Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

01 January 2021

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ തീ പിടിച്ച് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്...

കോഴിക്കോട് തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറില്‍ കാട്ടാന കിണറ്റില്‍ പെട്ടു....വനംവകുപ്പ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു

01 January 2021

കോഴിക്കോട് തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പ് സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ്...

കൊവിഡ് വാ‌ക്‌സിൻ ; കേരളത്തിൽ നാളെ തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഡ്രൈ റൺ ..തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലുമാണ് ഡ്രൈ റൺ നടത്തുന്നത്

01 January 2021

കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നോടിയായി കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈ റൺ... ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദ്യ ഡ്രൈ റണ്ണിന് ശേഷം രാജ്...

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും.. സംസ്ഥാന ബജറ്റ് 15 ന്

01 January 2021

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.15ന് സംസ്ഥാന ബജറ്റ് അവതരിപ്പ...

ചേ​ലാ​മ​റ്റ​ത്തെ കൂ​ട്ട​മ​ര​ണം! മ​രി​ക്കു​ന്ന​തി​നു ത​ലേ ദി​വ​സം വ​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ ക​ണ്ടും വിളിച്ചും വിശേഷങ്ങൾ പ​ങ്കു​വ​ച്ചു ; പ​ണം കൊ​ടു​ക്കാ​നു​ള്ള​വ​രു​ടെ​യും ത​രാ​നു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ എഴുതിവെച്ച് കുടുംബം ഒരുമിച്ചു യാത്രയായി .സംസ്ക്കാരം ഇന്ന്

01 January 2021

ചേ​ലാ​മ​റ്റ​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദമ്പതികളുടെയും ര​ണ്ടു മ​ക്ക​ളു​ടെ​യും സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കും. പണം കൊടുക്കാനുള്ളവരുടെ പേരുകൾ എഴുതിവെച്ചാണ് രണ്ടു കയറിൻ തുമ്പി...

മോഹന്‍ലാലൊക്കെ എവിടെയാണോ എന്തോ...21 കാരിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മഹാനടന് അപ്പന്റെ കുഴിമാടം വെട്ടിയ കുട്ടിയെ വിളിക്കാന്‍ പറ്റിയിട്ടില്ല

01 January 2021

ഈ കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ് എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു എന്റെ 26 സെന്റ് സ്ഥലവും അതില്‍ 4 ബെഡ്റും വീടും ഞാന്‍ 65 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ വേണ്ടി അഡ്വാന്‍സ് തിരിച്ചുകൊടുക്കാനും അതിനുശേഷ...

കേരള സര്‍ക്കാരിന്റെ കാര്യം സ്വാഹ... സാന്തിയാഗോ മാര്‍ട്ടിന്‍ പണി കൊടുത്തു... ഏറെ വൈകാതെ പൂട്ടിക്കെട്ടും സര്‍ക്കാര്‍ ലോട്ടറി

01 January 2021

ഏറെ വൈകാതെ കേരള സര്‍ക്കാരിന്റെ ലോട്ടറികള്‍ പൂട്ടിക്കെട്ടും. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയതോടെ നാഗാലാന്‍ഡ് ലോട്ടറി വില്‍പന ഉടന്‍ കേരളത്തില്‍ തുടങ്ങുകയാണ്. സാന്തിയാഗോ മാര്...

മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്... പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ലൈസന്‍സ് പുതുക്കാം... ഇന്നുമുതല്‍ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും

01 January 2021

മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്...

ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു...നിയന്ത്രണം തെറ്റിയ ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

01 January 2021

ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് യുവാവ് മരിച്ചു. ഭാര്യക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തില്‍ രാമന്‍പിള്ളയുടെ മകന്‍ രമേശാണ് (35) മരിച്ചത്. ഒപ്പ...

സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നു... ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം.... കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കൊവിഡ് സെല്ലുകള്‍

01 January 2021

സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നു. മറ്റ് ക്‌ളാസുകളിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാം. 3118...

പ്രതീക്ഷയോടെ ഭാരതം... രാജ്യം പുതുവത്സരത്തിലേക്ക് വലതുകാല്‍ വയ്ക്കുമ്പോള്‍ ലോക രാഷ്ട്രങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി നമ്മുടെ രാജ്യം; 2021 ന്റെ ആദ്യ പകുതിയില്‍ തന്നെ കോവിഡ് വൈറസിനെ കെട്ടുകെട്ടിക്കുമെന്ന പ്രതിജ്ഞയെടുത്തത് നമ്മുടെ പ്രധാനമന്ത്രി

01 January 2021

ഇന്ത്യാ മഹാരാജ്യം പ്രധാനമന്ത്രിയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നമ്രശിരസ്‌കരാവുകയാണ്. കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കിയത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡ...

കേരളത്തിന്റെ വിധി... മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി; ഈ പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഇനി ഒരു വീട് പോലും നിര്‍മ്മിക്കാന്‍ കഴിയില്ല

01 January 2021

ലജ്ജിക്കുക കേരളമേ എന്ന് പറഞ്ഞാല്‍ പിണങ്ങരുത്.അങ്ങനെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.2020 ന്റെ അവസാന ലാപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇങ്ങനെയൊരു ഉത്തര...

ഈ മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപ.... ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി ഒന്‍പത് വരെ

01 January 2021

ഈ മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപ. 2021 ജനുവരി ഒന്ന് മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,400 ല്‍ നിന്ന് നൂറ് രൂപ കൂടി വര്...

കാര്യങ്ങള്‍ അതിലേക്ക് തന്നെ... നിയമസഭയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാകുന്ന അപൂര്‍വ കാഴ്ച കൊട്ടിഘോഷിച്ച് നേട്ടം കൊയ്യാനിരുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും ഒ. രാജഗോപാല്‍ വക സിമ്പിള്‍ പണി; ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയുടെ നിലപാടുമാറ്റം കേന്ദ്രത്തിനെതിരായതോടെ ഇടപെടല്‍ ഉണ്ടായേക്കും

01 January 2021

ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയായ ഒ. രാജഗോപാല്‍ ഇത് ആദ്യമായല്ല നിയമസഭയില്‍ സര്‍ക്കാരിനൊപ്പം നിലനില്‍ക്കുന്നത്. സാത്വികനായ ഒ. രാജഗോപാലിനെ സിപിഎമ്മുകാര്‍ക്കും വളരെ ഇഷ്ടമാണ്. രാഷ്ട്രീയം നോക്കാതെ രാജഗോപാ...

Malayali Vartha Recommends