Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരു മരണം.... രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു

29 DECEMBER 2025 09:56 AM ISTമലയാളി വാര്‍ത്ത
ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് ഒരു മരണം. ടാറ്റാന​ഗർ-എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖർ സുന്ദരമാണ് (70) മരിച്ചത്. ഇന്ന്പു ലർച്ചെ വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അക...

സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തിയാകുന്നു.... ശബരിമല മണ്ഡലപൂജ ഇന്ന് പകൽ 10.10നും 11.30നുമിടയിൽ...

27 December 2025

സ്വാമിയേ ശരണം...സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ശനിയാഴ്ച മണ്ഡലപൂജ. പകൽ 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ നടക്കുക. ഡിസംബർ 23ന് ആറന്മുള ക്ഷേത്രസന്...

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

26 December 2025

കണ്ണൂരില്‍ മൂന്നുപേരെ പേരെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പിന് സമീപം നീര്‍വേലിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നീര്‍വ...

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം

26 December 2025

കളമശ്ശേരി കിന്‍ഫ്ര സമുച്ചയത്തിനുള്ളിലെ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊ...

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു

26 December 2025

തലസ്ഥാന നഗരത്തിന്റെ പിതാവായി ചുമതലയേറ്റ ബിജെപി നേതാവ് വിവി രാജേഷ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു. കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ഒപ്പുവച്ചത് വയോമിത്രം പദ്ധതിയിലാണ്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം ...

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം

26 December 2025

കൊച്ചി പ്ലൈവുഡ് കമ്പനി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെ പെരുമ്പാവൂരിലെ കല്ലില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയുടെ ക...

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും

26 December 2025

കൊല്ലം, പത്തനംതിട്ട കളക്ടറേറ്റില്‍ ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയില്‍ വഴി ഭീഷണിയെത്തിയത്. ഭീഷണി വന്നതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെ...

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

26 December 2025

വര്‍ക്കലയില്‍ മദ്യലഹരിയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ 19കാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്...

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന

26 December 2025

ക്രിസ്മസിന് മലയാളി കുടിച്ചു തീര്‍ത്തത് 333 കോടിയുടെ മദ്യം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 53 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യം. ക്രിസ്മസിനും തൊട്ടുമുന്‍പുള്...

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു

26 December 2025

തിരുവനന്തപുത്ത് ലോഡ് കയറ്റി വന്ന ടിപ്പര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആളപായമില്ല. ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയായിരുന്നു സംഭവം. ആക്കു...

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി

26 December 2025

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തി. ഞങ്ങള്‍ പടിപടിയായി ഉയര്‍ന്നുവരും. ബിജെപിയുടെ അഭിമാനകരമായ നേട്ടം. പ്രധാനമന്ത്രി വികസനരേഖ അ...

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

26 December 2025

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുരാ...

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു

26 December 2025

ഇടുക്കിയില്‍ മദ്യലഹരിയില്‍ നടന്ന തര്‍ക്കത്തിനിടെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി മേരികുളത്ത് ഡോര്‍ലാന്‍ഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇടത്തിപറമ്പ...

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം

26 December 2025

പൊലീസ് തടയാന്‍ ശ്രമിക്കവെ ബൈക്ക് അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് പൊലീസ് സംഘം കടന്നു കളഞ്ഞതായി ആരോപണം. ഇന്ന് പുലര്‍ച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം. ക്രിസ...

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!

26 December 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകുമ്പോഴും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസും എന്‍. വിജ...

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!

26 December 2025

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥ...

Malayali Vartha Recommends