Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല

29 SEPTEMBER 2020 05:39 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പൂര്‍ണ്ണമായും പാളി. രോഗികള്‍ക്ക്‌ ആവശ്യമായ കിടക്കകളോ വെന്റിലേറ്റര്‍ സൗകര്യമോയില്ല.രോഗവ്യാപനം നിയന്ത്രണാതീതമായി പോകുന്നതിനാലാണ്‌ സര്‍ക്കാരിന്‍െയും മന്ത്രിമാരുടേയും അഴിമതിക്കെതിരായ പ്രത്യക്ഷ പോരാട്ടം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ യു.ഡി.എഫ്‌ തീരുമാനിച്ചത്‌.

പ്രതിപക്ഷം എടുത്ത വിവേകപൂര്‍വ്വമായ ആ തീരുമാനത്തെ പരിഹസിക്കാനാണ്‌ മന്ത്രി തോമസ്‌ ഐസക്‌ ശ്രമിക്കുന്നത്‌. രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും അഴിമതിക്ക്‌ മുഖ്യമന്ത്രി കൂട്ട്‌ നില്‍ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്‌.അതില്‍ എന്താണ്‌ തെറ്റുള്ളത്‌. കേരളത്തിലാദ്യമാണ്‌ ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌.എല്‍.ഡി.എഫ്‌ സമരം ചെയ്യുമ്പേള്‍ കോവിഡ്‌ പടരില്ലെയെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷം സമരം ചെയ്‌തത്‌ കൊണ്ടാണോ മന്ത്രിമാര്‍ക്ക്‌ കോവിഡ്‌ വന്നത്‌. ഇതൊന്നും മനസിലാക്കാതെയാണ്‌ തോമസ്‌ ഐസക്‌ തരംതാണ നിലയില്‍ പ്രതികരിക്കുന്നത്‌.കോവിഡ്‌ പ്രതിരോധത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സഹായം ആവശ്യപ്പെടുമ്പോള്‍ ധനമന്ത്രി പുലഭ്യം പറയുകയാണ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ ആശയവിനിമയം ശരിയാംവിധം നടക്കുന്നില്ലെന്നതിന്‌ തെളിവാണ്‌ തോമസ്‌ ഐസകിന്റെ പ്രസ്‌താവനയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (13 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (27 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (56 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends