Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

10 JULY 2026 10:00 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കാണാതായ മമ്പാടി സ്വദേശിയായ യാഷിക്കിനായാണ് തെരച്ചിൽ തുടരുന്നത്. തിരുവാലി, നിലമ്പൂർ ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓടായിക...

നയതന്ത്ര കള്ളക്കടത്തിലെ പ്രതികള്‍ ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ഐഎ; കുറ്റപത്രം സ്വപ്‌ന സുരേഷും സരിത്തും ഉള്‍പ്പടെ 20 പ്രതികള്‍ക്കെതിരെ

02 February 2021

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമെന്ന് എന്‍ഐഎ അറിയിച്ചു. കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്ര...

വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന് ഡോക്ടര്‍ കൈമാറി പ്ലാസ്റ്ററിട്ടു; ചികിത്സാ പിഴവ് കണ്ടെത്തിയത് വീട്ടില്‍ എത്തിയ കുട്ടി പരിക്കേറ്റകൈ അനക്കാനാവാതെ കരഞ്ഞതോടെ; ആശുപത്രിക്കെതിരെ പരാതിയുമായി നാട്ടുകാർ

02 February 2021

നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന് ഡോക്ടര്‍ ചികിത്സ നല്‍കിയത് പരിക്കേല്‍ക്കാത്ത കൈയില്‍. നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. ചുങ്കത്തറ നെല്ലി പൊയില്‍ആദിവാസി ക...

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് ലഹരി കടത്ത് നടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

02 February 2021

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ച് കാരിയര്‍മാരാക്കി ലഹരി കടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുവൈറ്റില്‍ ജോലിക്ക് പോയ മകന്റെ ബാഗേജില്‍ നിന്ന് ലഹരി വസ്...

സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു; ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും... നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസ് മത്സരിക്കും?

02 February 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരമിച്ച ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ് മത്സരിക്കുമെന്ന് സൂചന. അദ്ദേഹം ബിജെപി സ്ഥാനാര്ഥിയായിട്ടാകും മത്സരിക്കുക. എല്‍ഡിഎഫും യുഡിഎഫും വികസനകാര്യത്തില്‍ പരാജയമാണെന്ന് അദ്ദേഹം പറഞ്...

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യം ആ​യു​ധ​മാ​ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ അ​വ​ഗ​ണിച്ച് സി​പി​എം; കോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തിൽ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​നം

02 February 2021

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യം ആ​യു​ധ​മാ​ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ അ​വ​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച്‌ സി​പി​എം. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യു​ട...

സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണം; വാളയാർ പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയിൽ; സർക്കാർ വിജ്ഞാപനത്തിൽ അപാകതയുണ്ടെന്ന് ഹർജിയിൽ പരാമർശം

02 February 2021

വാളയാർ കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹര്ജി.പെണ്കുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്.സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്ക്കാര് പുറപ്പെടുവിച്ച ഉത്തരവ...

സ്വര്‍ണക്കടത്ത് കേസിന് ഭീകരബന്ധമുണ്ടെന്ന് എന്‍ ഐ എ; പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെസംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യം വച്ചതായും എന്‍ ഐ എ കുറ്റപത്രം

02 February 2021

സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമുണ്ടെന്ന് വ്യക്തമാക്കി എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം കുറ്റപത്രത്തിലെവ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്

02 February 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തന്നെയും ഉള്‍പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരണത്തിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങ...

സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷാ നടത്തിപ്പ് ഓഫ്‌ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്; ജൂലായ് 15 ന് ഫലം പുറത്തുവരും

02 February 2021

വിദ്യാര്‍ത്ഥികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ ആണ് പരീക്ഷാതീയതികള്‍ ഔദ...

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ; കലാഭവന്‍ സോബിക്കെതിരെ കേസെടുക്കും

02 February 2021

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. മരണത്തില്‍ ദുരൂഹത...

വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ; ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെച്ച് സി.ബി.ഐ കുറ്റപത്രം; തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെ കേസെടുക്കും; വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

02 February 2021

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. ബാലഭാസ്കറിന്‍റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. വണ്ടിയോടിച്ചിരുന്...

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,940 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5161 പേര്‍ക്ക്; 403 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 16 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3776 ആയി

02 February 2021

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 31...

രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു; പുതിയ നിയമനം പാര്‍ലമെന്ററികാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി

02 February 2021

ദീര്‍ഘനാളായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. പാര്‍ലമെന്ററികാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് അദ്ദേഹത്തിന്റെ നിയമനം. 1991 കേഡര...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍; രക്ഷിതാക്കള്‍ക്ക് കൂപ്പണ്‍ ഉപയോഗിച്ച് വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്‍കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം

02 February 2021

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രക്ഷിതാക്കള്‍ക്ക് ഈ കൂപ്പണ്‍ വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്‍കി ഭക്ഷ്യവസ്തുക്ക...

കത്വ-ഉന്നാവ പീഡന കേസിലെ ഇരകൾക്കായി പിരിച്ച ഫണ്ട് പി കെ ഫിറോസ് ദുരുപയോഗം ചെയ്തു; പിരിച്ച ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഫിറോസിന്റെ കടം തീർക്കാൻ ഉപയോഗിച്ചു; ഫിറോസിനെതിരെ ആരോപണയവുമായി യൂത്ത് ലീഗ് മുൻ നേതാവ്

02 February 2021

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്കത്വ-ഉന്നാവ പീഡന കേസിലെ പെൺകുട്ടികൾക്കായി പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചു. പിരിച്ച തുക മറ്റ് ആവശ്യങ്ങൾക്കയി ഉപയോഗിച്ചെന്നാണ് യൂത്ത് ലീഗ് മുന...

Malayali Vartha Recommends