Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസ് പൂർണ്ണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്ന് ഉറപ്പായി; ചാടിയിറങ്ങി ksrtc ഡ്രൈവര്,, പിന്നാലെ രക്ഷപ്പെടുത്തിയത് 50 തിനടുത്ത് ജീവൻ

26 JUNE 2026 08:29 AM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. ഒഴിവായത് വൻ അപകടം. കെഎസ്ആർടിസി ബസ് തീപിടിച്ച് ഉണ്ടാകുമായിരുന്ന ദുരന്തം ഒഴിവായി. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന താമരശ്ശേരി ഡിപ്പോക്ക് കീഴിലെ ആർ എ കെ 245 നമ്പർ ബസിലാണ് എരഞ്ഞിപ്പാലത്ത് വെച്ച് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറെ മ...

ദേ​ഹാ​സ്വാ​സ്ഥ്യം; സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

20 November 2020

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തിരുവനന്തപുരത്തെ കിം​സ് ആ​ശു​പ​ത്രി​യി​ലാ...

'ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയം'; രണ്ടില ചിഹ്നം അനുവദിച്ച ഹൈകോടതി ഉത്തരവിൽ പ്രതികരണവുമായി ജോസ്.കെ മാണി

20 November 2020

ഈ വിധിമാണി സാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം വിജയമാണെന്ന് ജോസ്.കെ മാണി. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ച്‌ ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷം പങ്കിട്ടത്....

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചടക്കുവാൻ ബിജെപിയുടെ ശ്രമം; കളത്തിലിറങ്ങി നടന്‍ കൃഷ്ണകുമാർ, ആ സാന്നിധ്യം ബിജെപിക്കു ഗുണം ആകുമെന്ന് നേതക്കള്‍

20 November 2020

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത...

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി... സർക്കാരിന്റേയും നടിയുടേയും ഹർജി തളളി; ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സർക്കാർ

20 November 2020

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്...

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന് സ്വന്തം; ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവയ്‌ച്ചു ; നിയമപോരാട്ടം ഇനിയും തുടരും

20 November 2020

ഒടുവില്‍ രണ്ടില ചിഹ്നം കരസ്ഥമാക്കി ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന് ആണ് . ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവയ്‌ക...

നെപ്പോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്ബര്യവുമില്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്; തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല; ഡിഗ്രി ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരിയുടെ ഇന്നത്തെ നിലയിൽ വിസ്‌മയിച്ച് സൃഹൃത്ത്

20 November 2020

തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങിയ താരമാണ് നയന്‍താര. താരത്തിന് പിറന്നാൾ ആശംസകള്‍ നിരവധിപ്പേർ നേര്‍ന്നിരുന്നു. എന്നാൽ നയന്‍താരയുടെ പിറന്നാളിന് പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട പങ്കുവെച്ച കുറിപ്പ്...

ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടു! കൂടാതെ ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടു.... പ്രദീപ് കുമാറിന്റെ മൊഴി പുറത്ത്...

20 November 2020

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ രണ്ട് തവണ ജയിലിൽ പോയിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ. ഒരു തവണ ഗണേഷ്...

പിന്നീട് ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍….. ഒരു ഞരമ്ബ് രോഗിയുടെ വൈകൃത മനോനിലയില്‍ മോര്‍ഫിങ് ലൂടെ ഞാന്‍ അപമാനിക്കപ്പെട്ടപ്പോള്‍…. കൂടെ നില്‍ക്കേണ്ടവര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍….. നിയമസഹായം വേണ്ട വിധത്തില്‍ കിട്ടാതെ വന്നപ്പോള്‍…കൂടെപ്പിറപ്പിനെ പോലെ… കൂടെ നിന്ന അവരെ സ്‌നേഹിക്കുക അല്ലെങ്കില്‍ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക…? മഞ്ജു വാര്യരുമായുള്ള സൗഹൃദം തുറന്ന് പറഞ്ഞ് സിന്‍സി അനിൽ

20 November 2020

പിന്നീട് ഒരു സ്ത്രീയും ജീവിതത്തില്‍ സംഭവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍….. ഒരു ഞരമ്ബ് രോഗിയുടെ വൈകൃത മനോനിലയില്‍ മോര്‍ഫിങ് ലൂടെ ഞാന്‍ അപമാനിക്കപ്പെട്ടപ്പോള്‍…. കൂടെ ന...

അഡള്‍ട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന; പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന; കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട് തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച; ശക്തയായ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീക്ക്,; ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍

20 November 2020

അഡള്‍ട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന; പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന; കൗമാരത്...

സൗഹൃദക്കൂട്ടായ്മ പാവങ്ങളെ സഹായിക്കാന്‍ സ്വരൂപിച്ച 2.20 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന വീട്ടില്‍ നിന്നും മോഷണം പോയി, വീടു കുത്തിത്തുറക്കാതിരുന്നതിനാല്‍ വീട്ടുകാര്‍ സംശയനിഴലിലായി; യഥാര്‍ഥ മോഷ്ടാവിനെ എത്തിച്ച് പൊലീസ്

20 November 2020

തൃശൂര്‍ ചിറക്കേക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍ കഴിഞ്ഞ 18- ന് മോഷണം നടന്നു. നാട്ടുകാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച 2.20 ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. എന്നാല്‍ വീടു കുത്തിത്തുറക്കാത...

വയനാട് വയോധികരായ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

20 November 2020

വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വയോധികരായ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പാതിരിയില്‍ ചെങ്ങഴഞ്ചേരി കരുണാകരന്‍, ഭാര്യ സുമതി എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ചനി...

തെരഞ്ഞെടുപ്പ് അടുത്ത വേളയിലും സംസ്ഥാന ബിജെപി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിച്ചു ; ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ

20 November 2020

സംസ്ഥാന ബിജെപിയിൽ വീണ്ടും പൊട്ടലും ചീറ്റലും .ശോഭ സുരേന്ദ്രൻ വീണ്ടും ഇടഞ്ഞ് നിൽക്കുകയാണ് . തെരഞ്ഞെടുപ്പ് അടുത്ത വേളയിലും സംസ്ഥാന ബിജെപി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് ശോഭാ സുരേന്ദ്രൻ. ഇന...

'തെരഞ്ഞെടുപ്പും ശബരിമല തീർത്ഥാടനവും പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ നമുക്ക് കോവിഡ് നിയന്ത്രണത്തിന്റെ അവസാനഘട്ടത്തിലേക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കാനാവുമെന്ന് ഉറപ്പായി പറയാൻ കഴിയും...' ഡോക്ടർ ഇക്‌ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

20 November 2020

കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരികയാണ് എന്നാണ് നിലവിലെ കണക്കുകൾ മൂലം കാണുവാൻ സാധിക്കുന്നത്. ഒപ്പം രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. എന്നാൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന തെരഞ്ഞെടുപ്പും ശബരി...

ബിനീഷിന്റെ സുഹൃത്ത് അബ്ദുൽ ലത്തീഫ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ;കാർ പാലസ് അടക്കം തിരുവനന്തപുരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് ലത്തീഫ്.

20 November 2020

ബിനീഷ് കോടിയേരിക്കെതിരായ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് അബ്ദുൽ ലത്തീഫ് എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരായി. ഇദ്ദേഹം ബിനീഷിന്റെ ബിനാമിയാണെന്നാണ് എൻഫോഴ്സ്മെന്റിന്റെ സംശയം. നേരത്തെ രണ്ട് തവണ ...

Malayali Vartha Recommends