണറായി വിജയന്‍ അറിയാത്തതോ ? മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യു എ ഇ കോണ്‍സുലേറ്റില്‍ മുന്നൂ തവണ സന്ദര്‍ശനം നടത്തി... പിണറായി വിജയന് ഇടിത്തീയായി മന്ത്രിമാരുടെ സന്ദര്‍ശനം... ജലീലിന്റെ തട്ടിപ്പ് പുറത്ത്

05 August 2020

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വക കാര്യങ്ങളൊന്നും അറിഞ്ഞുകാണില്ലായിരിക്കും എന്നാണു ഇപ്പോള്‍ പറയാന്‍ കഴിയുന്നത് .സംസ്ഥാനത്തുള്ള ഭരണകാര്യങ്ങളെക്കുറിച്ച് ബ്രീഫിങ് നടത്തുന്ന മുഖ്യമന്ത്രിക്ക് പ്രോ...

ബൈക്കപകടം: അര മണിക്കൂറോളം റോഡില്‍ കിടന്ന രണ്ടു യുവാക്കള്‍ ചോര വാര്‍ന്ന് മരിച്ചു

05 August 2020

കോട്ടയം മുളങ്കുഴ - പാക്കില്‍ റോഡില്‍ കാക്കൂര്‍ ജംക്ഷനു സമീപം കെടിഡിസി ഔട്ട്‌ലെറ്റിനു മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 12-ന് ഉണ്ടായ  ബൈക്കപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ അ...

താനൂര്‍ നിന്ന് മീന്‍ പിടിത്തത്തിനിടെ കാണാതായ സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തി....

05 August 2020

താനൂര്‍ നിന്ന് മീന്‍ പിടിത്തത്തിനിടെ കാണാതായ സിദ്ധിഖിന്റെ മൃതദേഹം കൊച്ചി വൈപ്പിന്‍ തീരത്ത് നിന്നു ലഭിച്ചു. ജൂലൈ 28നാണ് സിദ്ധിഖും, കൂടെയുണ്ടായിരുന്ന നസ്‌റുദ്ദീനും അപകടത്തില്‍പെട്ടത്. വൈകീട്ട് നാലു മണിയ...

'എഴുപത്തഞ്ച്‌ വയസ്സായ അമ്മൂമ്മയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ആന്തരികാവയവങ്ങൾക്ക്‌ അടക്കം പരിക്കേറ്റ്‌ അവർ കോലഞ്ചേരിയിൽ ചികിത്സയിലെന്ന്....'

05 August 2020

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാ...

ഇടുക്കിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, ഗൃഹനാഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

05 August 2020

ഇടുക്കി രാജകുമാരി മാങ്ങാത്തൊട്ടി കനകപ്പുഴ ശൗര്യംമാക്കല്‍ മത്തായി (കുട്ടായി52)യുടെ വീടിനു മുകളിലേക്കു മണ്‍തിട്ട ഇടിഞ്ഞുവീണു, മുറിയില്‍ ഉറങ്ങിക്കിടന്ന ഹൃദ്രോഗിയായ ഗൃഹനാഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ...

കഞ്ചാവ് പിടിച്ചതിനെ തുടര്‍ന്ന് സീല്‍ ചെയ്ത വീട്ടില്‍ നിരീക്ഷണ ത്തില്‍ കഴിയാനെത്തിയ യുവാക്കളെ പറഞ്ഞുവിടാന്‍ പൊലീസിന് വണ്ടിക്കൂലി കൊടുക്കേണ്ടിവന്നു!

05 August 2020

ഡല്‍ഹിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ ട്രെയിനില്‍ തൃശൂരില്‍ ഇറങ്ങിയ 2 ചെറുപ്പക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്‌സി വിളിച്ച് കണ്ടെയ്ന്‍മെന്റ് സോണായ വടൂക്കരയിലെ വീട്ടിലെത്തി. ഇതിലൊരാളുടെ സഹോദരന്റേത...

Malayali Vartha Recommends