Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസ് പൂർണ്ണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്ന് ഉറപ്പായി; ചാടിയിറങ്ങി ksrtc ഡ്രൈവര്,, പിന്നാലെ രക്ഷപ്പെടുത്തിയത് 50 തിനടുത്ത് ജീവൻ

26 JUNE 2026 08:29 AM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. ഒഴിവായത് വൻ അപകടം. കെഎസ്ആർടിസി ബസ് തീപിടിച്ച് ഉണ്ടാകുമായിരുന്ന ദുരന്തം ഒഴിവായി. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന താമരശ്ശേരി ഡിപ്പോക്ക് കീഴിലെ ആർ എ കെ 245 നമ്പർ ബസിലാണ് എരഞ്ഞിപ്പാലത്ത് വെച്ച് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറെ മ...

തദ്ദേശ തിരഞ്ഞെടുപ്പിന് 'നോട്ട' ഇല്ല. ; പകരം 'എന്‍ഡ്' ബട്ടണ്‍

21 November 2020

തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ്ഞെടുപ്പിന് ഇല്ല. എന്നാല്‍, വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന '...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു.... മരിച്ചവരില്‍ 73 ശതമാനം പേരും അറുപതിനുമുകളില്‍ പ്രായമായവര്‍

21 November 2020

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നു....കോവിഡ് ബാധിച്ച് 28 പേരുടെ മരണംകൂടി വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 1997 ആയി. ഇതുവരെ രോഗംബാധിച്...

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി പേരും ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് ഉപയോഗിക്കാമെന്ന് ഹൈക്കോടതി

21 November 2020

കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാന്‍ ജോസ് കെ. മാണി എംപി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിനു അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ ഉത...

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തി പൊലീസ് സാംപിളുകള്‍ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചു

21 November 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന ഫൊറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അവിശ്വാസം രേഖപ്പെടുത്തി സാംപിളുകള്‍ സെന്‍ട്രല...

സ്വര്‍ണക്കടത്തുകേസ്.. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

20 November 2020

സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ മാദ്ധ്യമങ്ങള്‍ക്ക് കൈമാ...

ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

20 November 2020

ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുട...

നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ്

20 November 2020

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ...

ഡി എം കെ യുവജന വിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഡി എം കെ റാലിക്കിടെ

20 November 2020

തമിഴ്‌നാട്ടില്‍ ഡി എം കെ തലവന്‍ എം കെ സ്റ്റാലിന്റെ മകനും പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ത...

കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

20 November 2020

കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യം വച്ച്‌ പുറത്തിറങ്ങുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില...

ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ച് 'അമ്മ'

20 November 2020

ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ 'അമ്മ' തീരുമാനിച്ചു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

20 November 2020

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.സി.പി.ഐ സംസ്ഥാന നിര്...

'ബിനീഷിനെ കൈവിടാതെ അമ്മ'; ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയിലെ ഒരു വിഭാഗം; എതിര്‍ത്ത് മുകേഷും ഗണേഷ് കുമാറും

20 November 2020

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതനായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയിലെ ഒരു വിഭാഗം. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില...

വ​ള​ഞ്ഞ​വ​ഴി സ്വീ​ക​രി​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്; അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ​ത്യം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ എ​തി​ര്‍​ക്കേ​ണ്ടി​വ​രു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍

20 November 2020

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ​ത്യം ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​രം രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. എ​ല്‍​ഡി​എ​ഫ് സ​ര്‍...

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,365 സാമ്പിളുകൾ; സംസ്ഥാനത്ത് ഇന്ന് 28 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5213 പേര്‍ക്ക്; രോഗ ഉറവിടം വ്യക്തമല്ലാത്ത 654 പേർ

20 November 2020

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251...

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും; ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

20 November 2020

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. ചി​ഹ്നം ത​ങ്ങ​ള്‍​ക്ക് ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​...

Malayali Vartha Recommends