KERALA
അടിച്ച് പരിപ്പിളാക്കാൻ സാഖത്തി കുഞ്ഞുങ്ങൾ; പ്രശ്നം പരിഹരിക്കാൻ വി ശിവൻകുട്ടിയുടെ പ്രത്യേക കമ്മറ്റി!
കണ്ടെയ്ന്മെന്റ് സോണില്‍നിന്നും പുറത്ത് കടക്കാൻ റെയില്‍വേ ട്രാക്ക്; വിവരം അറിഞ്ഞ പോലീസ് ചെയ്തത്!!!! ഒടുവിൽ ബൈക്കും ഇട്ട് തിരിച്ചോടി ; അതിസാഹസികത കാണിച്ച യുവാക്കളെ തെരെഞ്ഞ് പോലീസ്;
29 July 2020
കണ്ടെയ്ന്മെന്റ് സോണില്‍നിന്നു പുറത്തു കടക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തി യുവാക്കൾ. തൂക്കിയെടുക്കാൻ കാത്ത് പൊലീസ്. . രണ്ട് യുവാക്കള്‍ ബൈക്കില്‍ റെയില്‍വേ ട്രാക്കിലൂടെ...
റിപ്പയറിങ്ങിനായി നല്കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; പിന്നീട് ഭീഷണിപ്പെടുത്തലും പീഡനവും; വീട്ടമ്മയുടെ പരാതിയിൽ പ്രതി പിടിയില്‍
29 July 2020
സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം സ്വദേശിനിയായ വീട്ടമ്മയായിരുന്നു പീഡനത്തിന് ഇരയായത്. റിപ്പയറിങ്ങിനായി നല്കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്ര...
കുറുപ്പിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിനും വ്യാജൻ ? അഹാനയ്ക്ക് പിന്നെയും അമളി പറ്റി; ഇന്‍സ്റ്റഗ്രാം ലിങ്ക് ഷെയര്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍
29 July 2020
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന പുതിയ സിനിമയാണ് 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'കുറുപ്പ്'. ചിത്രത്തിന്റെ പ്രൊമൊ...
പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്, ഒരിടത്തും അപ്പീലിന് പോലും പോകില്ല; മറുപടിയുമായി കെ.ടി.ജലീൽ
29 July 2020
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ പേരും ഉയർന്നു വന്നിരുന്നു. സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങൾ മാത...
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ
29 July 2020
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത...
ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
29 July 2020
ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറി...
മലപ്പുറത്ത് വീണ്ടും കോവിഡ് മരണം
29 July 2020
മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് . മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. ഇദ്ദേഹത്തിന് 72 ...
മലയാലപ്പുഴ സ്റ്റേഷനിലെ ഏഴു പോലീസുകാര്‍ക്ക് കൂടി കോവിഡ്... ജില്ലയില്‍ നാല് വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളെയും കണ്ടൈന് മെന്റ് സോണില്‍ നിന്നുമൊഴിവാക്കി
29 July 2020
ജില്ലയില്‍ ഏഴു പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സ്റ്റേഷനിലെ സി ഐ ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ...
കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ; കൊച്ചിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ റോഡിടിഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു
29 July 2020
കൊച്ചിയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേയ്ക്ക് മറിയുകാ...
'സ്വര്‍ണ്ണക്കിറ്റെ'ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ 'സ്വര്‍ണ്ണഖുര്‍ആന്‍' എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയേ എന്റെ സുഹൃത്ത്കൂടിയായ കെ. സുരേന്ദ്രരനോട് എനിക്കുള്ളൂ; ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ സുരേന്ദ്രന്; പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍
29 July 2020
പാവപ്പെട്ടവര്‍ക്ക് സക്കാത്തിന്റെ ഭാഗമായി റംസാന് കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊട...
ഉത്ര വധക്കേസ്: പാമ്പിനെ നൽകിയ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി
29 July 2020
ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മാപ്പ് സാക്ഷിയാക്കണമെന്ന് സുരേഷിന്റെ അപേക്ഷ പരിഗണി...
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു
29 July 2020
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു. മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ കെ. ആര് രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കോട്ടയത്ത് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു; ശക്തമായ കാറ്റിൽ ചുങ്കം കവലയില്‍ മരം കടപുഴകി വീണു
29 July 2020
സംസ്ഥാനത്തുണ്ടായ കനത്ത മഴയെതുടർന്നു കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ റെയില്‍വെ തുരങ്കത്തിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സ...
വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയി; ഫാം ഉടമയെ പിന്നെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് നെഞ്ച് പൊട്ടി പറഞ്ഞ് ഭാര്യ
29 July 2020
വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍. അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍ മത്തായി(പൊന്നു-39) യാണ് മരിച്ച നിലയി...
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി...കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം
29 July 2020
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്കി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജ...


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...
