Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും

18 JULY 2026 07:54 PM ISTമലയാളി വാര്‍ത്ത
പിണറായി വിജയന്റെ വീടിന് മുന്നില്‍ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് സംബന്ധിച്ച് പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഇ...

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേഫലം

24 March 2021

സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേഫലം പുറത്തുവന്നു. 77 മുതല്‍ 82 വരെ സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നാണ് മനോരമ വി.എം.ആര്‍ സര്‍വേയുടെ പ്രവച...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച്‌ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി റിസോര്‍ട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; കേസില്‍ യുവാവ്​ അറസ്റ്റിൽ

24 March 2021

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17കാരിയെ പ്രണയം നടിച്ച്‌ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ്​ പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപ...

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

24 March 2021

പതിനേഴുകാരിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറമ്ബില്‍ മുഹമ്മദ് മുഹ്‌സിന...

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

24 March 2021

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന...

നീതി തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 'കുഞ്ഞുടുപ്പ്'... മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഫ്രോക്ക്....

24 March 2021

രണ്ടു പെൺമക്കളുടെ മരണത്തില്‍ നീതി തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി ലഭിച്ചത് ‘കുഞ്ഞുടുപ്പ്’. മുഖ...

ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്

24 March 2021

ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വാളയര്‍ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ചിഹ്നം അനുവദിച്ചത്. കുഞ്ഞുടുപ്പ് ചിഹ്നം അനുവദിച്ച് തരണമെന്ന് ...

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ചു​; വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ചി​ല്ലെ​ങ്കി​ല്‍ ദു:​ഖി​ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

24 March 2021

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ചി​ല്ലെ​ങ്കി​ല്‍ ദു:​ഖി​ക്കേ​ണ്ടി വ​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന...

റിസോര്‍ട്ടില്‍ എയ്‌റോനോട്ടിക് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം.... വിദ്യാര്‍ത്ഥികള്‍ റിസോട്ടില്‍ എത്തിയത് വീട്ടുകാര്‍ അറിയാതെ; ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനത്തില്‍ ശരീരത്തിന് പുറത്ത് മുറിവുകളോ മറ്റു ബലപ്രയോഗത്തിന്റെയോ പാടുകളോയില്ല

24 March 2021

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ചസംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമുള്ള ഡോക്ടര്‍മാരുടെ പ്രാഥമിക ...

സംസ്ഥാനത്ത് ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്

24 March 2021

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

കൊച്ചി മെട്രോയുടെ ടിക്കറ്റ് ബുക്കിംഗ് ഇനി ഓൺലൈനായി... കൊച്ചി വൺ ആപ്പ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം...

24 March 2021

കൊച്ചി മെട്രോയുടെ യാത്രക്കാർക്ക് മെട്രോ ടിക്കറ്റിനു വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട അവശ്യം വരുന്നില്ല. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ രം​ഗത്തെത്തിയിരിക്കുകയാണ്. ...

കന്യാസ്​ത്രീകള്‍ക്കെതിരായ സംഘ്​പരിവാര്‍ ആക്രമണം ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്​പരിവാര്‍ കുപ്രചാരണത്തിന്റെ ഫലം; സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

24 March 2021

കന്യാസ്​ത്രീകള്‍ക്കെതിരായ സംഘ്​പരിവാര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി.''കേരളത്തില്‍ നിന്നുള്ള കന്യാസ്​ത്രീകള്‍ക്കെതിരെയുള്ള ആ​ക്രമണം ഒരു സമുദായത്തെ മറ...

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഈ മാസം 12 ന് നേരിട്ട് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

24 March 2021

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യലിനായി ഈ മാസം 12 ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. ഇന്ന് ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമ്മീഷണര്‍ നല്‍കിയ...

ലൈംഗിക ചുവയോടെ സംസാരിച്ച്‌ മാനസികമായി പീഡിപ്പിച്ചു; വനിതാ കണ്ടക്‌ടർ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജീവനക്കാരന് സസ്‌പെൻഷൻ

24 March 2021

കെഎസ്‌ആര്‍ടിസിയില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ പി ജോസിനെയാണ് പുറത്താക്കിയത്.വനിതാ കണ്ടക്ടറോട് ലൈംഗിക ചുവയോടെ സംസാര...

ബി.ജെ.പിയുമായി സി.പി.എമ്മിന് ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... സി.പി.എം നേതാക്കളുടെ തനിനിറം ഇപ്പോൾ പുറത്തുവന്നെന്ന് ആരോപിച്ച് ചെന്നിത്തല...

24 March 2021

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ ഇ.ഡിക്ക് നല്‍കിയ മൊഴി ഞെട്ടിക്കുന്നതാണെന്നും സ്പീക്കറെക്കുറിച്ച് നേരത്തെ കേട്ടിരുന്ന പലതും ശരിവെക്കുന്ന തരത്തിലുള്ള മൊഴിയാണ് പുറത്തു വന്നിരിക്കുന്നതെന്നും ആരോപണം ഉ...

വാളയാറിലെ അമ്മയുടെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്

24 March 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വാളയര്‍ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ചിഹ്നം അനുവദിച്ചത്. കുഞ്ഞുടുപ...

Malayali Vartha Recommends