KERALA
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
പ്രിയപ്പെട്ട ധനമന്ത്രി, പാവങ്ങളോട് എന്തിനീ ക്രൂരത; ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്
02 December 2019
ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെ കണ്ടെത്തുന്നതിനായി മസ്റ്ററിങ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയ...
കണ്ട് ശീലിച്ചപ്പോള്‍... വയനാട്ടില്‍ പാമ്പുകടിയേറ്റ് അഞ്ചാം വയസുകാരി മരണമടഞ്ഞതിന് പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വയനാട്ടില്‍ നിന്നും പുറത്തുവരുന്നു; പാമ്പുകള്‍ വീട് കൈയടക്കിയതോടെ വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥ ഇങ്ങനേയാണ്
02 December 2019
മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഷഹല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ സംഭവം. സംഭവം വിവാദമായതോടെ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ നടപടിയെടുത്തു. വിദ്യാഭ്യാസ വകുപ്പ് മന്...
പൂയപ്പള്ളിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാര്‍ക്ക് പരിക്ക്
02 December 2019
പൂയപ്പളളിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാര്‍ക്ക് പരുക്കേറ്റു. പൂയപ്പള്ളിയില്‍ പടിഞ്ഞാറ് പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം നടന്നത്. വര്‍ക്കല കണ്ണമ്പ ചൈതന്യയി...
സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ : സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികള്‍; ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം; സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ
02 December 2019
സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. അഗളിയില്‍ പൊലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ മാവോയിസ്റ്റു...
വരന്റെ ഭാര്യ ഒപ്പിച്ച പണി... സല്‍സ്വഭാവിയായ സാറിന്റെ കല്യാണം കാണാന്‍ വലിയ സന്തോഷത്തോടെ എത്തിയ എല്ലാവരേയും അമ്പരപ്പിച്ച് അധ്യാപകനെ കാണാനില്ല; വധുവിന്റെ ഫോണില്‍ അര്‍ധരാത്രി ഫോട്ടോയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍; അവസാനം സദ്യയൊരുക്കിയ വിവാഹം മുടങ്ങി
02 December 2019
ഞായറാഴ്ച എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വലിയ ജനത്തിരക്കായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വിവാഹകമായിരുന്നു നടക്കേണ്ടത്. അതിനാല്‍ തന്നെ സ്‌കൂളിലെ അധ്യാപകരും ചില വിദ്യാര്‍ത്ഥികള...
കയ്യടിച്ച് വിശ്വാസികളും... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കാലം ജയിലില്‍ കിടന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന് ഭാഗ്യം തെളിയുന്നു; ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പാക്കി സുരേന്ദ്രന്‍; അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി സംസ്ഥാനഘടകത്തില്‍ തര്‍ക്കം മൂക്കവേ സുരേന്ദ്രന്‍ മതിയെന്നുറപ്പിച്ച് കേന്ദ്രം
02 December 2019
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ആളാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഭക്തരോടൊപ്പം നിന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ എസ്പി യതീഷ്...
കണ്ണൂരില്‍ കാറിനുള്ളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മൃതദേഹം; കാറിനുള്ളില്‍ മല്‍പ്പിടിത്തം ഉണ്ടായതിന്‍റെ ലക്ഷണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു; പൊന്നാനി അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്‍റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറിലായി കണ്ടെത്തിയത്.വാഹനത്തിനുള്ളില്‍ മദ്യത്തിന്‍റെ സാന്നിദ്ധ്യവും
02 December 2019
കണ്ണൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മൃതദേഹം കാറില്‍ കണ്ടെത്തി. പൊന്നാനി അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്‍റെ മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തി...
ശബരിമല സോപാനത്തില്‍ ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം രൂക്ഷം; സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തീർഥാടകരോട് മോശമായി പെരുമാറുന്നെന്നും പൊലീസ് സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി; ഉദ്യോഗസ്ഥന്റെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതിലുള്ള പ്രതികാരമാണ് പൊലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ദേവസ്വം നിലപാട്
02 December 2019
ശബരിമല സോപാനത്തില്‍ ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം രൂക്ഷം. സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ...
എറണാകുളത്ത് റെന്റ് കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിൽ യുവാവിനെ കുത്തിക്കൊന്നു
02 December 2019
റെന്റ് കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിൽ എറണാകുളം വടക്കൻ പറവൂരിൽ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ...
മന്ത്രിയാണെന്ന് കരുതി ചാടിവീണു; കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ചെന്നിത്തലയുടെ കാർ; കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന്റെ രോഷത്തിൽ മന്ത്രിയാണെന്ന് കരുതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ; അബദ്ധം പറ്റിയെന്നു മനസിലായപ്പോൾ അഭിവാദ്യം അർപ്പിച്ച് പ്രവർത്തകർ
02 December 2019
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രിയെ തടയാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് സ്വന്തം നേതാവിനെ തടഞ്ഞ് സെൽഫ് ഗോളടിച്ചത്. കോഴിക്കോട് ബാലുശേരിയിലെ കോൺഗ്രസുകാർക്...
സ്വകാര്യ ബസുകളില്‍ ജി.പി.എസ് സംവിധാനം... ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ച് വിജ്ഞാപനമിറങ്ങി
02 December 2019
സ്വകാര്യ ബസുകളെ നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് ഘടിപ്പിക്കുന്ന കാര്യത്തില്‍ വീട്ടുവീഴ്ചക്കില്ലെന്ന് സര്‍ക്കാര്‍. 2020 ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍...
എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം... തൃശൂരില്‍ എസ്ബിഐയുടെ എടിഎമ്മില്‍ ഇന്നു പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്
02 December 2019
കൊണ്ടാഴി പാറമേല്‍പ്പടിയില്‍ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. എസ്ബിഐയുടെ എടിഎമ്മില്‍ ഇന്നു പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. മോഷ്ടാക്കള്‍ ...
ഇടുക്കി ജില്ലയിലെ നിര്‍മാണനിരോധനം അടക്കമുള്ള ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും
02 December 2019
ഇടുക്കി ജില്ലയിലെ നിര്‍മാണനിരോധനം അടക്കമുള്ള ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 17നു രാവിലെ 10.30നു തൈക്കാട് ഗസ്റ്റ്...
ഇരുപതോളം സേവനങ്ങള്‍ ഇനി ഒറ്റ കാര്‍ഡില്‍... ആദ്യഘട്ടത്തില്‍ എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം
02 December 2019
എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരളം. ഇരുപതോളം സേവനങ്ങള്‍ ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ആദ്യഘട്ടത്ത...
മീശ’ നോവൽ പ്രസിദ്ധീകരിച്ച പ്രസാധകർ പോലും ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ തയ്യാറല്ല; കത്തോലിക്ക ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശിയ പ്രസിഡന്റ് അഡ്വ. പി പി ജോസഫ്; കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകം തികച്ചും അടിസ്ഥാന രഹിതമാണെന്നും പി പി ജോസഫ്; പുസ്തകം വായിക്കാതെയാണ്അദ്ദേഹത്തിന്റെ പ്രതികരണം
02 December 2019
‘മീശ’ നോവൽ പ്രസിദ്ധീകരിച്ച പ്രസാധകർ പോലും ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്ന് കത്തോലിക്ക ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശിയ പ്രസിഡന്റ് അഡ്വ. പി...
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...






















