പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടപടികളറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം

പാസ്‌പോര്‍ട്ട് ലഭിക്കാനായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി.https://evip.keralapolice.gov.in എന്ന പോര്‍ട്ടലില്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയല്‍ നമ്ബര്‍ നല്‍കിയാല്‍ വെരിഫിക്കേഷന്‍ നടപടിയുടെ സ്ഥിതി അറിയാന്‍ സാധിക്കും.
കൂടാതെ അന്വേഷണത്തില്‍ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോര്‍ട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ പരാതികള്‍ പരിശോധിക്കുന്നതാണ്
https://www.facebook.com/Malayalivartha

























