KERALA
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കൾ അറസ്റ്റിൽ; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചതായി പ്രതികളുടെ മൊഴി; മൃതദേഹത്തിനായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്
01 January 2021
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.. വട്ടംകുളം സ്വദേശികളായ മേനോപറമ്ബില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ...
മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ; പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും ലൈസന്‍സ് പുതുക്കാം
01 January 2021
മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവയ്ക്ക് ആവശ...
നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണ്; പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
01 January 2021
പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത് പ്രതിപക്ഷത്തായിരിക്കുമെന്നും അദ്ദേഹം പ...
സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 5 ന് തുറക്കും ; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
01 January 2021
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിത...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി
01 January 2021
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രേക്ഷകരെ അനുവദിക്കുക. കര്‍ശനമായ ...
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാന്‍ അനുമതി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി
01 January 2021
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം അഞ്ച് മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന...
പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സാമ്ബത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്കായി എമിനന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി തുടങ്ങും
01 January 2021
പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്...
പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയല്ല ബി.ജെ.പി;വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം പാടില്ലെന്നും എം.ടി രമേശ്
01 January 2021
പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയല്ല ബി.ജെ.പിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ടാകും. പക്ഷേ പാര്‍ട്ടി എന്ന് പറയുന്നത് കൂട്ടായ...
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 ;2 പുതിയ ഹോട്ട് സ്‌പോട്ടുകൾ
01 January 2021
കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപു...
കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്?; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
01 January 2021
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങു...
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4413 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ; 425 പേരുടെ ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
01 January 2021
സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുര...
പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം അറസ്റ്റില്‍; എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത് ഒരു യുവതിയടക്കം ഏഴ് പേരടങ്ങുന്ന സംഘം
01 January 2021
പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ടി നടത്തിയ സംഘം അറസ്റ്റില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. അഞ്ചുലക്ഷത്തിന്റെ മയക്കുമരുന്നുകള്‍ സംഘത്തിന...
ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു; സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയിൽ സ്പീക്കറെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്; അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താൻ കസ്റ്റംസ് നീക്കം
01 January 2021
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന മൊഴി സ്പീക്കര്‍ക്കെതി...
അര്‍ദ്ധരാത്രിയില്‍ ഗ്രൗണ്ടിനു സമീപത്തെ വീട്ടില്‍ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നു..എക്‌സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയും യുവാവും അറസ്റ്റിൽ; യുവതിയില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത് എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നുകൾ
01 January 2021
വെള്ളറക്കാട് യുവതിയില്‍ നിന്ന് എക്‌സൈസ് വകുപ്പ് എംഡിഎംഎ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. ഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബാലന്റെ മകള്‍ ബബിതയെയാണ് പിടികൂടിയത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍...
വാഗമൺ ലഹരി പാർട്ടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്... ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായ പി.കെ മധുവാണ് കേസ് അന്വേഷിക്കുക. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചന
01 January 2021
വാഗമൺ ലഹരി പാർട്ടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായ പി.കെ മധുവാണ് കേസ് അന്വേഷിക്കുക. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..




















