Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിയിറച്ചി വില കുതിച്ചുയരുന്നു... കിലോക്ക് 220 രൂപയും കടന്നു

11 APRIL 2021 10:34 AM IST
മലയാളി വാര്‍ത്ത

കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വില്‍ക്കാന്‍ പാടില്ലെന്നാണ് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ നിര്‍ദേശമെങ്കിലും ഇപ്പോള്‍ വില ദിവസംതോറും ഉയര്‍ന്നുവരുകയാണ്. കിലോക്ക് 220 രൂപയും കടന്ന് വില കുതിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കവും പതിവായിട്ടുണ്ട്.

വിഷുവും റമദാന്‍ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള വിലവര്‍ധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കോഴി ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും ആളുകള്‍ കോഴിയിറച്ചി കൂടിയതോതില്‍ വാങ്ങാന്‍ തുടങ്ങിയതും വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നു. ആവശ്യമായതി!!െന്റ 20 ശതമാനംപോലും ഇവിടെ കോഴി ഉല്‍പാദിപ്പിക്കുന്നില്ലെന്നാണ് കണക്ക്.

 



വന്‍കിട കമ്പനികളാണ് കോഴികള്‍ നല്‍കുന്നത്. നേരത്തെ ഇവര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കോഴികളെ കൊണ്ടുവന്ന് നല്‍കുകയായിരുന്നു ചെയ്തിരുന്നത്.

ഇപ്പോള്‍ സംസ്ഥാനത്തുതന്നെ ഒട്ടേറെ കര്‍ഷകര്‍ വന്‍കിട കമ്പനികള്‍ക്ക് വേണ്ടി കോഴി വളര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഫാമുകളില്‍നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രധാനമായി കോഴികളെ വിതരണം ചെയ്യുന്നത്. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചി വില അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണം ഫാം ഉടമകളാണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി.

 


തമിഴ്‌നാട്ടില്‍നിന്ന് കോഴി വരുന്നില്ലെന്ന് പറഞ്ഞ് കൃത്രിമമായി വില വര്‍ധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികള്‍ ആരോപിച്ചു. ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവര്‍ധനക്കും അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends