Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

05 SEPTEMBER 2026 11:21 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ച് മെറ്റ. തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് രേഖാമൂലം മറുപടി നല്‍കി. സി.എം.ഒ കേരള എന്ന ഔദ്യോഗിക പേജില്‍ നിന്നുള്ള രണ്ട് പോസ്റ്റുകളാണ് മെറ്റ നേരത്തെ നീക്കം ചെയ്തിരുന്നത്. ആശാ പ്രവര...

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

04 July 2019

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ കെഎസ്‌യു തീരുമാനം. ഖാ​​​ദ​​​ർ​​​ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ട​​​റി​​...

കോതമംഗലത്ത് വീട്ടമ്മയെ കഴുത്തില്‍ മുറിവേറ്റ്‌ ചോരവാര്‍ന്ന നിലയില്‍ വീടിന്റെ പിന്‍ഭാഗത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പിന്നാലെ പുറത്ത് വന്നത് ക്രൂരമായ കൊലപാതകം; അയൽവാസി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

04 July 2019

കഴുത്തില്‍ മുറിവേറ്റ്‌ ചോരവാര്‍ന്ന നിലയില്‍ വീടിന്റെ പിന്‍ഭാഗത്തുള്ള റബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ 11ന്‌ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ 10ന്‌ റബര്‍പാലെടുക്കാന്‍ പോയ മേരി മടങ്ങിവരാന്‍ വൈകിയതുക...

ആശങ്കയോടെ പ്രവാസികളും... ഒളിച്ചോടിയ ദുബായ് ഭരണാധികാരിയുടെ ഭാര്യ പ്രിന്‍സസ് ഹയ എവിടെയുണ്ടെന്ന് കണ്ടെത്തി; 31 മില്യണ്‍ പൗണ്ടുമായി ദുബായ് കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയ രാജകുമാരിയെ ഏതറ്റം വരെ പോയി പണി കൊടുക്കാനും തയ്യാര്‍; കുട്ടികളെ വിട്ട് കിട്ടണമെന്ന അഭ്യര്‍ത്ഥിച്ച് ലണ്ടന്‍ ഹൈക്കോടതിയില്‍

03 July 2019

ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂം വല്ലാത്ത നിരാശയിലാണ്. ഭാര്യ പ്രിസന്‍സസ് ഹയ ഒളിച്ചോടിയതിന്റെ നാണക്കേട് ഒരു വശത്ത്. മറ്റൊരു വശത്ത് കുട്ടികളേയും കൊണ്ടു പോയതിന്റെ ദു:ഖം. അതിനാല്‍ തന്...

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ...മകന് ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് കോടിയേരി

03 July 2019

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതിയില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്...

ശബരിമല വിഷയത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

03 July 2019

ജനങ്ങളെ പറ്റിക്കുന്നതിന് വേണ്ടിയാണ് ബിജെപി ശബരിമല വിഷയത്തില്‍ സമരം ചെയ്തതെന്ന് ശശി തരൂര്‍ എം പി. ശബരിമല വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനല്ല ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍...

ശബരിമല യുവതീപ്രവേശം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് പി.എസ്. ശ്രീധരന്‍ പിള്ള

03 July 2019

ശബരിമല യുവതീപ്രവേശം തടയാന്‍ തത്കാലം നിയമനിര്‍മ്മാണമില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.കേന്ദ്രമന്ത്രിയുടെ വാക്ക...

ന്യുമോണിയ ബാധിച്ച എട്ടുവയസുകാരന്‍ മരിച്ചതിന് ഉത്തരവാദി ഡോക്ടറെന്ന് മാതാപിതാക്കള്‍

03 July 2019

ന്യുമോണിയ ബാധിച്ചെത്തിയ കുട്ടി മരിച്ചത് ഡോക്ടറുടെ ചികിത്സാപിഴവ് മൂലമെന്ന് ആരോപണം.നടവരമ്പ് സ്വദേശികളായ ഷിബുവിന്റെയും ഭാര്യയുടേയും മകന്‍ ശ്രീറാമാണ് മരണപ്പെട്ടത്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ന്യുമോണിയയ...

