Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രേഖകളില്ലാതെ കടത്തതാൻ ശ്രമിച്ച 23 ലക്ഷം രൂപ നെയ്യാറ്റിൻ കരയിൽനിന്നും പിടികൂടി; തമിഴ്‍നാട്ട്ടിൽനിന്നും കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ബസിലൂടെ കടത്താനായിരുന്നു ശ്രമം, കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ

31 MARCH 2021 05:46 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.സംഭവത്തില്‍ ഒരാൾ പോലിസ് പിടിയിലായി.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്ത.മിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ കൊണ്ടുവരികയായിരുന്ന രേഖകളില്ലാത്ത 23ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശി ദാമോദറിനെ കസ്റ്റഡിയില്‍ എടുത്തു.

പതിവായി എക്‌സൈസ് സംഘം നടത്തിവരുന്ന വാഹന പരിശോധനയ്ക്കിടയില്‍ ആണ് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പണം കണ്ടെത്തുന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം എവിടെ നിന്നെന്നോ വിവരമോ വ്യക്തമായ രേഖകളോ പ്രതിയുടെ പക്കല്‍ നിന്നും ലഭിച്ചില്ല.

പിടികൂടിയ തുക ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌കോഡിനു കൈമാറുമെന്ന് അറിയിച്ചു. പിടി കൂടിയ 23 ലക്ഷം രുപ തിരഞ്ഞെടുപ്പ് സംബന്ധമായാണോ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ടതാണോ എന്ന അന്വേഷണം നടക്കുകയാണെന്നും തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ അനധികൃതമായി സ്വര്‍ണ്ണം, പണം നടക്കുന്നു എന്നും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (54 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends