KERALA
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു
രാജ്കുമാര് മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍... അറസ്റ്റിനു പിന്നാലെ എസ്.ഐ കുഴഞ്ഞുവീണു
03 July 2019
പീരുമേട് സബ്ജയിലില്‍ കസ്തൂരിഭവനില്‍ രാജ്കുമാര് മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്ഐയായിരുന്ന കെ.എ. സാബു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സജീവ് ആന്റണി എന്നിവര്‍ അറസ്റ്റില്‍. െ്രെകംബ്രാഞ്ചാണ് ബുധനാഴ്ച രാവ...
ബാലുവിന്റെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്ണുവിന്റെ മൊഴി പുറത്ത്... പാലക്കാട്ടെ ആശുപത്രിയുടമയ്ക്ക് ബാലുവിന്റെ നിര്‍ദ്ദേശപ്രകാരം 10 ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിന്നും നല്കി; തന്റെ കമ്ബനിയില്‍ ബാലഭാസ്കര്‍ 25 ലക്ഷം രൂപയും നിക്ഷേപിച്ചു...
03 July 2019
ബാലു മരിച്ചപ്പോള്‍ ദുബായിലായിരുന്ന താന്‍ മരണവിവരമറിഞ്ഞാണ് നാട്ടിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് വിഷ്ണു മൊഴി നല്കി. ബാലഭാസ്കര്‍ മരിച്ച ശേഷമാണ് വിഷ്ണുവും സംഘവും സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നാണ് ഡി.ആര്...
കൊതിയൂറി പാക്കികള്‍... ഇന്ത്യയുടെ പരാജയം കാണാന്‍ കൊതിച്ച പാകിസ്ഥാന്‍കാര്‍ക്ക് തെറ്റിപ്പോയി; ബംഗ്ലാദേശിനൊപ്പം ചേര്‍ന്ന് ആര്‍ത്തു വിളിച്ചിട്ടും രക്ഷയില്ല; വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ കയ്യടി മാത്രം
03 July 2019
ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇംഗല്ണ്ടിനോട് തോറ്റു കൊടുത്തു എന്ന പേരുദോഷം ബാക്കിയാണ്. അതിനാല്‍ തന്നെ ഇന്നലത്തെ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തില്‍ പാകിസ്ഥാന്കാര് ബംഗ്ല...
ചീത്തവിളിച്ച് ജനം ആഞ്ഞടുത്തു... നെടുമങ്ങാട്ട് അമ്മ മകളെ കൊന്ന സംഭവത്തില്‍ ആസൂത്രണം തുടങ്ങിയത് ആറു മാസം മുന്‍പ്; അനീഷുമായുള്ള ബന്ധം മകളെ പറഞ്ഞ് വിശ്വസിപ്പിച്ചെങ്കിലും എല്ലാം നേരിട്ട് കണ്ടതോടെ കഥമാറി; അമ്മയും കാമുകനും തെളിവെടുപ്പിനു വേണ്ടി ആറ് ദിവസം ഇനി പൊലീസ് കസ്റ്റഡിയില്‍
03 July 2019
തങ്ങളുടെ ലൈംഗിക ജീവിതത്തിന് പൊന്നുമോള് തടസമാകുമെന്ന് കണ്ട ആ അമ്മ ഇന്ന് കേരളത്തിന് തന്നെ നാണക്കേടാണ്. പല കഥകളാണ് നാട്ടില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്...
പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടപടികളറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം
03 July 2019
പാസ്പോര്‍ട്ട് ലഭിക്കാനായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല് നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി.https://evip.keralapolice.gov.in എന്ന പോര്‍ട്ടലില്‍ പാസ്പോര്...
ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതിവിധി ഇന്ന്... മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ വാദം ഇന്നലെ പൂര്‍ത്തിയായി
03 July 2019
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ വാദം ഇന്നലെ പൂര്‍ത്തിയായി. ക...
ഇരുചക്രവാഹനത്തിനൊപ്പം ഹെല്‍മറ്റും, മറ്റു സാമഗ്രികളും ചോദിച്ച് വാങ്ങണം
02 July 2019
കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 138 എഫ് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനത്തോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മറ്റും, മറ്റു സാമഗ്രികളും വില ഈടാക്കാതെ നല്‍കണം. പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ ഹെല്‍മ...
ലോക്സഭയിലും താരമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്...സ്പീക്കറുടെ പ്രശംസയേറ്റുവാങ്ങിയാണ് രമ്യ പാര്‍ലമെന്റില്‍ നിന്നിറങ്ങിയത്
02 July 2019
ലോക്സഭയിലും താരമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. തന്റെ കന്നിപ്രസംഗത്തിലൂടെ സ്പീക്കറുടെ പ്രശംസയേറ്റുവാങ്ങിയാണ് രമ്യ പാര്‍ലമെന്റില്‍ നിന്നിറങ്ങിയത്. ശൂന്യവേളയില്‍ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കാന്‍ വി...
തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി കൊച്ചു മിടുക്കന്മാര്
02 July 2019
കളിക്കുന്നതിനിടെ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി മൂവര്‍സംഘം. നാലുവയസുകാരന് കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് സമീപത്ത് കളിച്ചു നില്‍ക്കുകയായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ വെള്ളംനിറഞ്ഞ...
സ്കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചുവെന്ന് പരാതി
02 July 2019
വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു എന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ് എടുത്തു. പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ എം ആര് രവിക്കെതിരെയ...
വി.എസിന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് ; വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്
02 July 2019
വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്. വി.എസിന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് വി.മുരളീധരന് വ്യക്തമാക്കി. എതിര്രാ...
ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന് കോടതിയില്‍ തള്ളി; പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി നാളെ വിധി പറയും
02 July 2019
പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി നാളെ വിധി പറയും. യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയ...
നിയമസഭയിലങ്ങൊണ്ടാക്കിയാല് നമ്മളങ്ങ് പ്രതിരോധത്തിലാവുകയല്ലെ; നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി എസ്പിയെ പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ലക്ഷ്യമിടുന്നുവെന്ന് തോന്നിയതിനാലാണ് താന്‍ എസ്പിയെ പിന്തുണച്ചതെന്ന് മന്ത്രി എംഎം മണി
02 July 2019
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി എംഎം മണി. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി എസ്പിയെ പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ലക്ഷ്യമിടുന്നുവെന്ന് തോന്നിയതിനാലാണ് ത...
പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ് നിയമസഭയില്‍
02 July 2019
നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെയായിരുന്നു വി.എസിന്റെ വിമർശനം. പോലീസിന് മജിസ്റ്റീ...
വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ലഹരിക്കടിമയായ ഭര്‍ത്താവിനെ നിയന്ത്രിക്കാനായില്ല; പലതവണ ഭർത്താവിനെ കൊല്ലണമെന്ന് തോന്നിയിട്ടും, കുട്ടികളുടെ ഭാവി ജീവിതത്തിന് കളങ്കമാകുമെന്ന് ഓർത്ത് സ്വയം ജീവനൊടുക്കി ഭാര്യ- ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 July 2019
അഞ്ച് വർഷമായി അമിത ലഹരിയ്ക്കടിമയായ ഭർത്താവിന്റെ പ്രവൃത്തികളിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഭാര്യ തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍, രാ...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















