Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

15 MAY 2026 01:57 PM ISTമലയാളി വാര്‍ത്ത
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ . ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും ...

തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

08 February 2021

തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരില്‍ കൊങ്ങന്‍പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് ...

കാര്യങ്ങള്‍ മാറുന്നുവോ... യൂത്ത് ലീഗ് കത്വ ഫണ്ട് പിരിവ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത് രംഗത്തെത്തിയതോടെ ലീഗ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വരുമെന്ന് റിപ്പോര്‍ട്ട്

08 February 2021

കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം ...

വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു.... തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

08 February 2021

വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 11 ഓടെ എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായ...

വാഹനങ്ങൾ പൊളിച്ചടുക്കുന്നതിലൂടെ, കേരളത്തിൽ മാത്രം 35 ലക്ഷത്തോളം വാഹനങ്ങൾ അരങ്ങൊഴിയും... ആശങ്കയിൽ കുഴഞ്ഞ് സംസ്ഥാനത്തെ വിന്റേജ് വാഹന പ്രേമികൾ...

08 February 2021

ഇരുപത് വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങൾ നിരത്തൊഴിയേണ്ടി വരും.   20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹ...

  ലക്ഷങ്ങളുണ്ടോ ജോലി വാങ്ങിച്ചു തരാം... തൊഴിൽ തട്ടിപ്പുമായി സരിതാ എസ്. നായർ... നാല് പേർക്ക് ജോലി വാങ്ങി നൽകി, സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്... കൂട്ടിനായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടെ...

08 February 2021

പുതിയ തട്ടിപ്പ് ആരോപണങ്ങളിൽ കുടുങ്ങി  സരിതാ എസ്. നായർ. തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ ഇപ്പോൾ പുറത്തായി.   പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് ഇപ്പോൾ പുറത...

എന്തും സംഭവിക്കാം... 4 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞുള്ള രാജമാത ശശികലയുടെ വരവ് ഒന്നൊന്നരയാകുമെന്നുറപ്പ്; ചിന്നമ്മ ഷോ ഹിറ്റായാല്‍ കട്ടപ്പമാരായ പളനിസാമി, പനീര്‍സെല്‍വം സ്വാമിമാരുടെ കാര്യം ഓക്കെയാകും; ഒന്നും പറയാനാകാതെ തമിഴക രാഷ്ട്രീയം

08 February 2021

ശരിക്കും ബാഹുബലി പോലെയാണ് തമിഴ് രാഷ്ട്രീയം മാറുകയാണ്. രാജമാതാവും കട്ടപ്പമാരും കളം നിറയുകയാണ്. ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുന്‍ ജനറല്‍ ...

മിനിമം 5 സീറ്റുകള്‍... ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ പോലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ ഭക്തരെ ഏല്‍പ്പിക്കുമെന്ന വാഗ്ദാനം; മിനിമം 5 സീറ്റുകളിലെങ്കിലും ജയിക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി

08 February 2021

ശബരി മലയില്‍ സുപ്രീം കോടതി വിധി എതിരായാല്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കാന്‍ ബിജെപി ആലോചിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നിയമ നിര്‍മ്മാണ വാഗ്ദാനവുമായി രംഗത്തിറങ്ങിയത്. ...

ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് ഇന്ന് ആരംഭിക്കും... ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ്

08 February 2021

ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് ഇന്ന് ആരംഭിക്കും. ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡാണ് ഇന്ന് ആരംഭിക്കുന്നത് .270 അമേരിക്കന്‍ സൈനികര്‍ ഇതിനായി ഇന...

കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ജാഗ്രതാ നിർദ്ദേശം, ജില്ലയിലെ രണ്ട് സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്

08 February 2021

മലപ്പുറം ജില്ലയിലെ രണ്ട് സ്കൂളുകളിൽ അതിതീവ്ര കോവിഡ് വ്യാപനം ആയ സാഹചര്യത്തിലായിരുന്നു ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊന്നാനി മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലുമാണ് രോഗം സ്ഥിതീകരിച്ചത്. മാറാ...

35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ കേസ്... കസ്റ്റംസ് സൂപ്രണ്ടിനും ഹവിൽദാറിനും ജാമ്യം, രണ്ടാം പ്രതി ട്രാവൽസ് ഉടമ മാർച്ച് 15 ന് ഹാജരാകാൻ സി ബി ഐ കോടതിയുടെ അന്ത്യശാസനം

08 February 2021

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണ്ണം കള്ളക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനും കസ്റ്റംസ് ഹവിൽദാറിനും ജാമ്യം. ഒന്നാം പ്രതി കസ്റ്...

ലക്ഷ്യം ഇതൊന്നുമല്ല... ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിലെ കൂടുതല്‍ ദുരൂഹതകള്‍ പുറത്ത്; അന്ധവിശ്വാസം ദൈവത്തിനുള്ള ബലിയായി സ്വന്തം ചോരയെ കൊന്നുതള്ളി; കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; അയല്‍വാസികളില്‍ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പര്‍ ശേഖരിച്ചു; പിന്നെ എല്ലാം വളരെ പെട്ടെന്ന്

08 February 2021

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പാലക്കാട് സംഭവിച്ചത്. ദൈവത്തിനുള്ള ബലിയെന്ന പേരിലാണ് ആറു വയസുകാരനെ കഴുത്തറുത്തു കൊന്ന് പെറ്റമ്മയുടെ കൊടുംക്രൂരത നടന്നത്. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈ...

കോവിഡ് വ്യാപനം അതിരൂക്ഷം.... സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

08 February 2021

കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് നിര്‍ദേശം ...

ശബരിമല കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം... മാസപൂജയ്ക്ക് 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി

08 February 2021

ശബരിമല കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം. കോവിഡ് സാഹചര്യമാണെങ്കിലും കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മാസപൂജയ്ക്ക് 15,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം...

ഒന്നും തെരിയാതെ മലയാളികള്‍... ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തായത്; എന്നാല്‍ മുന്‍ കൂര്‍ ജാമ്യം ലഭിച്ച തന്നെയെങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് തര്‍ക്കിച്ച് ശാന്തിവിള ദിനേശനും

08 February 2021

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ അപവാദകരമായ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍ എന്ന തലക്കെട്ടോടെയാണ് ഇന്നലെ ഉച്ച മുതല്‍ ചാനലുകളിലും ഓണ്‍ലൈന്‍ മാധ...

സണ്ണി വളരെ നല്ല കുട്ടിയാ... സണ്ണി ലിയോണ്‍ വഞ്ചിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പോയ പോലീസ് കണ്ടെത്തിയത് സണ്ണിയുടെ ഭാഗത്ത് തെറ്റില്ലെന്ന്; സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്; എന്ത് ചെയ്യണമെന്നറിയാതെ പരാതിക്കാര്‍

08 February 2021

മലയാളികളുടെ പ്രിയ താരമായ സണ്ണി ലിയോണ്‍ അങ്ങനെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണിനെ കേരള പോലീസ് അറസ്റ്റ് ചെയ്യുമോയെന്ന് സകലരും സംശയിച്ചു. എങ്കില്‍ കേ...

Malayali Vartha Recommends