KERALA
സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന് നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, കോട്ടയം ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയേക്കും
29 July 2020
കോട്ടയം ജില്ലയിൽ കൊവിഡ്-19 വ്യാപനം ശക്തമാകുകയാണ്. ജനങ്ങള്‍ അതീവശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ഏറ്റുമാനൂര്‍, ചങ്ങനാശേരി, അതിരമ്ബുഴ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതലും രോഗ...
അന്വേഷണ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ്; സി ഐ ഉള്‍പ്പെടെയുളള മൂന്നുപേര്‍ നിരീക്ഷണത്തിൽ
29 July 2020
സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ പേരിലുളള വ്യാജ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് സമ്ബര്...
കിന്‍ഫ്ര പാര്‍ക്കിലെ കൂടുതല്‍ ജീവനക്കാർക്ക് കോവിഡ്: പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗബാധ
29 July 2020
തലസ്ഥാനത്ത് പതിനാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടും. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവ...
വിനായകിന് അപ്രതീക്ഷിത സമ്മാനവുമായി മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ; ഒപ്പം ആശംസകൾ അറിയിക്കാനും മറന്നില്ല
29 July 2020
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിന് നരേന്ദ്ര മടി നൽകിയ അപ്രതീക്ഷിത അഭിനന്ദനങ്ങൾക് പിന്നാലെ ഒരു സമ്മാനം കൂടി. അങ്ങനെ വിനായകിന് അപ്രതീക്ഷിത സമ്മാനം നൽകിയ ചലച്ചിത്ര താരം ദ...
പ്രിയപ്പെട്ട ജലീല്‍ എന്തിനീ നാടകം? ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോള്‍ താങ്കളും കാണിക്കുന്നത്; മറുപടിയുമായി സുരേന്ദ്രൻ
29 July 2020
തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെ മതത്തേയും മതചിഹ്നങ്ങളെയും ഉപയോഗിച്ച് നേരിടാനാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആദ്യം സക്കാത്തും പെരു...
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
29 July 2020
കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മ...
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച് ചികിത്സ നല്കുന്ന രീതി നടപ്പാക്കുന്നു? കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ്
29 July 2020
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച് ചികിത്സ നല്കുന്ന രീതി കേരളത്തിലും പ്രായോഗികമാക്കാൻ സർക്കാർ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങള്‍ (പ്രോ...
സംസ്ഥാനത്ത് മഴ കനക്കുന്നു: ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയിൽ റെഡ് അലർട്ട്
29 July 2020
ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, ...
കണ്ടെയ്ന്മെന്റ് സോണില്‍നിന്നും പുറത്ത് കടക്കാൻ റെയില്‍വേ ട്രാക്ക്; വിവരം അറിഞ്ഞ പോലീസ് ചെയ്തത്!!!! ഒടുവിൽ ബൈക്കും ഇട്ട് തിരിച്ചോടി ; അതിസാഹസികത കാണിച്ച യുവാക്കളെ തെരെഞ്ഞ് പോലീസ്;
29 July 2020
കണ്ടെയ്ന്മെന്റ് സോണില്‍നിന്നു പുറത്തു കടക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തി യുവാക്കൾ. തൂക്കിയെടുക്കാൻ കാത്ത് പൊലീസ്. . രണ്ട് യുവാക്കള്‍ ബൈക്കില്‍ റെയില്‍വേ ട്രാക്കിലൂടെ...
റിപ്പയറിങ്ങിനായി നല്കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; പിന്നീട് ഭീഷണിപ്പെടുത്തലും പീഡനവും; വീട്ടമ്മയുടെ പരാതിയിൽ പ്രതി പിടിയില്‍
29 July 2020
സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം സ്വദേശിനിയായ വീട്ടമ്മയായിരുന്നു പീഡനത്തിന് ഇരയായത്. റിപ്പയറിങ്ങിനായി നല്കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്ര...
കുറുപ്പിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിനും വ്യാജൻ ? അഹാനയ്ക്ക് പിന്നെയും അമളി പറ്റി; ഇന്‍സ്റ്റഗ്രാം ലിങ്ക് ഷെയര്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍
29 July 2020
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന പുതിയ സിനിമയാണ് 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'കുറുപ്പ്'. ചിത്രത്തിന്റെ പ്രൊമൊ...
പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്, ഒരിടത്തും അപ്പീലിന് പോലും പോകില്ല; മറുപടിയുമായി കെ.ടി.ജലീൽ
29 July 2020
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ പേരും ഉയർന്നു വന്നിരുന്നു. സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായ കാര്യങ്ങൾ മാത...
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ
29 July 2020
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത...
ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
29 July 2020
ഇടുക്കിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. നിലവിൽ ഇടുക്കിയിൽ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറി...
മലപ്പുറത്ത് വീണ്ടും കോവിഡ് മരണം
29 July 2020
മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് . മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. ഇദ്ദേഹത്തിന് 72 ...


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!
