KERALA
സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
ഇന്നത്തെ ഹൈക്കോടതി വിധി ചെന്നിത്തലയ്ക്ക് നിർണായകം... ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ വിധി രാവിലെ...
31 March 2021
ഇരട്ടവോട്ട് ക്രമക്കേട് സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശേ് ചെന്നിത്തലയുടെ ഹർജിയെ തുടർന്ന് ഇരട്ട വോട്ട് തടയുന്നതുന്നതിനുള്ള നടപടികൾ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചു. ...
ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം; പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
31 March 2021
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. കേരളത്തില്‍ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് ക...
തിരുവിതാകൂറിനെ കയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി.... പ്രതിനിധികളുടെ വിജയം ഉറപ്പിച്ച് അടുത്ത തട്ടകത്തിലേക്ക് യാത്ര തിരിച്ചു...
31 March 2021
തിരുവിതാംകൂറിന്റെ തെരഞ്ഞെടുപ്പ് പോരാട്ട വീര്യം കൂട്ടുവാനായി കോൺഗ്രസിന്റെ എത്രയും പ്രിയപ്പെട്ട നേതാവായ പ്രയങ്കഗാന്ധി തലസ്ഥാനത്തെത്തി. കനത്ത ചൂടും തിരക്കുമൊന്നും കോൺഗ്രസ് പ്രവർത്തകർക്കു അതിനാൽ ഒരു വി...
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും... അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്
31 March 2021
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും. ഒന്നാം പ്രതി പീതാംബരനെ ഉള്‍പ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സി.ബി.ഐ കോടതി അനുമ...
നാളെ മുതല്‍ വിമാന യാത്രാ നിരക്കില്‍ വര്‍ദ്ധനവ്... ആഭ്യന്തര സര്‍വീസുകളില്‍ 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയുമാണ് വര്‍ദ്ധന
30 March 2021
പുതിയ സാമ്ബത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിമാനയാത്രക്കൂലി വര്‍ദ്ധിക്കും.ആഭ്യന്തര സര്‍വീസുകളില്‍ 200 രൂപയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 879 രൂപയും വര്‍ദ്ധിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവ...
തെരഞ്ഞെടുപ്പ് സര്‍വേയിലൊന്നും തനിക്ക് വിശ്വാസമില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി
30 March 2021
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍വേകളാണ് ഇപ്പോള്‍ പലയിടത്തു നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്...
സ്വര്‍ണക്കടത്ത് കേസ്... ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തടയണമെന്ന് ഇ. ഡി
30 March 2021
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തടയണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍. അന്വേഷണത്തിന്റെ മറവില്‍ െ്രെകം ബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമക്കുകയാണെന്...
ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്
30 March 2021
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മി...
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍...
30 March 2021
രാജ്യസഭാ തെരഞ്ഞെടുപ്പ് കാര്യത്തില്‍ വീണ്ടും നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചത് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ ഹൈക്കോടത...
ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി... ചുവടുറപ്പിച്ച് ഏറ്റുമാനൂരിൽ ലതികാ സുഭാഷ്... ഇത് ചരിത്രപരമായ പോരാട്ടം...
30 March 2021
ഏറ്റുമാനൂരിൽ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി പുതിയ നീക്കം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു ലതികാ സുഭാഷ്. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക...
അത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത
30 March 2021
അത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. യുവാവിന്റെ മരണം നെഞ്ചുവേദനമൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അത്താണി വാലിപ്പറമ്ബില്...
കായംകുളം ആവേശത്തില്‍... യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
30 March 2021
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി. റോഡ് ഷോ പുരോഗമിക്കുന്നതിന് ഇടയിലാണ് കായംകുളം നഗരത്തില്‍ എത്തിയപ്പോള്‍ അരിത ബാബുവിന്റെ വീട്ടിലേക്ക് പോകാന്‍ പ്രിയങ്ക ...
ചിലര്‍ വിളിച്ച് മഞ്ഞ നോട്ടീസുകള്‍ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അതാണ് പൂഞ്ഞാറുകാരുടെ മാന്യതയെന്ന് പി.സി ജോര്‍ജ്
30 March 2021
പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമായതോടെ തനിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണമാണ് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആരോപണവുമായി പി.സി ജോര്‍ജ്. 'ഇ...
പിണറായിയെ യൂദാസിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... കേവലം സ്വർണ്ണതുട്ടിനായി കേരളത്തെ മുഖ്യമന്ത്രി ഒറ്റുകൊടുത്തെന്ന് പരാമർശം...
30 March 2021
യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുവ...
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ശതമാനമായി...
30 March 2021
കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആ...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















