Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്

05 SEPTEMBER 2026 10:31 PM ISTമലയാളി വാര്‍ത്ത
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും. രണ്ട് വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് വനംവകുപ്പിന്‍റെ ശ്രദ്ധയിപ്പെട്ടിട്ടുള്ളത്. കൊച്ചി സ്വദേശിയെയും മൂന്നാർ സ്വദേശിയെയും കണ്...

വിവാഹ അഭ്യര്‍ഥന നിരസിച്ചതില്‍ മനംനൊന്ത കാമുകന്‍ ചെയ്തത്?

01 July 2019

ഇടുക്കിയില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപ് സ്വദേശിയായ അധ്യാപകന്റെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ തന്‍സീമ് അല്‍ മുബാറക്ക ആണ് പെരുവന്താനം തെക്കേമല നെടിയ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിലാണ് മുൻ‌കൂർ ജാമ്യഹര്‍ജി നൽകിയത്; അതുവരെ ബിനോയിയെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു

01 July 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബയ് ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളെ വിധി പറയും. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിലാണ്...

അന്ന് ലാത്വിയൻ യുവതി, ഇന്ന് ലിസ വെയ്സ്‌; തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ജർമൻ യുവതിയെ മൂന്നുമാസമായി കാണാനില്ലെന്നു പരാതിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പൊലീസ് പരിശോധിക്കും

01 July 2019

കേരളത്തിലെത്തിയ ജർമൻ യുവതിയെ മൂന്നുമാസമായി കാണാനില്ലെന്നു പരാതിയെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പൊലീസ് പരിശോധിക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ജര്‍മന്‍ യുവതി ലിസ വെയ്സ്...

കാണാതായ പെൺകുട്ടിയുടെ ജഡം ജലസംഭരണിയിൽ; ഞെട്ടലോടെ നാട്ടുകാർ

01 July 2019

വയനാട്ടിൽ കാണാതായ പെൺകുട്ടിയുടെ ജഡം ജല സംഭരണിയിൽ നിന്നും കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ പ്രജീഷയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭൻറെയും ശ്രീജയുടെയും മകളാണ് പതിന...

ഹേയ് സ്‌കൂട്ടർ........... യാത്ര പോകാൻ ഓട്ടോ മാത്രമല്ല ഇനി സ്‌കൂട്ടറും വിളിക്കാം ; വോഗോ ആപ്പ് ഉടൻ കേരളത്തിൽ എത്തുന്നു

01 July 2019

എവിടെയെങ്കിലും അത്യാവശ്യമായി പോകാൻ ഓട്ടോയും ടാക്സിയും വിളിച്ചു ശീലിച്ചവരാണ് നാം. ഇനി മുതൽ സ്‌കൂട്ടറിനെയും വിളിച്ചു തുടങ്ങാം കേട്ടോ. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട...

മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വില; നെടുങ്കണ്ടണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

01 July 2019

നെടുങ്കണ്ടണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന്...

ഇ​ടു​ക്കി എ​സ്പി മ​ണി​യു​ടെ കി​ങ്ക​ര​ൻ; നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രേ ​ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷം

01 July 2019

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷം. ഇ​ടു​ക്കി എ​സ്പി കെ.​ബി. വേ​ണു​ഗോ​പാ​ൽ മ​ന്ത്രി മ​ണി​യു​ടെ കി​ങ്ക​ര​നാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ...

കൊണ്ടോട്ടി ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച...

01 July 2019

കൊണ്ടോട്ടി ഐക്കരപ്പടിയില്‍ വെണ്ണായൂര്‍ സ്‌കൂളിന് സമീപം ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചേളാരി ഐ.ഒ.സി പ്ലാന്റില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി ചോര്‍ച്ച പരിഹരിച്ചു. മംഗലാപുരത്തുനി...

സ്വകാര്യ ബസ് ജീവനക്കാരന്റെ പക... കേരളത്തെ ഞെട്ടിപ്പിച്ച് വീണ്ടും പ്രണയ പക; പ്രണയം നിരസിച്ചതിനാല്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ ഓടിളക്കി വന്ന് സ്‌ക്രൂ െ്രെഡവറിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി; ഗുരുരാവസ്ഥയില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍

01 July 2019

കേരളത്തിലെ യുവാക്കളുടെ പോക്ക് എങ്ങോട്ടാണെന്നറിയില്ല. ശാസ്താം കോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല...