നസീര്‍ വധശ്രമത്തില്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യും; സംഭവത്തില്‍ ഗൂഢാലോചന നടന്നത് എംഎല്‍എയുടെ സഹോദരന്‍ എ.എന്‍.ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ച്

03 July 2019

സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യും. നിയമസഭ സമ്മേളനം കഴിഞ്ഞ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. നസീറിന...

ലൈംഗിക പീ​ഡ​ന​േ​ക്ക​സി​ല്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം ലഭിക്കാന്‍ കാരണം പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍

03 July 2019

ലൈംഗിക പീ​ഡ​ന​േ​ക്ക​സി​ല്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം ലഭിക്കാന്‍ കാരണം പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍. ബിനോയിക്കെതിരെ പരാതി നല്‍കാന്‍ കാലതാമസം നേരിട്ടതും യുവതി നല്‍ക...

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ; തുക അനുവദിക്കാൻ ഡിജിപിക്ക് നിർദ്ദേശം

03 July 2019

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ. യൂറോപ്യൻ യാത്രയിൽ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പണം അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് ഡിജിപിക്കു നിര...

നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ല; പൊലീസ് സ്റ്റേഷനിലേക്ക് പോയത് ആരോഗ്യവാനായി; കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥ തന്നെ മർദിച്ചു; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്

03 July 2019

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. തനിക്ക് കേസിൽ പങ്കില്ലെന്നും പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണെന്നും മഞ്ജു വ്യക്തമാക്കി. പണം കൈമാറിയത് മലപ...

ബി​ജെ​പി​യു​ടെ ശ​ബ​രി​മ​ല സ​മ​രം ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ൻ; ശ​ബ​രി​മ​ല പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ആ​ഗ്ര​ഹ​മി​ല്ല; ശ​ശി ത​രൂ​ര്‍

03 July 2019

ബി​ജെ​പി​യു​ടെ ശ​ബ​രി​മ​ല സ​മ​രം ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. ശ​ബ​രി​മ​ല പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ...

മാനസിക രോഗ വിമുക്തരായവര്‍ക്ക് ഹാഫ് വേ ഹോമുകള്‍

03 July 2019

സംസ്ഥാനത്തെ മാനസിക രോഗാശുപത്രികളില്‍ നിന്നും വിടുതല്‍ ചെയ്യുന്ന മാനസിക രോഗമുക്തരായവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട സാമൂഹ്യ ജീവിതം സാധ്യമാക്കുന്നതിനുമായി ഹാഫ് വേ ഹ...

ധനമന്ത്രി പറയുന്നത് കള്ളം! ശമ്പളം മുടങ്ങിയതിന് കാരണം സാമ്പത്തിക പ്രതിസന്ധി; ഒന്നാം പ്രവർത്തി ദിവസം കൃത്യമായി ശമ്പളം നൽകുന്ന സർക്കാർ രണ്ടാം പ്രവർത്തി ദിവസം ആയിട്ടും ശമ്പളം നൽകാനാകാതെ ഇരുട്ടിൽ തപ്പുന്നു

03 July 2019

രണ്ട് ലക്ഷം സർക്കാർ ജീവനകാർക്ക് ശമ്പളം മുടങ്ങിയത് സാങ്കേതിക തകരാറാണെന്ന് ധനമന്ത്രി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ഒന്നാം പ്രവർ...

പോലീസുകാർ മര്യാദരാമൻമാരായില്ലെങ്കിൽ സംഘടന കൂടെ കാണില്ല ; ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല

03 July 2019

ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല. മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ജനങ്ങളെ കൊന്നാൽ സ്വയം കേസു നടത്തണമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിയമവിരുദ...

Malayali Vartha Recommends