KERALA
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു
ഞെട്ടലോടെ മലയാളികള്‍... ജയിലില്‍ വന്‍ നടപടികളുമായി ഋഷിരാജ് സിംഗ് മുന്നേറുമ്പോള്‍ ഒരു കാരണം കണ്ടെത്തി പുറത്താക്കാന്‍ നീക്കം; പകരം പഴയ മേധാവി ശ്രീലേഖയെയോ സന്ധ്യയെയോ കൊണ്ടുവന്നേക്കാം
02 July 2019
ജയില്‍ മേധാവി സ്ഥാനത്ത് നിന്നും ഋഷിരാജ് സിംഗിനെ നീക്കുമോ പീരുമേട് സബ് ജയിലില്‍ രാജ്കുമാര്‍ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ ഡിജിപിയെ നീക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം ചരടുവലിക്കുന്നു. പകരം പഴയ മേധാ...
കൊല്ലത്ത് സ്വകാര്യ ബസ് കണ്ടക്ടറായ കാമുകൻ സ്‌ക്രൂഡ്രൈവര്‍കൊണ്ട് അടിവയറ്റിൽ കുത്തി കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ...
02 July 2019
കൊല്ലം ശാസ്താംകോട്ടയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ ബസ് കണ്ടക്ടര്‍ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ വീട്ടില്‍ അനന്തു (22)വാണ് പി...
നമുക്ക് കുട്ടിപ്പുലി, പോലീസ് അസോസിയേഷന് റബ്ബർ സ്റ്റാമ്പ്; പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ച സംഘടനാ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു
02 July 2019
പൊലീസ് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയെ അപമാനിച്ച സംഘടനാ നേതാവിന്റെ പോസ്റ്റ് വിവാദമാകുന്നു. പൊലീസ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കമ്മിഷ...
സംസ്ഥാനത്ത് ജലക്ഷാമം... ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നും മന്ത്രി എം.എം. മണി
02 July 2019
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം.എം. മണി. അണക്കെട്ടുകളില്‍ ജലക്ഷാമമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ...
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; കൊലപാതകത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് കൊലക്കേസിന്‍റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ തുടക്കമാകും
02 July 2019
മഹാരാജാസ് കോളജിൽ കുത്തേറ്റു വീണ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കൊലപാതകത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് കൊലക്കേസിന്‍റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷ...
തീ കൊളുത്തി സോഷ്യല്‍ മീഡിയ... ഋഷിരാജ് സിംഗ് ചാര്‍ജെടുത്ത് കുറഞ്ഞനാള്‍ ആകുന്നതിന് മുമ്പേ ജയിലുകള്‍ പൊളിച്ചടുക്കുമ്പോള്‍ അതിനെ പരോഷമായി വിമര്‍ശിച്ച് മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ; സിങ്കവും പുലിയുമായുള്ള ഏറ്റുമുട്ടല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
02 July 2019
ഋഷിരാജ് സിംഗ് ജയില്‍ ഡിജിപിയായതോടെ രാഷ്ട്രീയ തടവുകാര്‍ വെള്ളം കുടിക്കുകയാണ്. രാഷ്ട്രീയക്കാരുടെ സഹായത്തോടെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചു വന്ന ജയില്‍പുള്ളികള്‍ പെട്ടുപോയിരിക്കുകയാണ്. എന്നാല്‍ ഇതിനെത...
താനൊരു ചെറിയ മീനല്ലെന്നു തെളിയിച്ചു വീണ്ടും നെത്തോലി; കടൽ പുറത്തു ചാകര
02 July 2019
വിഴിഞ്ഞം കടൽ പുറത്തു നെത്തോലിയുടെ ചാകര. ടണ്‍ കണക്കിന് നെത്തോലി മീനിനെയാണ്കടലിൽ നിന്നും പിടിച്ചത്. ആദ്യം നെത്തോലിയുമായി കടൽ തീരത്തു എത്തിയ മൽസ്യ ബന്ധന തൊഴിലാളികൾക്ക് ഒരു കുട്ടക്കു 1000 രൂപ വരെ ലഭിച്ചു....
തൃശൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് രോഗി ചാടി ആത്മഹത്യ ചെയ്തു
02 July 2019
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന പൊന്നാനി ഔലകാരിയ കനകത്ത് സിദ്ദിഖിന്റെ ഭാര്യ ഐഷ...
ഭക്തര്‍ തടയേണ്ട അവര്‍ ചെയ്‌തോളും... ശബരിമലയില്‍ രണ്ട് പെണ്ണുങ്ങള്‍ കയറിയതാണ് പരാജയ കാരണമെന്ന് സിപിഎം ഔദ്യോഗികമായി വ്യക്തമാക്കുമ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി; സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ശബരിമലയില്‍ കയറാനൊരുങ്ങി കനകദുര്‍ഗ
02 July 2019
ഭക്തരുടെ വിശ്വാസം വീണ്ടെടുക്കുമെന്ന് സിപിഎം പറഞ്ഞപ്പോള്‍ മലയാളികള്‍ ഒരുപോലെ ആശ്വസിച്ചതാണ്. കാരണം പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരു നവോത്ഥാന നായികയും ശബരിമലയില്‍ കയറാന്‍ ധൈര്യപ്പെടില്ല. അകന്നുപോയ ഭക്തര...
പ്രാര്‍ത്ഥനയോടെ മലയാളികള്‍... കനത്ത മഴയെ തുടര്‍ന്ന് വലിയ ബുദ്ധിമുട്ടില്‍ മുംബൈ മലയാളികളും; വ്യോമ റോഡ് റെയില്‍ ഗതാഗതങ്ങളെല്ലാം സ്തംഭിച്ചു; മതില്‍ തകര്‍ന്ന് വീണ് 13 പേരും പൂണെയില്‍ ആറ് പേരും മരിച്ചു; സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; നാട്ടില്‍ നിന്നും നിലയ്ക്കാത്ത ഫോണ്‍ വിളികള്‍
02 July 2019
മുംബയിലെ കനത്തെ മഴ മലയാളികളേയും വേദനിപ്പിക്കുകയാണ്. ആയിരക്കണക്കിന് മലയാളികളാണ് മുംബൈയില്‍ കഴിയുന്നത്. അതിനാല്‍ തന്നെ മലയാളികളുടെ ആകാംക്ഷയും കൂടുതലാണ്. ഓരോ ബന്ധുവിനേയും തിരക്കി കേരളത്തില്‍ നിന്നും നിലയ...
ഒന്നുകിൽ പ്ലാസ്റ്റിക് അല്ലെങ്കിൽ ഒരു ലക്ഷം; പ്ലാസ്റ്റിക് കവറിൽ ആഹാരം പൊതിഞ്ഞാൽ ഒരു ലക്ഷം പിഴ
02 July 2019
പാചകം ചെയ്ത ആഹാരം ചൂടോടെ പ്ലാസ്റ്റിക് കവറിൽ പൊതിയാൻ വരട്ടെ. ഇതെങ്ങാനും ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ കണ്ണിൽപ്പെട്ടാൽ ഒരു ലക്ഷം പിഴ അടച്ചാലെ രക്ഷയുള്ളൂ. മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ചൂടുള്ള ആഹാര വസ്ത...
എ.ബി.വി.പി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് എ.ബി.വി.പി. ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
02 July 2019
എ.ബി.വി.പി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് എ.ബി.വി.പി. ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്...
പ്രണയിച്ച പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് യുവതിയുടെ വീട്ടിലെത്തി.... വിവാഹാഭ്യര്‍ത്ഥന യുവതി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
02 July 2019
യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ നിരാശയില്‍ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദീപ് സ്വദേശി തന്‍സീം അല്‍ മുബാറക്ക് (30) ആണ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെരുവന്താനം തെക്...
ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്ലുകാരെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
02 July 2019
ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്ലുകാരെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മുന്‍മന്ത്രി കെ.എം. മാണിയുടെ സ്മരണാര്‍ഥം കാരുണ്യ ആരോഗ്യ ...
അഭിമന്യു വധക്കേസ്... അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ഇന്ന് വിചാരണ നടപടികള്‍ തുടങ്ങും, കേസില്‍ കുറ്റപത്രം നല്‍കിയ 16 പേരുടെ വിചാരണ നടപടികളാണ് ഇന്നാരംഭിക്കുന്നത്
02 July 2019
അഭിമന്യു വധക്കേസ് വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ത്തന്നെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















