Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

നി​യ​മ​സ​ഭ​യി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പോ​ലൊ​രാ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താണ്; പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

01 JANUARY 2021 08:39 PM IST
മലയാളി വാര്‍ത്ത

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്നാ​ല്‍ അ​ത് പ്ര​തി​പ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ലെ അം​ഗ​മാ​യി​രു​ന്നു. എ​ന്തോ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യം വ​രു​ന്നു എ​ന്ന് തോ​ന്നി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പോ​യി. ഇ​പ്പോ​ള്‍ അ​ത് അ​വ​സാ​നി​പ്പി​ച്ച്‌ ഇ​ങ്ങോ​ട്ടേ​ക്ക് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹ​വും പാ​ര്‍​ട്ടി​യും ചി​ന്തി​ക്കു​ന്നു​വെ​ന്നാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള വി​വ​രം.

നി​യ​മ​സ​ഭ​യി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പോ​ലൊ​രാ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം. പ്ര​തി​പ​ക്ഷ​ത്ത് അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രാ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് വ​ള​രെ സ​ഹാ​യ​ക​ര​മാ​യ ഒ​രു നി​ല​പാ​ട് ത​ന്നെ​യാ​ണ്. അ​തി​ല്‍ ത​നി​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (8 minutes ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍  (9 minutes ago)

ബാര്‍ സമയം ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്  (24 minutes ago)

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (1 hour ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (1 hour ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (2 hours ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (2 hours ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (2 hours ago)

മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...  (2 hours ago)

കേരളത്തിലും കുതിക്കും  (2 hours ago)

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ എസ്എച്ച്ഒയുടെ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്  (2 hours ago)

Youth-congress-secretary പോലീസിന്റെ ഭാഗത്തും വന്‍ വീഴ്ച  (2 hours ago)

'ആക്ഷന്‍ ഹീറോ ബിജു' താരം ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍  (3 hours ago)

Malayali Vartha Recommends