Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

23 JULY 2026 11:20 PM ISTമലയാളി വാര്‍ത്ത
വെമ്പായം ബാറിലെ തീവയ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഇവര്‍ക്കൊപ്പം ബാറില്‍ ഉണ്ടായിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉണ്ടപ്പാറ സ്വദേശി രതീഷ് (43) നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബാറില്‍ ഉണ്ടായ തീവയ്പ്പില്‍ ഗുരുതരമായി പൊള്ളലേറ്റ ചീര...

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി അനുമതി... കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല

01 April 2021

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ ക്രൈംബ്രാഞ്ച് കേസ് തുടരാമെന്ന് ഹൈക്കോടതി അനുമതി. കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്...

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ .... ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു,  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും

01 April 2021

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ .... ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു, ശിഷ്യരുടെ കാല്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയിലാണ് പെസഹാ വ്യാഴം ആചരിക്...

45 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു... വിവിധ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ തുടങ്ങും, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം, നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം

01 April 2021

45 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കാനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. മരുന്നുവിതരണം വിവിധ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച തുടങ്ങും.www.cowin.gov.in  എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ വാഹനപ്രചരണ ജാഥക്കിടെ യുവതിക്ക് ക്രൂരമര്‍ദ്ദനം; സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതി കുഴഞ്ഞുവീണു

31 March 2021

നേമം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ വാഹനപ്രചരണ ജാഥക്കിടെ യുവതിക്ക് ക്രൂരമര്‍ദ്ദനം.പൂന്തുറയില്‍ വാഹനപ്രചരണത്തിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകകൂടെയായ യുവതിയെ സിപിഎം ഗുണ്ടക...

4.34 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടുകൾ; ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല; ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ര​ട്ട​വോ​ട്ടു​ള്ള​ത് നാ​ദാ​പു​രത്ത്

31 March 2021

ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 4.34 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​ത്. 13...

വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിൽ

31 March 2021

ബം​ഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ...

ഡോളര്‍കടത്ത് കേസ്; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐ ഫോണ്‍ വിവാദത്തിൽ നിയമോപദേശം തേടി കസ്റ്റംസ് സംഘം

31 March 2021

ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്ക...

കേരളത്തിലെ വികസന മുന്നേറ്റം കണ്ട്​ കോണ്‍ഗ്രസിലേയും ബി.ജെ.പിയിലേയും നേതാക്കളുടെ‌ നില തെറ്റിയിരിക്കുകയാണ്; രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്ന് വൃന്ദ കാരാട്ട്​

31 March 2021

പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്നും ഇതില്‍നിന്ന്‌ പഠിച്ചാണ്‌ അദ്ദേഹം നുണബോംബുകള്‍ ഇടുന്നതെന്നും സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​. 'എല്‍....

യോഗിയിൽ നിന്നാണോ സി.പി.എം പ്രചാരണം പഠിച്ചത്?; ജോയിസ് ജോര്‍ജ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി

31 March 2021

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി ജോയിസ് ജോര്‍ജിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജോയ്സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെ...

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിന് നേരെ അക്രമം; ജനാലകളുടെ ചില്ല്​ അടിച്ചു തകര്‍ത്തു; സി.പി.എം അനുഭാവി കസ്റ്റഡിയിൽ

31 March 2021

ഫേസ്​ബുക്കില്‍​ ലൈവിട്ട ശേഷം കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്‍റെ വീടിന് നേരെ അക്രമം. സംഭവത്തില്‍ സി.പി.എം അനുഭാവിയായ ബാനര്‍ജി സലീമിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. വീടും പരിസരവും ഫേസ്​ബുക...

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 49,427 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2331 പേര്‍ക്ക്; 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

31 March 2021

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട...

പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് കെ. മുരളീധരന്‍;പിന്നീട് സംഭവിച്ചത്

31 March 2021

കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍.പരാതി മുരളീധര...

രേഖകളില്ലാതെ കടത്തതാൻ ശ്രമിച്ച 23 ലക്ഷം രൂപ നെയ്യാറ്റിൻ കരയിൽനിന്നും പിടികൂടി; തമിഴ്‍നാട്ട്ടിൽനിന്നും കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ബസിലൂടെ കടത്താനായിരുന്നു ശ്രമം, കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ

31 March 2021

നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.സംഭവത്തില്‍ ഒരാൾ പോലിസ് പിടിയിലായി. ഇന്ന് രാവ...

കെ മുരളീധരന്റെ നീരസത്തിന് പരിഹാരമായി; ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ

31 March 2021

സമയക്കുറവ് മൂലം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമം മണ്ഡലത്തിലെ റോഡ് ഷോയ്ക്ക് എത്താത്തതിലുള്ള കെ മുരളീധരന്റെ നീരസത്തിന് പരിഹാരമായി. ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധിയ...

വയനാടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

31 March 2021

സ്കൂളിനരികെയുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരണപ്പെട്ടു. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന...

Malayali Vartha Recommends