Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

15 JUNE 2026 12:40 PM ISTമലയാളി വാര്‍ത്ത
കോട്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കോട്ടൂർ കാപ്പകാട് ഇരപ്പുപാറയ്ക്ക് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ചേനാൻപാറ സെറ്റിൽമെൻറിൽ താമസിക്കുന്ന പ്രണവ് (24), ചന്ദ്രബാബു (28) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത...

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്

29 September 2020

യൂട്യൂബര്‍ വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു...

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു

29 September 2020

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജു...

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല

29 September 2020

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെ...

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി

29 September 2020

ആശയ സംഘര്‍ഷങ്ങള്‍ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല...

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്

29 September 2020

സം​സ്ഥാ​നം സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് ത​ത്കാ​ലം പോ​കേ​ണ്ടെ​ സാഹചര്യമില്ലെന്ന് എ​ല്‍.​ഡി​.എ​ഫ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സ്ഥി​തി വി​ല​യി​രു​ത്താ​നും സര്‍വകക്ഷിയോഗത്തിന് മുന്‍പ് ചേര്‍ന്ന ഇടതുമുന്നണി ...

ലൈഫ് മിഷന്‍ തട്ടിപ്പ്; യു വി ജോസിന് സി ബി ഐ നോട്ടീസ്

29 September 2020

വടക്കാഞ്ചേരി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഫയലുകള്‍ ഹാജരാകാനാണ് നിര്‍ദേ...

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ?

29 September 2020

വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ ഇന്നു രാവിലെ 9 മുതൽ അനിൽ അക്കര എംഎൽഎ എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര...

പിണറായിയുടെ വിധി ജസ്റ്റിസ് യു.വി ലളിത്തിന്റെ കൈയില്‍; ലാവ്‌ലിന്‍ കേസ് നാളെ സുപ്രീംകോടതിയില്‍; പിണറായിക്കെതിരെ തെളിവുണ്ടെന്ന് സി.ബി.ഐ; കേസ് യു.വി ലളിത്തിന്റെ മുന്നിലെത്തുന്നത് ഇത് രണ്ടാം തവണ

29 September 2020

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. പലതവണ അവധിക്ക് വെക്കുകയും ബഞ്ച് മാറുകയും ചെയ്ത ശേഷമാണ് നാളെ കേസ് വീണ്ട...

നടന്‍ പി. ശ്രീകുമാര്‍ ഉള്‍പ്പെടുന്ന സിനിമാ സംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രാഞ്ജലി സ്‌റ്റുഡിയോ അടച്ചുനടന്‍ പി. ശ്രീകുമാര്‍ ഉള്‍പ്പെടുന്ന സിനിമാ സംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രാഞ്ജലി സ്‌റ്റുഡിയോ അടച്ചു

29 September 2020

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിംഗ് സംഘത്തില്‍പ്പെട്ടവര്‍ക്ക് കൊവിഡ്. ഇതേതുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. ' ഡിവോഴ്സ് ' എന്ന സിന...

ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്ജീവനക്കാരുടെ മുന്നില്‍ വച്ച്‌ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി; കൊച്ചി ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്ക്ക് എതിരെ കേസ് എടുത്തു

29 September 2020

മിലിട്ടറി ഓഫീസില്‍ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപം .ശക്തമായ നടപടിയെടുത്ത് അധികൃതർ. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തില്‍ കേസെടുത്ത് കൊച്ചി ഹാര്‍ബര്‍ പൊലീസും രംഗത്ത് . കൊച...

'അറിഞ്ഞോ അറിയാതെയോ ഇത്തരം സംഗതികളുടെ ഭാഗമായി ബിനീഷ് നിരന്തരം കടന്നുവരുന്നത് ഈ പാർട്ടിയോട് ബിനീഷ് ചെയ്യുന്ന ക്രൂരത തന്നെയാണ് എന്ന് പറയാതെ വയ്യ...' ജോമോൾ ജോസഫ്

29 September 2020

സിപിഐഎം എന്ന പാർട്ടിയായി മാറിയ സമയത്ത് സെക്രട്ടറിമാരായി ഇഎംഎസ്സിൽ തുടങ്ങി സി. എച്ച് കണാരൻ, എ.കെ.ജി, വി.എസ് അച്യുതാനന്ദൻ, ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരിലൂടെ കൊടിയേരി ബാലകൃഷ്ണനിൽ എ...

മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? പുറംപോക്കില്‍ താമസിക്കുന്ന മോള്‍ക്ക് നല്ലൊരു ഫ്ലാറ്റ് ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുത്തിയവരെ വെറുതെ വിടാമോ? ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നീതുവിന് ഉപദേശം

29 September 2020

വടക്കാഞ്ചരിയില്‍ അനില്‍ അക്കര മണിക്കൂറുകളോളം നീതു ജോണ്‍സന്‍ വേണ്ടി കാത്തിരുന്നു . എന്നാൽ എത്തിയില്ല. ഇപ്പോൾ ഇതാ നീതുവിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. ഫേസ്ബുക്ക് പോസ്റ്റിലൂട...

അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

29 September 2020

യൂട്യൂബിലുടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് ഇയാൾക്കെതിരെ ഉയരുന്ന പുതിയ പരാതി. യൂട്യൂബിലെ വീഡിയോ സഹിതമാണ് ത...

നേതാക്കള്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാര്‍ട്ടിക്കുളളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമാക്കുന്നതും വരും തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാക്കും ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

29 September 2020

കോണ്‍ഗ്രസിലെ പരസ്യമായ തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയുണ്ടായി . കെപിസിസി ഭാരവാഹികളെ ചൊല്ലിയുളള നേതാക്കളുടെ പരസ്യ പ്രതിക...

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു; ആറിടത്തെ തിരഞ്ഞെടുപ്പുകള്‍ വേണ്ട; കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തീരുമാനം

29 September 2020

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അറിയിച്ചു . മാത്രമല്ല ആറിടത്തെ തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു തീരുമാനിച്ചു . ...

Malayali Vartha Recommends