Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അടിച്ച് പരിപ്പിളാക്കാൻ സാഖത്തി കുഞ്ഞുങ്ങൾ; പ്രശ്നം പരിഹരിക്കാൻ വി ശിവൻകുട്ടിയുടെ പ്രത്യേക കമ്മറ്റി!

12 JULY 2025 02:43 PM ISTമലയാളി വാര്‍ത്ത
സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി പ്രത്യേക കമ്മറ്റിയെ നിയോ​ഗിക്കാൻ ആലോചന. സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിന് വേണ്ടുന്ന നടപടികൾ എടുക്കുക എന്നതാണ് ഉദ്യോ​ശ്യമെന്ന് വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ കാര്യം സർക്കാർ ആലോചനയിലുണ്ടെന്നാണ് അദ്ദേഹം നൽക...

കൊറോണ വ്യാപനത്തിന് ഇതും ഒരു കാരണമാകാം.... കേരളത്തിലെ എടിഎമ്മുകളില്‍ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ല

29 July 2020

കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. ഈ മഹാ ദുരന്തത്തിന് അവസാനം ഇല്ലേ എന്നാണ് ഇപ്പോഴുള്ള ചോദ്യം? എന്നാല്‍ ഈ ഒരു ചോദ്യം ചില വിലക്കുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ്....

ഒരൊറ്റ രാത്രി കൊണ്ട് പെയ്തിറങ്ങിയ ദുരിത പെയ്ത്ത്! കൊച്ചിയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നു ; കോവിഡ് മാനദണ്ഡങ്ങൾ വീട് മാറ്റത്തെ തടസ്സപ്പെടുത്തി

29 July 2020

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുകയാണ് . ഒറ്റ രാത്രി കൊണ്ട് തോരാതെ പെയ്ത് മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടായി . കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മഴ ആരംഭിച്ചത് എന്നാൽ മഴ ഇപ്പ...

കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക്; കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞു

29 July 2020

കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ വാഹന...

കേരള കോൺഗ്രസ്സ് (മാണി ഗ്രൂപ്പ് ) ചെയർമാൻ തെരഞ്ഞെടുപ്പ് കേസ് ; അനുരഞ്ന ചർച്ചക്ക് വാദി പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്

29 July 2020

കേരള കോൺഗ്രസ്സ് (മാണി ) ഗ്രൂപ്പ് ചെയർമാൻ തെരഞ്ഞെടുപ്പ് പിൻവാതിലിലൂടെ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കേസിൽ അനുരഞ്ജന ചർച്ചയ്ക്ക് വാദി പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം നാലാം അഡീഷണൽ മുൻസിഫ് കോടതി ഉത്...

തലസ്ഥാനത്ത് 213 പേര്‍ക്ക് കോവിഡ് ; രോഗവ്യാപനം രൂക്ഷമാകുന്നു

29 July 2020

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 213 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ രോഗ മുക്തരായി. ജില്ലയിലെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേനംകുളം കിന്‍ഫ്രാ പാര്‍ക...

കേരളത്തിൽ ഇന്ന് 903 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി

29 July 2020

കേരളത്തിൽ ഇന്ന് 903 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട് ജില...

'ഒരുങ്ങിയിരിക്കുക എന്ന്‌ പറയുന്നതിന്‌ അർത്‌ഥം ദുരന്തം വരുമെന്നല്ല, ദുരന്തം വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കും എന്ന്‌ മാത്രമാണ്‌....' കുറിപ്പുമായി ഡോ. ഷിംന അസീസ്

29 July 2020

സംസ്ഥാനത്ത് മഴ കണക്കുകയാണ്. ഇനി മൂന്ന് നാല് ദിവസത്തേക്ക് മഴ തുടരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും പ്രളയ മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടുമില്ല. എന്നിരുന്നാൽ തന്നെയും കൂടുതൽ കരുതിയിരിക്കുക ...

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, കോട്ടയം ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയേക്കും

29 July 2020

കോട്ടയം ജില്ലയിൽ കൊവിഡ്-19 വ്യാപനം ശക്തമാകുകയാണ്. ജനങ്ങള്‍ അതീവശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ഏറ്റുമാനൂര്‍, ചങ്ങനാശേരി, അതിരമ്ബുഴ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതലും രോഗ...

അന്വേഷണ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ്; സി ഐ ഉള്‍പ്പെടെയുളള മൂന്നുപേര്‍ നിരീക്ഷണത്തിൽ

29 July 2020

സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ പേരിലുളള വ്യാജ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് സമ്ബര്...

കിന്‍ഫ്ര പാര്‍ക്കിലെ കൂടുതല്‍ ജീവനക്കാർക്ക് കോവിഡ്: പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗബാധ

29 July 2020

തലസ്ഥാനത്ത് പതിനാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടും. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവ...

വിനായകിന് അപ്രതീക്ഷിത സമ്മാനവുമായി മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ; ഒപ്പം ആശംസകൾ അറിയിക്കാനും മറന്നില്ല

29 July 2020

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിന് നരേന്ദ്ര മടി നൽകിയ അപ്രതീക്ഷിത അഭിനന്ദനങ്ങൾക് പിന്നാലെ ഒരു സമ്മാനം കൂടി. അങ്ങനെ വിനായകിന് അപ്രതീക്ഷിത സമ്മാനം നൽകിയ ചലച്ചിത്ര താരം ദ...

പ്രിയപ്പെട്ട ജലീല്‍ എന്തിനീ നാടകം? ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോള്‍ താങ്കളും കാണിക്കുന്നത്; മറുപടിയുമായി സുരേന്ദ്രൻ

29 July 2020

തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെ മതത്തേയും മതചിഹ്നങ്ങളെയും ഉപയോഗിച്ച്‌ നേരിടാനാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആദ്യം സക്കാത്തും പെരു...

കേരളത്തിൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മരിച്ചത് കോ​ഴി​ക്കോ​ട് സ്വദേശി

29 July 2020

കേരളത്തിൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് ബീ​ച്ച് സ്വ​ദേ​ശി നൗ​ഷാ​ദ് (49) ആ​ണ് മ​രി​ച്ച​ത്. ഇയാളുടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ...

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച്‌ ചികിത്സ നല്‍കുന്ന രീതി നടപ്പാക്കുന്നു? കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ്

29 July 2020

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച്‌ ചികിത്സ നല്‍കുന്ന രീതി കേരളത്തിലും പ്രായോഗികമാക്കാൻ സർക്കാർ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങള്‍ (പ്രോ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട്

29 July 2020

ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ...

Malayali Vartha Recommends