Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

04 OCTOBER 2026 10:35 PM ISTമലയാളി വാര്‍ത്ത
ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്. മുനിസിപ്പല്‍ ചട്ടപ്രകാരം ...

നിഷാമിനുവേണ്ടി എം എല്‍ എ രംഗത്ത്! കലികാലം, സംസ്ഥാനത്തെ എ ഗ്രൂപ്പ് നേതാക്കളുടെ ട്രഷറിയാണ് ഈ എംഎല്‍എ

19 February 2015

വിവാദവ്യവസായിയും അഞ്ചു ലക്ഷം രൂപയുടെ പാമ്പും തോലുകൊണ്ടുണ്ടാക്കിയ ഷൂസു കൊണ്ട് നിര്‍ദ്ദനനായ ഒരാളെ ചവിട്ടികൊല്ലുകയും ചെയ്ത നിഷാമിനെ സഹായിക്കാന്‍ സംസ്ഥാന ഭരണ നേതൃത്വത്തിലെ വിശ്വസ്തനായ എംഎല്‍ എ രംഗത്ത്. സം...

വിവാദ വ്യവസായി നിഷാമിന്റെ ഒളിവിലായ ഭാര്യയെ തേടി പൊലീസ്: നിശാന്തിനി രണ്ടും കല്‍പ്പിച്ചുതന്നെ

19 February 2015

നിഷാമിന്റെ ഭാര്യ അമലിന് രക്ഷപെടാന്‍ വഴിയൊരുക്കിയത് ഉന്നതര്‍. ഭാര്യമാരായാല്‍ ഇങ്ങനെതന്നെ വേണം. ക്രൂരതയുടെ പര്യായമായ നിഷാമിന് ചേര്‍ന്ന ഭാര്യയാണ് അമല്‍. നിഷാമിന്റെ എല്ലാ ചെയ്തികളുകളെയും പിന്തുണക്കുകയാണ് ...

ഒളിച്ചോടി ഒളിവിലായിരുന്ന പെണ്‍കുട്ടിയും കാമുകനും പിടിയില്‍

19 February 2015

അടുത്തിടെ നാടുവിട്ടു പോയ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒളിവിലായിരുന്ന പെണ്‍കുട്ടിയും കാമുകനും പോലീസ് പിടിയിലായി. പാലിയേക്കര താഴ്ചയില്‍ നന്ദു( 21)വിനെയാണു പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കൊപ്പം ചൊവ്വാഴ്ചരാത്രി ...

പി.എസ്.സി സെക്രട്ടറി നിയമനം: സര്‍ക്കാര്‍ വിശദീകരണത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

19 February 2015

പി.എസ്.സി സെക്രട്ടറി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ പി.സദാശിവം. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചില്ല. സാജു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു ...

കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്

19 February 2015

കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ പാലോട് കുറുപ്പുഴയില്‍ വച്ച് എം.എല്‍.എയുടെ കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.പാലോട് നിന്ന...

നിസാമിനെതിരെ കാപ്പ ചുമത്താനുള്ള പോലീസിന്റെ നീക്കം പരാജയത്തിലേക്ക്

19 February 2015

സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന വിവാദ വ്യവസായി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം (ഗുണ്ടാ വിരുദ്ധ നിയമം) ചുമത്താന്‍ കഴിയില്ല. ഇതോടെ നിസാമിനെതിരെ കാപ്പ ചുമത്താനുള്ള പോലീസിന്റെ നീക്കം...

വിഎസിന്റെ വിയോജനക്കുറിപ്പ് പിബി കമ്മിഷന്‍ പരിശോധിക്കുമെന്ന് എസ്. രാമചന്ദ്രന്‍പിള്ള

19 February 2015

സിപിഎം സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിയോജനക്കുറിപ്പു പരിശോധിക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. പൊളിറ്റ് ബ്യൂറോ കമ്മിഷനാണ് കുറിപ്പു പരിശോധി...

ഫെയ്‌സ്ബുക്ക് സൗഹൃദം: യുവാവിനെ തേടി 17 കാരി പറശനിക്കടവില്‍

19 February 2015

ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയ 17 കാരിയെ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംശയാസ്പദമായി നിലയില്‍ കണ്ട പെണ്‍കുട്ടിയെ ...

പ്രധാന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവം; ജെയിംസ് മാത്യു എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി

19 February 2015

പ്രധാന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജെയിംസ് മാത്യു എംഎല്‍എയ്ക്ക് പോലീസ് നോട്ടീസ് നല്‍കി. എംഎല്‍എ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ടീ...

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ് യച്ചൂരിയുടെ നിര്‍ദ്ദേശം നടപ്പിലാകാന്‍ സാധ്യത

19 February 2015

നാളെ ആലപ്പുഴയില്‍ തുടങ്ങുന്ന സംസ്ഥാനസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകാന്‍ സാധ്യത. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാസശമ്പളമായി 15000 രൂപ നല്‍കണമെന്നാണ...

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം വിഎസ്-പിണറായി പോര്, തുറന്ന ചര്‍ച്ചയ്ക്ക് പുതിയ വേദി

19 February 2015

സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥകള്‍ ഇന്ന് ആലപ്പുഴയില്‍ എത്തും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയ...

രഞ്ജിനി ജോസ് 16 ലക്ഷം രൂപ വാങ്ങിയിട്ട് തിരികെത്തന്നില്ലെന്ന് പരാതി

18 February 2015

പ്രശസ്ത ഗായിക രഞ്ജിനി ജോസ് വായ്പയായി വാങ്ങിയ 16 ലക്ഷം രൂപ തിരികെത്തന്നില്ലെന്ന് എറണാകുളം സ്വദേശിയുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് വിവാഹാവശ്യത്തിനു കടം വാങ്ങിയ തുക തിരികെ നല്‍കിയില്ലെന്നാരോപിച്ച് തൃക്കാക...

നരഭോജി കടുവയെ വെടിവച്ചു കൊന്നു

18 February 2015

കേരളംതമിഴ്‌നാട് അതിര്‍ത്തിയില്‍ രണ്ടു പേരെ കടിച്ചു കൊന്ന് ഭീതി പടര്‍ത്തിയ കടുവയെ തമിഴ്‌നാട് വനംവകുപ്പ് വെടിവച്ചു കൊന്നു. തമിഴ്‌നാട്ടിലെ സൂസംപാടി വനമേഖലയില്‍ വച്ച് ഉച്ചയോടെയാണ് കടുവയെ വെടിവച്ചു വീഴ്ത്ത...

അലക്‌സാണ്ടര്‍ ജേക്കബ് പോലീസ് മേധാവിയായേക്കും

18 February 2015

അലക്‌സാണ്ടര്‍ ജേക്കബിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കും. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ആലോചന സജീവമല്ലെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതിനോട് യോജിപ്പാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്...

നിസാമിന്റെ ക്രൂരത ബി.ബി.സിയുടെ ലോകവാര്‍ത്തയിലും

18 February 2015

വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ക്രൂരതയെക്കുറിച്ചുള്ള വാര്‍ത്ത ലോകവാര്‍ത്തയിലും ഇടംപിടിച്ചു. ബി.ബി.സിയുടെ ലോകവാര്‍ത്താ വിഭാഗത്തില്‍ \'ഗാര്‍ഡിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വ്യവസാ...

Malayali Vartha Recommends