Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

22 APRIL 2026 12:50 AM ISTമലയാളി വാര്‍ത്ത
കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലില്‍ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാര്‍...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം

06 December 2020

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ...

ബുറേവി ചുഴലിക്കാറ്റിന്റെയും അറബി കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെയും ഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.... ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്! മുന്നറിയിപ്പുകൾ ഇങ്ങനെ....

06 December 2020

ബുറേവി ചുഴലിക്കാറ്റിന്റെയും അറബി കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴി...

സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ള്‍​ ​എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​വീ​ണ്ടെ​ടു​ത്തു.​.. ​ഡോളര്‍ കടത്താന്‍ സ​ര്‍​ക്കാ​ര്‍​ ​പ​രി​പാ​ടി​ക​ളി​ല്‍​ ​അ​തി​ഥി​ക​ളാ​യെത്തിയവരെയും ഉപയോഗിച്ചു; സ്വ​പ്ന​യ്ക്കൊ​പ്പം​ വി​ദേ​ശ​യാ​ത്ര ന​ട​ത്തിയത് ​നാ​ലു​വ​ട്ടം​!

06 December 2020

സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ള്‍​ ​എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​വീ​ണ്ടെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​വ​ര്‍​ഷ​...

കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്; തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി

06 December 2020

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്...

ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി.... അഞ്ച് ജില്ലകളില്‍ മദ്യനിരോധനം

06 December 2020

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളില്‍ ഞായറാഴ്ച ആറ് മണിക്ക് ശേഷം മദ്യവിതരണമോ വില്‍പ്പനയോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണര്‍ വി ഭാസ്‌കരന്‍ ...

ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥർ ലോക്കപ്പിന്റെ വാതിൽ തുറന്നു... തക്കം നോക്കി ഉദ്യോഗസ്ഥരെ തള്ളിയിട്ട ശേഷം ലോക്കപ്പിൽ നിന്നും രക്ഷപ്പട്ടത് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ! പിന്നാലെ അന്വേഷണം കടുപ്പിച്ച് ഉദ്യോഗസ്ഥർ

06 December 2020

കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5:30നാണ് സംഭവം. 25 ഗ്രാം കഞ്ചാവും 4.41 ഗ്രാം എം.ഡി.എമ്മും കൈവശം വെച്ചതി...

കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

06 December 2020

കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാന്നാര്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം തുടരുന്നതാണ് മഴ ശക്തമാകാന്‍ കാരണം. ശക്തമായ മഴയ...

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

06 December 2020

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂര്‍വിള കൈയാലക്കല്‍ തോപ്പുവയല്‍ സംസംനഗര്‍ 72 ബിലാല്‍ മന്‍സിലില്‍ നിസാമുദീന്റെയും സജിദയുടെയും മകന്...

കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

06 December 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വോട്ടര്‍മാര്‍ ബൂത്തിലെ ക്യൂവില്‍ ആറ് അടി അകലം പാലിച്ചായിരിക്കണം നില്‍ക്കേണ...

'അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വർഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾ. ഭാവിയിലേക്കുള്ള വിദ്യാർഥികളുടെ സഞ്ചാരപഥങ്ങളിൽ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത്....' എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

06 December 2020

രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജി തിരുവനന്തപുരം ആക്കുളത്ത് ആരംഭിക്കുന്ന കാമ്പസിന് ആർ എസ് എസ് നേതാവായിരുന്ന എം എസ് ഗോൾവാൾക്കറുടെ പേരുകൊടുത്തതിനെ വിവമർശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ ഫേസ...

'ചിലര്‍ മാസ്‌ക് മാറ്റി, ചിലര്‍ മാസ്‌ക് താഴ്ത്തിയും പിള്ളേരെക്കൊണ്ട് താഴ്ത്തിച്ചുമൊക്കെ ഫോട്ടോയെടുക്കുന്നു. ഇടപെടണോ എന്ന് ആദ്യം ഒന്ന് വിചാരിച്ചു. ഇപ്പഴും അപരിചിതരോട് എങ്ങനത്തെ കാര്യം പറയാനും ഒരു മടിയുണ്ട്...' ഡോ. നെല്‍സണ്‍ ജോസഫ് കുറിക്കുന്നു

06 December 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുന്നെങ്കിലും, ഇതൊന്നും കൂസാതെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് ജീവിക്കുന്നര്‍ ഇപ്പോള്‍ സജീവമായിരിക്കുകയാണ്. എപ്പോൾ പലരും കോവിഡിനെ കൂസാതെ ജീവിക്കു...

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം മുപ്പതോളം സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍, കാറ്ററിംഗ്കാരനായ ഷെനീരിനെ കാര്യം അറിയിച്ചത് പരിചയക്കാരായ സ്ത്രീകള്‍; കണ്ണൂരില്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

06 December 2020

കണ്ണൂരില്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പരിചയക്കാരായ സ്ത്രീകള്‍ അറിയിച്ചപ്പോഴാണ് യുവാവ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും നിയന്ത്രണം... ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍

06 December 2020

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്ബലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍ ...

ഫെയ്‌സ്ബുക്കിലൂടെ ഇഷ്ടപ്പെട്ടാൽ പിന്നാലെ കൂടും.. പ്രണയം നടിച്ച് അടുത്താൽ തനി നിറം പുറത്തെടുക്കും! കൊച്ചിയിലെ പ്രമുഖ വ്യാവസായിയുടെ മകന്റെ ലീലവിലാസം പുറത്ത്... അശ്വിൻ കപ്പട്ടി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

06 December 2020

പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായി വർഗീസ് കപ്പട്ടിയുടെ മകൻ അശ്വിൻ കപ്പട്ടി അറസ്റ്റിൽ. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അശ്വിനെ ആലുവയിൽ നിന്ന് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014-ൽ ഫെയ്...

ലക്ഷം ലക്ഷം പിന്നാലെ... ഇന്നലെ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സമരം കൈവിടുന്നു; കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുന്ന കര്‍ഷക സമരം പ്രധാനമന്ത്രി ഇടപെട്ടിട്ടും തീര്‍ന്നില്ല; രാജ്യത്തിന് നാണക്കേടായി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി രാജ്പഥിലേക്ക് പ്രകടനം നടത്തും

06 December 2020

കര്‍ഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കര്‍ഷകര്‍ തള്ളിക്കളഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന ...

Malayali Vartha Recommends