താരമായി താരരാജാവ്... രാജിവെച്ച നടിമാരെ അംഗത്വ ഫീസ് വാങ്ങാതെ തിരിച്ചെടുക്കണമെന്ന മമ്മൂട്ടിയുടെ ഉറച്ച നിലപാടിന് അംഗീകാരം

01 July 2019

താര സംഘടനയോടുള്ള വിയോജിപ്പ് കാരണം രാജി വച്ച നടിമാരുടെ കാര്യത്തില്‍ ഒരു തീരുമാനമായി. അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ മോഡിയില്‍ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെന്ന നിലപാട് മമ്മൂട്ടിയാ...

ക്രൂരതയുടെ കാണാപ്പുറങ്ങള്‍... അമ്മുമ്മയെ കണ്ട് സന്തോഷത്തോടെ പൊതിച്ചോറുമായി എത്തിയ മീര കണ്ടത് ഒരു മകളും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചകള്‍; 39 വയസുള്ള മഞ്ജുഷ കൊണ്ടുനടന്നത് തന്നേക്കാള്‍ പ്രായം കുറവുള്ള 32 വയസുള്ള കാമുകനെ; മകളെക്കാളുപരി കാമുകനെ സ്‌നേഹിച്ചപ്പോള്‍ 

01 July 2019

തിരുവനന്തപുരത്ത് നെടുമങ്ങാട്ട് അമ്മയും കാമുകനും കൂടി മകളെ കൊന്ന സംഭവത്തില്‍ ആരെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാ...

തപ്പിത്തടഞ്ഞ കളി... ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് പ്രായസമാകുമായിരുന്നില്ല; വ്യക്തമായ ഗെയിന്‍ പ്ലാനോടെ വിക്കറ്റ് വീണാലും റണ്‍റേറ്റ് നിലനിര്‍ത്തുക എന്ന തന്ത്രം നോക്കിയില്ല; തപ്പിത്തടഞ്ഞ് നിന്ന് ഔട്ടാകാതെ നോക്കിയത് വിനയായി; വമ്പന്‍ സ്‌കോര്‍ നേരിടുമ്പോള്‍ ആദ്യ ഓവറുകള്‍ കളഞ്ഞ് കുളിച്ചതിന് നല്‍കേണ്ടി വന്നത് വലിയ വില

01 July 2019

ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് മത്സരം പാകിസ്ഥാനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. ഇന്ത്യ ജയിക്കണമെന്ന് ബദ്ധസത്രുക്കളായ പാകിസ്ഥാന്‍ മനമുരുകി പ്രാര്‍ത്ഥിച്ച ദിവസമാണ്. ഇന്ത്യ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് സെമി...

ജര്‍മന്‍ യുവതിയെ തിരുവനന്തപുരത്ത് വച്ച് കാണാതായ സംഭവം; ദുരൂഹത തീരുന്നില്ല

01 July 2019

ഇക്കഴിഞ്ഞ മാര്‍ച്ച് 7-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ വെയ്‌സ് എന്ന ജര്‍മ്മന്‍ യുവതി തിരിച്ച് വന്നിട്ടില്ലെന്ന് ഇവരുടെ മാതാവ് പരാതി നല്‍കി. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ...

ജില്ലയിലെ എംപിമാര്‍ക്കൊരുക്കിയ സ്വീകരണത്തില്‍ താരമായി രമ്യ ഹരിദാസ്

01 July 2019

ജില്ലയിലെ എംപിമാര്‍ക്കൊരുക്കിയ സ്വീകരണത്തില്‍ താരമായത് ആലത്തൂരില്‍ പാട്ടുംപാടി ജയിച്ച പെങ്ങളൂട്ടി രമ്യ ഹരിദാസ്. സ്വാഗതപ്രസംഗം നടക്കുന്‌പോള്‍ വേദിയിലെത്തിയ രമ്യയെ നിറഞ്ഞ കൈയടികളോടെയാണ് പ്രവര്‍ത്തകര്‍ സ...

Malayali Vartha Recommends