Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി പേരും ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് ഉപയോഗിക്കാമെന്ന് ഹൈക്കോടതി

21 NOVEMBER 2020 06:34 AM IST
മലയാളി വാര്‍ത്ത

കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ഉപയോഗിക്കാന്‍ ജോസ് കെ. മാണി എംപി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിനു അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫും ജോസഫ് വിഭാഗത്തിലെ പി. സി. കുര്യാക്കോസും നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍. നഗരേഷ് തള്ളി.

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍, കേരള കോണ്‍ഗ്രസില്‍ (എം) എതിര്‍ചേരികളുണ്ടെന്ന കമ്മിഷന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. വസ്തുതകള്‍ വിലയിരുത്തിയുള്ള നിഗമനത്തില്‍ റിട്ടധികാരം വിനിയോഗിച്ച് ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞു.

ഇരുകൂട്ടരും നല്‍കിയ പട്ടികയില്‍ പൊതുവായുള്ള 305 അംഗങ്ങളില്‍നിന്നു ഭൂരിപക്ഷ പരിശോധന നടത്തിയ കമ്മിഷന്റെ നടപടി ശരിയല്ലെന്നു ജോസഫ് വിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 450 അംഗ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പരിശോധിച്ചിരുന്നില്ല. ഇരുകൂട്ടരും ഹാജരാക്കിയ പട്ടിക വിശ്വസനീയമല്ലാത്തതിനാല്‍ രണ്ടിലും പൊതുവായുള്ളവരെ പരിഗണിച്ചതില്‍ തെറ്റില്ല. പട്ടികയില്‍ ക്രമക്കേടിനു സാധ്യതയുണ്ടെന്നു കമ്മിഷന്റെ ലോ ഡയറക്ടര്‍ പറഞ്ഞിരുന്നു. സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടിക അന്തിമമാക്കേണ്ട അധികാരി ആരെന്നു പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോസ് കെ. മാണി വിഭാഗത്തിനു ഹൈക്കോടതി വിധിയോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളായി രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. രണ്ടില ചിഹ്നം 17-ന് മരവിപ്പിക്കുമ്പോള്‍ തീരുമാനം ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. അന്നു ജോസ് വിഭാഗത്തിനു ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിനു ചെണ്ടയും അനുവദിക്കുകയും ചെയ്തിരുന്നു. ഇനി ടേബിള്‍ ഫാന്‍ ചിഹ്നം ഏതെങ്കിലും സ്വതന്ത്രന് അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (36 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (14 hours ago)

Malayali Vartha Recommends