Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ മുരളീധരന്റെ നീരസത്തിന് പരിഹാരമായി; ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ

31 MARCH 2021 05:35 PM IST
മലയാളി വാര്‍ത്ത

സമയക്കുറവ് മൂലം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമം മണ്ഡലത്തിലെ റോഡ് ഷോയ്ക്ക് എത്താത്തതിലുള്ള കെ മുരളീധരന്റെ നീരസത്തിന് പരിഹാരമായി. ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കും. ഇന്നലെ നേമം മണ്ഡലത്തില്‍ നടത്താനിരുന്ന റോഡ് ഷോ സമയക്കുറവു മൂലം മാറ്റിയിരുന്നു. ഇതില്‍ കെ മുരളീധരന്‍ തന്റെ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തെയും പ്രിയങ്കയെയും അറിയിച്ചു. നേമത്ത് പ്രിയങ്ക എത്താതിരുന്നാല്‍ എതിരാളികള്‍ അതിന് തെറ്റായ വ്യാഖ്യാനം നല്‍കുമെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഘപരിവാറിനെതിരേ പോരാടുന്ന നേമത്ത് പ്രിയങ്ക വരുന്നില്ലെന്ന് തെറ്റായ പ്രാചാരണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നേമത്തും കഴക്കൂട്ടത്തും മൂന്നിന് നടത്തുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.

തലസ്ഥാനത്ത് ഇന്നലെ വെഞ്ഞാറമൂട്ടിലും കാട്ടാക്കടയിലും പ്രചാരണ ശേഷം വട്ടിയൂര്‍ക്കാവിലും പൂജപ്പുരിയിലും റോഡ് ഷോ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പൂന്തുറയിലെ റോഡ് ഷോ കഴിഞ്ഞ് പ്രിയങ്ക ഗാന്ധി എത്തിയപ്പോഴേയും ഏറെ വൈകിയിരുന്നു. അതോടെ, ആറ്റുകാല്‍ ക്ഷേത്രം സന്ദര്‍ശിച്ച്‌് പ്രിയങ്ക ഗാന്ധി മടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (55 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends